രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Posted by

അത് കേട്ടതും മഞ്ജുസ് നാണം കൊണ്ട് ചിരിച്ചു അവരെ നോക്കി കണ്ണുരുട്ടി..ആ പെണ്ണുങ്ങളും ശ്യാമും ഒക്കെ ഞങ്ങളെ കൂക്കി വിളിച്ചു കളിയാക്കി ..

പിന്നെ തിരക്കൊക്കെ ഒഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു . അവിടെയും ശല്യങ്ങൾ ആയി ഉള്ളത് വിഡിയോഗ്രാഫേഴ്സ് ആണ്. ഞങ്ങളെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചോറ് വാരിക്കൊടുക്കുന്ന രംഗം വരെ ചിത്രീകരിച്ചിട്ടാണ് മൈരുകളും ഒന്നൊഴിഞ്ഞു തന്നത് .

പിന്നെ വൈകീട്ട് റിസപ്‌ഷനും ഉണ്ടായിരുന്നു. അത് മഞ്ജുസിന്റെ വീട്ടിൽ വെച്ചായിരുന്നു . പുള്ളിക്കാരിയുടെ അച്ഛന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം വേണ്ടി ആയിരുന്നു റിസപ്‌ഷൻ . എന്റെ വീട്ടുകാരെല്ലാം അത് കഴിഞ്ഞയുടനെ നാട്ടിലേക്ക് തിരിച്ചു . ഇനി രണ്ടു ദിവസം ഞാൻ മഞ്ജുസിന്റ വീട്ടിൽ ആണ് . ആദ്യരാത്രിയും വിരുന്നും കഴിഞ്ഞു മൂന്നാം ദിവസമാണ് എന്റെ വീട്ടിലേക്ക് മടങ്ങുന്നത് .

മഞ്ജുസ് പറഞ്ഞ പോലെ ഷെർവാണി സെറ്റ് ഒകെ അണിഞ്ഞു ഞാൻ ..അവള് ഒരു ചുവന്ന ലെഹെങ്ക ചോളിയും ആയിരുന്നു വേഷം . കണ്ടാൽ ഒരുമാതിരി ബോളിവുഡ് നടിമാരുടെ മാര്യേജ് ഫങ്ക്ഷന് ആണെന്ന് തോന്നും അവളുടെ ഡ്രെസ്സിന്റെ തിളക്കം കണ്ടാൽ…

രാവിലെ അണിഞ്ഞ സ്വർണ കട മൊത്തം അഴിച്ചു വെച്ചിട്ടുണ്ട്..ഇപ്പൊ കയ്യിലും കാതിലും മാത്രമേ ആഭരണങ്ങൾ ഉള്ളു ..പിന്നെ ഞാൻ കെട്ടിയ താലിയും ഒരു ഡയമണ്ട് നെക്ലേസും മാത്രം കഴുത്തിലുണ്ട്..സ്വല്പം ഹീൽ ഉള്ള ചെരിപ്പാണ് അവളുടെ കാലിൽ കിടക്കുന്നത് അതുകൊണ്ട് ഞാൻ അവൾ പറയുന്നതൊക്കെ മൂളി കൊടുത്തു അനുസരിക്കുന്നുണ്ട്..കുരിപ്പ് എങ്ങാനും ദേഷ്യം പിടിച്ചു ചവിട്ടിയാൽ എന്റെ കാലു കൊണ്ട് പിന്നെ വല്യ ഉപകാരം ഉണ്ടാവില്ല..കുതിര ലാടം കണക്കെയുള്ള ചെരിപ്പാണ് അവളുടെ !

എന്റെ കയ്യും കോർത്ത് പിടിച്ചു അവൾ ബന്ധു വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊക്കെ എന്നെ പരിചയപ്പെടുത്തുന്നുണ്ട്..ഞാൻ ഹായ്…ഹൂയ് എന്നൊക്കെ പറഞ്ഞു ചിരിച്ചു ഷേക് ഹാൻഡ് നൽകും.
അത് കഴിഞ്ഞാൽ അമ്മായിയപ്പൻ അയാളുടെ സുഹൃത്തുക്കളുമായി വരും ..പിന്നെ അവരെ പരിചയപ്പെടൽ ..അവർ പോയാൽ മഞ്ജുസിന്റെ റൊമാൻസ് ..പിന്നെ തോണ്ടലും നുള്ളലും കിന്നാരം പറച്ചിലും ഒക്കെ ആയി അവളെ സഹിക്കണം .

പിന്നെ വരുന്ന ആന്റിമാരുടെയും കുടുംബക്കാരുടെയും ചളി കമ്മന്റ്സ് ..അതിനു ഞങ്ങൾ ചിരിച്ചു കാണിക്കണം ..ആരേലും എന്തേലും പറഞ്ഞിട്ട് ചിരിച്ചില്ലെങ്കി മഞ്ജു പിണങ്ങും.

“നീ എന്താ എന്റെ റിലേറ്റിവ്‌സിനെ കാണുമ്പോ കുന്തം വിഴുങ്ങിയ പോലെ നിക്കണേ ..ഒന്ന് ആക്റ്റീവ് ആവൂ..”

മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി , അതെ സമയം മുഖത്ത് ചിരി വരുത്തിക്കൊണ്ട് ഫോട്ടോക്കും പോസ് ചെയ്തു..

“എനിക്കിങ്ങനെയൊക്കെ പറ്റുള്ളൂ”
ഞാൻ ചിരിയോടെ അവളുടെ കാതിൽ പറഞ്ഞു ..

“പോടാ….പട്ടി .നിനക്കു ഞാൻ വെച്ചിട്ടുണ്ട് ..”
മഞ്ജുസ് എന്റെ കയ്യിൽ നുള്ളി കണ്ണുരുട്ടി..

“ഓ പിന്നെ….”

Leave a Reply

Your email address will not be published. Required fields are marked *