വെങ്കി ………അവൾഅടിച്ചു ഫിറ്റായാൽ കുഞ്ഞിനെ നിങ്ങൾ നോക്കിക്കോളുമോ ???????????
ശ്രുതി ……….അയ്യോ അതുവേണ്ട ലക്ഷ്മി സാറിന്റെ കൂടെത്തന്നെ അടിക്കട്ടെ …………
വെങ്കി ………. എടൊ ……. ലൈഫ് ഒരു അട്ജെസ്റ്മെന്റാണ് ……… കീറിയും തെറിച്ചും പോകാതെ നമ്മൾ തന്നെ നോക്കണം …………… എല്ലാം നമ്മുടെ അണ്ടർ കോണ്ട്രലിൽ ആയിരിക്കണം ………… ഭാര്യയും കുഞ്ഞും കൂടെ ഉണ്ടെങ്കിൽ പ്രേത്യേകിച് ……… രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും ……… ഒരു മ്യുചൊൽ അണ്ടർസ്റ്റാന്ഡിങ് …….. അതുണ്ടെങ്കിലേ …….. ഫാമിലി ലൈഫ് മുന്നോട്ടുകൊണ്ടുപോകാൻ പറ്റു ……… അതുകൊണ്ടു നിങ്ങൾ നിബന്ധിച്ചാലും അവള് കുടിക്കില്ല …………. അതാണ് ലക്ഷ്മി ……….
ശ്രുതി ……… സാറിനു ഭാര്യയെ കുറിച്ച് ഭയങ്കര മതിപ്പാണല്ലോ ???????????
വെങ്കി ………… മതിപ്പൊന്നുമല്ല ……… മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും ഒരു ഭാര്യയെയും ഇൻസൽട്ട് ചെയ്യാൻ പാടില്ല ……… പരസ്പരം ബഹുമാനിച്ചുതന്നെ ജീവിക്കണം ……..അങ്ങനെ ജീവിക്കാൻ നമ്മൾ നമ്മുടെ മക്കളെയും പഠിപ്പിക്കണം
ശ്രുതി ………സാറെ ലക്ഷ്മി സൂപ്പർ അല്ലെ ……….. കിടു ……. സാര്……. ലക്കിയ …….ഇതുപോലൊരു പെണ്ണിനെ കിട്ടാൻ ……അതുപോലെ തന്നെ നമ്മുടെ ആരതിയെ കെട്ടുന്നവനും ……. അവളും ആരുമായും മാക്സിമം അഡ്ജസ്റ്റ് ചെയ്തു പോകും …………ലക്ഷ്മിയുടെയും ആരതിയുടെയും പ്ലസ് പോയിൻറ് മുടിയാണ് ……… രണ്ടുപേർക്കും നല്ല കനത്തിലും നീളത്തിലും മുടിയുണ്ട് ………… അതുപോലെ തന്നെ ക്ഷമയും ………. നമുക്കൊന്നും ഇല്ലാത്തതും ഇതൊക്കെ തന്നെയല്ലേ ??????
ഇതൊക്കെ കേട്ട് അഭി ഞെട്ടി ……… ഓഹ് ….ഇങ്ങനെയൊക്കെയുണ്ടോ?……….അപ്പൊ ഞാനും ലക്കിയ അല്ലേ ………ഇനി ഇവളെ അല്ലാതെ വേറെ ആരെയും കെട്ടുന്നില്ല ………….
അവസാനം എല്ലാവരേയും അടിച്ചുപാമ്പായി അവരവരുടെ മുറികളിലേക്ക് പോയി ………….
ശർമ്മാജി …….. പുറകുവശത്തുകൂടി അടുക്കള ലക്ഷ്യമാക്കി നടന്നു ……..ചേച്ചി അവിടെ പത്രം കഴുകുന്നതിരക്കിലാണ് ……. ജനലിലൂടെ ശർമ്മാജി നടന്നുവരുന്നത് ചേച്ചി കണ്ടു …… ചേച്ചി പുറം വാതിൽ ശബ്ദമുണ്ടാക്കതെ തുറന്നുകൊടുത്തു …………. ശർമ്മാജി പറഞ്ഞു …………പിള്ളേരെല്ലാം ഉറങ്ങിയിട്ടില്ല ഞാൻ മൊബൈയിലിൽ വിളിക്കാം …………
എങ്ങനെ നോക്കിയിട്ടും അന്നത്തെ കളി നടക്കില്ലെന്നു മനസിലായ ചേച്ചിയും ശർമ്മാജിയും ………..ഉറങ്ങാതെ പുലരുവോളം കാത്തിരുന്ന് അവസാനം ഉറങ്ങിപ്പോയി ……………
നേരം പുലർന്നു 10 മണിയായി അഭി കുളിച്ചു ഡ്രസ്സ് മാറ്റി ജാതകവുമായി ജ്യോത്സ്യനെ കാണാൻ പുറപ്പെട്ടു ………. പ്രതീക്ഷയോടെ ആരതി ടെറസിൽനിന്ന് അവനെ നോക്കിനിന്നു………