ചേച്ചി അടുക്കളയിൽ പോയിട്ട് ഓടിവന്നു പറഞ്ഞു അഭി ബിരിയാണി കുറച്ചേ ഉള്ളു രണ്ടു കവർ ദോശ മാവുകൂടി വാങ്ങിക്കോ ………….. പിന്നെ ആരതിക്കെന്തോ വാങ്ങണമെന്ന് ………. അവളും കൂടി വരും ……..
അഭി ……… എവിടെന്ന വാങ്ങേണ്ടത് ………..
ചേച്ചി ……… മെഡിക്കൽ സ്റ്റോറിൽ നിന്ന ……….
അഭി ………… ഞാൻ പോയിട്ടുവന്നാൽപോരെ ………..
ചേച്ചി ……. ഡാ ……. അവളുംകൂടി വരും ……. നീ എന്നെകൊണ്ട് ചീത്ത വിളിപ്പിക്കരുത് …….. പറയുന്നപോലെ കേട്ടാൽ മതി ……….
.വെങ്കി ………..എന്തായാലും ബിവറേജിൽ പോയി വരി നിന്നാൽ എപ്പോയെത്തും എന്ന് പറയാൻ പറ്റില്ല ………. ഒരു കാര്യം ചെയ്യ് …….ശർമ്മാജി നിങ്ങൾ വിട്ടോ …..അഭിയും ആരതിയും ബൈക്കിൽ പോയിട്ടുവരും …….. പോകുന്നവഴിയിൽ പച്ചക്കറിയും സാധനങ്ങളും മേടിച്ചോ …… അതേനടക്കു …… പ്രായമായ പെൺകുട്ടിയെ ബീവറേജിന്റെ മുന്നില്കൊണ്ടുനിർത്തുന്നത് മോശം ………ഓഫീസിലെ ആരെങ്കിലും കണ്ടാലോ ………….. അഭിക്ക് വണ്ടിയുടെ താക്കോൽ കൊടുക്ക്
വെങ്കി പറഞ്ഞത് ശെരിയാണെന്നു എല്ലാപെരും പറഞ്ഞു ………….
അങ്ങനെ ശർമാജിയുടെ 220 പൾസറിൽ അഭിയും ആരതിയും മെഡിക്കൽ സ്റ്റോറിലേക്ക് വച്ച് പിടിച്ചു ………….
അഭി ……… ആരതിക്കെന്താ വാങ്ങേണ്ടത് ………
ആരതി ….അത് ചേട്ടൻ ഇപ്പൊ അറിയേണ്ട ………
അഭി ………. ഞാൻ അറിയാൻപാടില്ലാത്ത സാധനമാണോ
ആരതി …….മ്മ് ………..
പോകുന്ന വഴിയിൽ മാക്സിമം ഗട്ടറിൽ ഇറക്കിയാണ് അഭി വണ്ടി ഓടിച്ചത് ……….. തന്റെ സ്വപ്നറാണിയാണ് പിറകിൽ ഇരിക്കുന്നതെന്ന ഓർമ അവനു നന്നേ ഉണ്ടായിരുന്നു ……….
അഭി …… ആർക്കാ ഈ സാധനം
ആരതി ………. അനീഷക്ക ………..
അഭി ……….. അടിച്ചുപോയോ ……….
ആരതി ………..മ് ……….. ചേട്ടാ പയ്യെ പോയാൽമതി …………
അഭി ……… നീ യെന്ത ചിക്കൻ കഴിക്കത്തെ ……….. ഞാനും തമിഴ് വിശ്വകർമനാണ് ………. അതും ബ്രാഹ്മണരിൽ ഉള്ളവരാണ് …………..മീനും ഇറച്ചിയുമൊക്കെ കഴിക്കണം …….. എന്നാലേ നല്ല ആരോഗ്യം കിട്ടു ……….അല്ലെങ്കിൽ നിന്നെപ്പോലെ അവിടെയും ഇവിടെയും ഇതുപോലെ ചാടിനിൽക്കും …………..
ആതിര ……….. അതുകൊണ്ടൊന്നുമല്ല ……….. ഇതൊക്കെ പാരമ്പര്യമാണ് …………
അഭി ……….. ഡി …… നിനക്കരെയെങ്കിലും ഇഷ്ടമാണോ ? മീൻസ് ……….അഫയർ
ആതിര ………. ഇതുവരെ ഇല്ല ……….