എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 1 [AARKEY]

Posted by

മേഘ ……. ഡാ ….. നിനക്ക് നാണമില്ലേ എന്റെ മുന്നിൽ ജെട്ടിയിൽ നില്ക്കാൻ ……….. ഇത് ക്യാനഡയല്ല എന്ന ഓർമ്മവേണം …… ഈശ്വര ……. അതിഥി വല്ലതും ഉണ്ടായിരുന്നെങ്കിലോ ……… ചെക്കനൊരു നാണവുമില്ല ….

ഋഷി ……. ജട്ടിയുണ്ടല്ലോ പിന്നെന്തിനാ നാണം ……. ഞങ്ങൾ ഉറങ്ങുന്ന സമയം ഇത് പോലും ഇടാറില്ല ………

മേഘ …….. വാ ……. പോകാം ……..സമയമൊത്തിരിയായി ……….. വീട്ടിൽ തിരക്കും ……………

രണ്ടുപേരും വീട്ടിലേക്ക് പോയി ………… വീട്ടിൽ സന്ധ്യാദീപത്തിനുള്ള ഒരുക്കങ്ങൾ അനഘ നടത്തികൊണ്ടിരിക്കയായിരുന്നു ……….. അവൻ റൂമിലേക്ക് പോയി ……… മേഘ ചായ കുടിച് ഒരു കപ്പ് ചായയുമായി ഋഷിയുടെ അടുത്തേക്ക് പോയി ………. അവൻ ചായയും കുടിച്ച താഴേക്കുവന്നു …… എല്ലാവരും ഹാളിൽ ഉണ്ടായിരുന്നു ………..

വീണ അമ്മായി ………. മോനെ നാടൊക്കെ ഇഷ്ടപ്പെട്ടോ ………… ഇത് മോന്റെ വീടാണ് …… മോന്റെ അമ്മയുടെ ഷെയർ …….. ഞങ്ങൾ ഇവിടെ താമസിക്കുന്നെന്നേയുള്ളു ……….. മോന് എന്ത് കുറവുണ്ടെങ്കിലും പറയാൻ മടിക്കരുത് ……… മോൻ ഇനി തിരിച്ചു പോകണ്ട ……….. ഈ കുടുംബത്തിലുള്ള ഏക ആൺ തരിയാണ് …………. മോന് ഒരു കുറവും വരുത്താതെ ഞങ്ങൾ നോക്കിക്കൊള്ളാം …………

അമ്മായി മേഘയോടായി പറഞ്ഞു ഡി അവന്റെ സാധനങ്ങൾ ഒക്കെ അടുക്കിവച്ചില്ലേ ………. നീ ഇനി ഏതു റൂമില കിടക്കാൻ പോകുന്നത് ……….. താഴെ നാലു  റൂം ഒഴിച്ചിടണം ……… പിന്നെ കല്യാണം കഴിഞ്ഞാൽ അനഘയും മോഹനും കുറച്ചു ദിവസം ഇവിടെ കാണും …………. ഒരാഴ്ച എന്നെങ്ങാണ്ടോ ആണ് പറഞ്ഞത് ………  ഇപ്പൊ അനഘയെ കൊണ്ടുപോകുന്നില്ല ………….. ഫാമിലി വിസ റെഡിയാക്കിയിട്ടേ കൊണ്ടുപോകുള്ളൂ ………… പിന്നെ ഋഷി മോനും കൂടിയുണ്ടല്ലോ ഇപ്പൊ …………..

മേഘ ………. ഇളയമ്മേ ……… ജയന്തി അമ്മായിടെ മുറിയില  ഋഷി ഇപ്പൊ കിടക്കാൻ പോകുന്നത് …….. അവിടെ രണ്ടു റൂമിൽ ഒന്ന് മതിയെന്നവൻ പറഞ്ഞു ………. ഒന്നിൽ ഞാൻ കിടന്നോളാം ……..ചേട്ടൻ വരുമ്പോൾ ഞങൾ അവിടെ കിടന്നോളാം ……… ഋഷിക്ക് താൽക്കാലികമായി വേറൊരു റൂം കൊടുക്കാം …………. പുതുപ്പെണ്ണ് ……….. കല്യാണം കഴിഞ്ഞിട്ട് താഴേക്ക് വരട്ടെ ……… വേദികയും അതിഥിയും ഇപ്പൊ തല്ക്കാലം മുകളിൽത്തന്നെ കിടക്കട്ടെ അതാ നല്ലതു ………..

വീണ അമ്മയി …….. അപ്പൊ എല്ലാവർക്കും സൗകര്യങ്ങൾ ഉണ്ടല്ലോ ? പിന്നെ …….. ഋഷിയുടെ കാര്യങ്ങൾകൂടി മേഘ നോക്കോണം ………… അനഘയുടെ കല്യാണം കഴിയുന്നതുവരെ മതി …….. അവനു ബോറടിക്കരുത് …… കൂടെപ്പിറപ്പില്ലാത്തകുട്ടിയ ……….. ആ ഒരു  സ്നേഹമൊക്കെ നിങ്ങൾ അവനു കൊടുക്കണം ………. അവൻ ഒറ്റക്കായിപോയെന്നു തോന്നരുത് ………. അല്ലെ മോനെ …….

മേഘ ………ഇളയമ്മ അതിനെക്കുറിച്ചോർത്തൊന്നും വിഷമിക്കണ്ട  അവന്റെ ഒപ്പം ഞങൾ നാലുപേരും ഉണ്ട് പോരെ ……….

Leave a Reply

Your email address will not be published. Required fields are marked *