ഋഷി ……. അതൊക്കെ എനിക്കറിയാം ചേച്ചി ……. ‘മമ്മി അതൊക്കെ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട് ………….
രണ്ടുപേരും ചേർന്ന് അവന്റെ സാധനങ്ങൾ എല്ലാം അടുക്കിവച്ചു …….ഋഷി കുളിക്കാനായുള്ള തയ്യാറെടുപ്പിലായി ……… മേഘ അവനുവേണ്ടിയുള്ള സോപ്പും ടവ്വലും താഴെനിന്നും എടുത്തുകൊണ്ടുകൊടുത്തു …….. അവൻ റൂമിൽ കയറി ഷർട്ട് ഊരി ഹാങ്ങറിൽ ഇട്ടു ……. ബാത്‌റൂമിൽ കയറാനായി ….. പുറത്തേക്ക് വന്നു ………
മേഘ …….. ഡാ …. നീ ഫുൾ ടൈം ജിമ്മിലാണോ …… നല്ല ഷേപ്പ് ആണല്ലോ …………. പാക്ക് ഒക്കെയുണ്ടല്ലോ ……..
ഋഷി ……… ചേച്ചി ഫുൾ ടൈമൊന്നും പോകില്ല എന്നാലും വല്ലപ്പോയൊക്കെ പോകും ……… ചേച്ചിക്ക് ഇഷ്ടമാണോ ….. ഇതൊക്കെ ……… എന്റെ ഗേൾ ഫ്രണ്ടിന് ഞാൻ ഇങ്ങനെ നടക്കുന്നതാണിഷ്ടം ……….ബോഡി മെയിന്റയിൻ ചെയ്യാൻ അവളെപ്പോഴും പറയും……………
ഡാ നീ പെട്ടെന്ന് കുളിച്ചിട്ട് വാ ……… ഞാൻ ഇവിടൊക്കെ നിന്നെക്കൊണ്ടു കാണിച്ചുതരാം ……… താഴെ നിന്നെക്കാത്ത് എല്ലാവരും കാത്തിരിക്കുകയാണ് ……… പെട്ടെന്ന് വാ ……
ഋഷി കുളികഴിഞ്ഞു താഴേക്ക് വന്നു ………..മേഘ അവനെ എല്ലാപേരെയും പരിചയപ്പെടുത്തി കൊടുത്തു ……….
അനിത അമ്മയി വീണ അമ്മയി അതിഥി ചേച്ചി വേദിക ചേച്ചി അനഘ ചേച്ചി ……… മേഘ പറഞ്ഞു ഇനി ഉള്ളത് എന്റെ ഹസ്ബൻഡ് സജിത്ത് ഗൾഫിലാണ് അനന്യയുടെ ഹസ്ബൻഡ് രാജീവും ഗൾഫിലാണ് പിന്നെ അനഘയെ കെട്ടാൻ പോകുന്ന ചെക്കൻ അവനും ഗൾഫിലാണ് ………….
ഋഷി ……… അപ്പൊ അനഘ ചേച്ചിയെ ചേട്ടൻ ഗൾഫിൽ കൊണ്ടുപോകുമോ
മേഘ …….. ഇപ്പൊ തല്ക്കാലം കൊണ്ടുപോകുന്നില്ല കുറച്ചു നാൾ കഴിഞ്ഞു കൊണ്ടുപോകും ………
ഋഷി ……. അത് നന്നയി ………. ഞാനിവിടെ ഉള്ളപ്പോൾ ചേച്ചി ഇവിടെ കാണുമല്ലോ ……..അപ്പൊ വേദിക ചേച്ചിയും പോകില്ലല്ലോ ……………… സന്തോഷമായി ………….
അങ്ങനെ അതിഥിയും മേഘയുമായി അവനെ വീടും പറമ്പും ചുറ്റിനടന്നു കാണിച്ചു ………… പിന്നെ അടുത്തുള്ള ഒരു കുളക്കരയിൽ എത്തി ………… അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ……….. ഇതുകണ്ട അതിഥി ഞെട്ടി …………
മേഘ അതിഥിയോട് പറഞ്ഞു നീ ഇതിനി ആരോടും പറയാനൊന്നും നിൽക്കണ്ട അവരുടെ നാട്ടിൽ ഇതൊക്കെ സർവസാധാരണമാണ് ……..
അതിഥി …………..എന്നാലും ഇവൻ കൊച്ചുചെക്കനല്ലേ മേഘ ചേച്ചി ……… ചേച്ചിക്ക് അറിയാമായിരുന്നോ