എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 1 [AARKEY]

Posted by

മേഘ ……….. നിനക്കിപ്പോൾ എത്ര വയസായി ………. ഗേൾഫ്രണ്ടോക്കെ ഉണ്ടോ?

ഋഷി ……… 22 …….. ഗേൾഫ്രണ്ട് ഉണ്ട് …………..

മേഘ ………..നീയെന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നത് …….. കല്യാണം അറിഞ്ഞിട്ടാണോ ?

ഋഷി ……… ഇല്ല ………ജോലിക്ക് കയറുന്നതിന് മുൻപ് അപ്പുപ്പനെയും അമ്മുമ്മയെയും കണ്ടു അനുഗ്രഹം വാങ്ങാൻ വന്നതാണ് ………… യെന്ത കുട്ടിയുടെ പേര്

മേഘ …….. ഡാ ചെക്കാ ……. ചിരവത്തടി എടുത്തു തലയടിച്ചുപൊളിക്കും ……. എന്നെ ചേച്ചിന്നു വിളിച്ചോണം …….. മേഘ ചേച്ചി ഓക്കേ ………എന്താണ് …………..  മേഘ ചേച്ചി

ഋഷി ………ഓക്കേ മേഘചേച്ചി …….. പിന്നെ ആരെയൊക്കെ ഞാൻ ചേച്ചിന്നു വിളിക്കണം ……… എല്ലാവരും കൂടി ചിരവത്തടി എടുക്കണ്ട

മേഘ ……….ഇവിടുള്ള നാലുപേരും നിൻറെ ചേച്ചിമാരാണ് യെല്ലാവരെയും ചേച്ചിന്നു വിളിച്ചോണം ………  ആട്ടെ നീ എത്ര ദിവസം കാണും ……….

ഋഷി ……. ഞാൻ കുറച്ചുദിവസം കാണും യെത്രയെന്നുപറയാൻ …… മാക്സിമം 90 ഡേയ്സ് …………

മേഘ ……. അതെന്താ …….. അതുകഴിഞ്ഞാൽ

ഋഷി …….. എന്റെ വിസ തീരും ………. ഞാൻ കാനേഡിയൻ സിറ്റിസൺ ആണ് ………

മേഘ നേരെ വരാന്തയിലേക് പോയി അച്ഛനോട് ചോദിച്ചു

അച്ഛാ ഇവനേതു റൂമാണ് കൊടുക്കാൻ ………..

രാജു ……… മോളെ അവന്റെ അമ്മയുടെ റൂമ് തന്നെ  കൊടുക്ക്, അതിനകത്തു ഒരു വലിയ  ബെഡ്‌റൂമും സ്റ്റഡി റൂമും ഉണ്ടല്ലോ …….

മേഘ ……. അച്ഛാ ….. ആ റൂമിൽ ഞാനാണ് കിടക്കുന്നത് ……..

രഘു …….. മോളെ ഞാൻ അവനോടൊന്നു സംസാരിക്കട്ടെ …..എന്നിട്ടു തീരുമാനിക്കാം

രഘു നേരെ ഋഷിയുടെ അടുത്തെത്തി അവനുമായി റൂമിന്റെ കാര്യം സംസാരിച്ചു …….

രഘു ……… മോനെ …… മോന് താഴത്തെ നിലയിലുള്ള റൂമാണോ അതോ മുകളിൽ മതിയോ ?

ഋഷി ………. എനിക്ക് മുകളിൽനിന്നുനോക്കിയാൽ ആ പുളിമരം കാണുന്ന റൂം വേണം അതായത് എന്റെ മമ്മിയുടെ  മുറി ………… എന്താ എന്തെങ്കിലും പ്രേശ്നമുണ്ടോ?

രഘു ……. ഇല്ല ……. ഇപ്പൊ സെരിയാക്കാം ………..മോൻ പോയി ആ റൂം ആദ്യം കണ് ……….

Leave a Reply

Your email address will not be published. Required fields are marked *