കല്യാണത്തിന് ഇനി ഒരാഴ്ച കൂടി ഉണ്ട് …………… എന്തെങ്കിലും ഉടനെ ചെയ്യണമെന്നവൾ തീരുമാനിച്ചു ……… എന്റെ ദേവിയോടുതന്നെ ചോദിക്കാം നാളെ അമ്പലത്തിൽ പോയിവന്നിട്ടു ഒരു തീരുമാനമെടുക്കാം ………. അന്ന് രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല …………
നേരം പുലർന്നപ്പോൾത്തന്നെ അവൾ അമ്പലത്തിലേക്ക് പോയി കൂടെ മേഘയും ………… അമ്പലത്തിൽ എത്തി നന്നായി ദേവിയോട് പ്രാർത്ഥിച്ചു പ്രദിക്ഷണം നടത്തി പുറത്തേക്കിറങ്ങി…………. വീട്ടിലേക്ക് നടന്നു കുറച്ചുദൂരം എത്തിയപ്പോൾ ………… ഒരു ടാക്സി കാർ അവർക്കരുകിൽ വന്നു നിന്നു …………..
ഒരു ചെറുപ്പക്കാരൻ കാറിനുപുറത്തിറങ്ങി അവരോടായി ചോദിച്ചു ഹായ് സ്വീറ്റ് സെക്സി ഗേൾസ് എവിടെയാണ് പുത്തൻ പുറക്കൽ തറവാട് ……….
മേഘയാണ് അതിനുത്തരം പറഞ്ഞത് ………… പുത്തൻ പുറക്കൽ ……..അല്ല ………..പുത്തൻ പുരക്കൽ കുറച്ചുകൂടി മുന്നോട്ടുപോയിട്ട് കിഴക്കോട്ടു തിരിയുമ്പോൾ ആദ്യം കാണുന്ന വീടാണ് ………….. സോറി ഗേൾസ് ഞാനിവിടെ ആദ്യമാണ് ……… സോറി ……അവർ കാർമുന്നോട്ടെടുത്തു കാറിനകുത്തുനിന്നും ഒരു കുസൃതി ചിരിയോടെ രണ്ടുപേരെയും അവൻ കണ്ണിറുക്കി കാണിച്ചു
മേഘക്കു അതിഷ്ടപ്പെട്ടെങ്കിലും പുറത്തുകാണിക്കാതെ അവൾ അനഘയോട് പറഞ്ഞു ……….. ഇനി ഇവാൻ കെട്ടുമ്പോൾ അറിയാം കുണ്ടനാണോ കുണ്ടിയാണൊന്നൊക്കെ ……….. അതുകേട്ടു അനഘ ഒന്ന് ചിരിച്ചെന്നുവരുത്തി അവർ മുന്നോട്ടുനടന്നു ………………. വീട്ടിലെത്തിയതും ……… ആ ടാക്സി കാർ വീടിനു പുറത്തു പാർക്ക് ചെയ്തിരിക്കുന്നതവർ കണ്ടു …….. അവർ പുറകു വശത്തുകൂടി അകത്തേക്ക് കയറി …… മേഘ വീണ ഇളയമ്മയോടു ചോദിച്ചു ഇളയമ്മേ ആരാ ആ സായിപ്പ് ചെറുക്കൻ ………. അവർ പറഞ്ഞു അറിയില്ല വല്യേട്ടനെ കാണാൻ വന്നതാണ് ………. വല്യേട്ടനെ വിളിക്കാൻ ആളെ അയച്ചിട്ടുണ്ട് ഇപ്പൊ വരും …………. നീ ഈ ജ്യൂസ് ആ ചെക്കന് കൊണ്ടുപോയി കൊടുത്തേ ……… ജ്യൂസും വാങ്ങി മേഘ വരാന്തയിലേക്ക് നടന്നു …….. അവളെക്കണ്ടതും ഒരു കുസൃതി ചിരിയോടെ അവൻ എഴുന്നേറ്റു ………..
അവൻ ……. ഹായ് ………. ഇവിടുള്ളതായിരുന്നോ?………
മേഘ ……. അതെ ……… ഇവുടുള്ളതാവാൻ ….. പാടില്ലേ??????…… കല്യാണത്തിനു വന്നതാണല്ലേ? ……. ഇനി ഒരാഴ്ച ഉണ്ട് കല്യാണത്തിന് ……….
അവൾ നല്ലരീതിയിൽ അവനെ കളിയാക്കാൻ നോക്കി …………………
ഉരുളക്കുപ്പേരി എന്നപോലെ അവനവൾക്ക് മറുപടിയും നൽകി ……..ഇല്ല …….. ഇനി നല്ല പെകുട്ടികൾ വല്ലതും ഈ തറവാട്ടിലുണ്ടോ എന്നുനോക്കാൻ വന്നതാ …….. എനിക്ക് കെട്ടാൻ ……. ഈ വക യെസ്‌പയർ ഡേറ്റ് കഴിഞ്ഞ ഐറ്റംസിനെയൊന്നും എനിക്ക് വേണ്ട ……. നല്ല കുട്ടികൾ വല്ലതും ഉണ്ടോ?…………. എന്നാ നോക്കാം എന്നു വച്ചു
ദേഷ്യഭാവത്തോടെ ………. ജ്യൂസും കൊടുത്തു അവനെ സൂക്ഷിച്ചൊന്നു നോക്കി അവൾ അകത്തേക്കുപോയി ……..