എന്നിട്ടു ഉമ്മറത്തിരുന്നപ്പോൾ കയ്യിൽ ചൂടാറാത്ത ചായയുമായി നസീറ മുന്നിൽ…..”നൈമ ഇതാ രാവിലെ മുതൽ ചൂടിലാ…… “എന്താ കാര്യം? ഞാൻ ഷബീർ കേൾക്കാതെ ചോദിച്ചു….
“അറിയില്ല….ഒരു നാലര അഞ്ചു മണി മുതൽ തുടങ്ങിയ കരച്ചിൽ രാവിലെ വരെ ഉണ്ടായിരുന്നു….എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല…..ഇക്ക ഇന്നലെ എവിടെയായിരുന്നു?
ഒറ്റശ്വാസത്തിൽ അവൾ അത്രയും പറഞ്ഞിട്ട് എന്നോട് ചോദിച്ചു…..
“അത്…ഞാൻ നിങ്ങളുടെ മുറിയിൽ ആയിരുന്നു കിടന്നത്…മക്കളുടെ കൂടെ…..ഞാൻ പറഞ്ഞു…..
“നൈമ ഇത്ത എത്ര സുന്ദരിയാ…ഞങ്ങൾ ഇന്നലെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ഒന്ന് കണ്ടു…..അവൾ ചുണ്ടു കടിച്ചുകൊണ്ട് പറഞ്ഞു….ഇനി നമുക്കും ഒന്ന് കാണാനുള്ള അവസരം കിട്ടിയിരുന്നെങ്കിൽ…..അവൾ പറഞ്ഞു….
“എടീ കള്ളീ…രണ്ടും കൂടി ഇതിനിടയിൽ ലെസ്ബിയനും ഒപ്പിച്ചോ?…ഇനി അത് കഴിഞ്ഞിട്ടെങ്ങാനും അവൾ …..എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി….
നസീറ എന്നെ നോക്കി ഒന്ന് സൈറ്റടിച്ചു കാണിച്ചിട്ട് അകത്തേക്ക് പോയി…..ഞാൻ കിളിപോയി അണ്ണാനെപ്പോലെ ഇരുന്നു…..പടച്ചോനെ അവൾ കണ്ടു കാണുമോ…..
“നിനക്കെന്തിന്റെ കേടാ….അവളിന്നു പോകുവാ….നിന്റെ ഭ്രാന്ത് അവളുടെ നേരെ കാണിക്കുന്നത് എന്തിനാ…അകത്തു നിന്നും ആലിയ ചേട്ടത്തി ചോദിക്കുന്നു…..നൈമയോടാണ്….അവൾ സുനൈനയെ എന്തിനൊക്കെയോ ചുമ്മാതെയോ എന്തൊക്കെയോ പറയുന്നു…..
“എസ്….എന്നെ പൊക്കി…..ജീവിതത്തിൽ ആദ്യമായി….പടച്ചോനെ തീർന്നോ…ഞാൻ മനസ്സിൽ കരുതി…..ഞാൻ ഓടി മുറിയിൽ കയറി ജനലരികിൽ ഇരുന്ന ബ്ലേഡ്….ഗുളികകൾ…എല്ലാം വാരി ടോയ്‌ലറ്റിൽ ഇട്ടു വെള്ളം ഫ്ളാഷ് ചെയ്തു…..അവൾക്കു ഭ്രാന്തു കയറിയാൽ മുന്നും പിന്നും നോക്കില്ല…..എന്നറിയാവുന്നത്കൊണ്ട്……ടോയ്ലറ്റിന്റെ കതകടച്ചു എത്ര നേരം നിന്ന് എന്നറിയില്ല…..പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു ഞാൻ പുറത്തേക്കിറങ്ങി വന്നു ഡ്രസ്സ് ചെയ്യാൻ തുടങ്ങി…പടച്ചോനെ അവൾ കയറി വരല്ലേ എന്ന പ്രാർത്ഥനയുമായി…….വന്നാൽ ബഹളം …പ്രശ്നം…അകെ നാറും….ഒപ്പം ഷബീർ അറിഞ്ഞാൽ…..മുണ്ടുമുടുത്തു ഷർട്ടിലേക്കു കൈ കയറ്റിയതും….അവൾ അകത്തേക്ക് വന്നു കതകടച്ചതും ഒരുമിച്ചായിരുന്നു…….എന്നിട്ടു ഇടുപ്പിൽ കൈ കുത്തി എന്നെ നോക്കി…..എന്റെ ചങ്കു പട പട എന്നിടിക്കാൻ തുടങ്ങി…..അങ്കത്തിനൊരുങ്ങിയ ഉണ്ണിയാർച്ചയെപോലെ അവളുടെ കണ്ണുകളിൽ നിന്നും തീ പാറുന്നുണ്ടായിരുന്നു……
“എവിടോട്ടാ…രാവിലെ…സിമ്പളനായി…..
“അത് ….സു…..ആ പേര് പറഞ്ഞാൽ പൊട്ടിത്തെറിക്കും എന്നറിയാവുന്നതുകൊണ്ട് നിർത്തി…..അവരെ എയർപോർട്ടിൽ കൊണ്ടുവിടാൻ……
“ഓ….അത്രയും നേരം കൂടി ആ മൊണ്ണയൻ (ഷബീറിനെയാണ്)കാണാതെ അവളുടെ ചോരകുടിക്കാമല്ലോ……
“നീ എന്തുവാ ഈ പറയുന്നത്……ഞാൻ ചോദിച്ചു….