ഷബീർ ഫിറ്റാണ്…..ഞാൻ താങ്ങി വണ്ടിയുടെ ബാക്ക് ഫ്രണ്ട് സീറ്റിൽ ഇരുത്തി…..പതുക്കെ ഡ്രൈവ് ചെയ്തു വീടെത്തി…..ഭാഗ്യത്തിന് വഴിയിൽ ചെക്കിങ്ങോന്നും കിട്ടിയില്ല…സുനീരും സേഫ് ആയി എയർപോർട്ടിൽ എത്തി…..ഞാൻ വണ്ടി നിർത്തി ഗേറ്റു ശബ്ദമുണ്ടാക്കാതെ തുറന്നു……അകത്തേക്ക് കയറ്റി….ഫോൺ എടുത്തു സുനൈനയെ വിളിച്ചു…തീരുമാനിച്ചുറച്ചതുപോലെ……
സുനൈന ഉറക്ക ചടവോടെ കതകു തുറന്നു…..ഞാൻ ഷബീറിനെ ഇറക്കി…..ഷബീറിന്റെ ആ കോലം കണ്ടു സുനൈന ഒച്ചവെക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു…..
“നൈമ ഉറങ്ങിയോ…..ഞാൻ ചോദിച്ചു….
“ഊം…ഇക്ക കുടിച്ചിട്ടുണ്ടോ…..സത്യം പറ….
“ആ ഞങ്ങൾ അളിയന്മാർ ഒന്ന് കൂടി..നീ ഇതിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കണ്ടാ…..ആരെയും അറിയിക്കണ്ടാ….നീ ഇവനെ ഒന്ന് താങ്ങിക്കെ…..അവൾ വന്നു താങ്ങിയപ്പോൾ ഞാൻ അവളുടെ പുറത്തു കൈ കൊണ്ട് തഴുകി പറഞ്ഞു…”നാളെ പോകുകയല്ലേ……നമുക്ക് ഷബീറിനെ ഹാളിലെ സെറ്റിയിലോട്ടു കിടത്താം…..അവളെന്റെ കണ്ണുകളിൽ ഒന്ന് നോക്കി…….ഞാൻ കണ്ണുകളടച്ചു കാണിച്ചു….ഞങ്ങൾ താങ്ങി ഷബീറിനെ ഹാളിലെ സെറ്റിയിലോട്ടു കിടത്തി……അവൾ എന്റെ മുഖത്ത് നോക്കി…ഞാൻ അവളെ നോക്കി കൊണ്ട് സ്റ്റെയർ കയറി…..അവൾ പിന്നാലെ വന്നുകൊണ്ട് പറഞ്ഞു…”ഇക്ക…നൈമ ഇതാ…..ഷബീർ ഇക്കാ….ആരെങ്കിലും ഉണർന്നാൽ….. ആരെങ്കിലും ഉണർന്നാലല്ലേ?നീ പേടിക്കണ്ടാ സുനൈനാ…..ഷബീർ ആ വീഴ്ച വീണാൽ എഴുന്നേൽക്കില്ല….പിന്നെ നൈമ…അവളും മക്കളും കൂർക്കം വിളിയുടെ പരമ്മോന്നതയിലായിരിക്കും…..ചേട്ടത്തിയും അഷീമായും നേരം പുലരാതെ ഇറങ്ങില്ല……സുനൈനയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ കിടക്കുന്ന മുറിയിലേക്ക് കയറി…മക്കൾ രണ്ടും തറയിൽ ബ്ലാങ്കറ്റ് വിരിച്ചു നല്ല ഉറക്കം…ഇതെന്താ സുനൈന ഇവരെ ഇവിടെ കിടത്തിയിരിക്കുന്നത്?ഞാൻ ചോദിച്ചു….
“അതുങ്ങള് കിടന്നു പെടുക്കും…നാളെ ഞങ്ങള് പോയാൽ പിന്ന്നെ പണിയാവില്ലേ?
ഞാൻ സുനൈനയുടെ കയ്യിൽ പിടിച്ചു…..
ഇക്ക എനിക്ക് പേടിയാകുന്നു…..
“എന്തിനാ പേടിക്കുന്നെ……ഞാൻ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു….
*************************************************************************************
നസീറ നമുക്കൊരുമിച്ചു കിടക്കാം ഇന്ന്…..നൈമ ക്ഷണിച്ചപ്പോൾ നസീറക്ക് നിരാകരിക്കാനായില്ല……”ബാരി ഇക്ക വന്നാലോ…ഇത്താ…..
“വരാൻ രാത്രിയാവില്ലേ…..അഥവാ കതകടച്ചു കുറ്റിയിട്ടാൽ പുള്ളിക്കാരൻ ഹാളിലെങ്ങാനും കിടന്നോളും…..നൈമ ചിരിച്ചുകൊണ്ട് പറഞ്ഞു……