“അത് നല്ലതല്ലേ? ഞാൻ ചോദിച്ചു….
“അല്ല…..അവൻ ഫ്രോഡാണെന്നു എനിക്ക് സംശയമുണ്ട്…ഒരു മലയാളി……
“നീ ഇനി എല്ലാ കാര്യങ്ങളിലും ഇൻവോൾവ് ആകുക….അതല്ലാതെ മറ്റു വഴിയില്ല…ഞാൻ പറഞ്ഞുകൊടുത്തു…..
“അതെ…അഴിയാ……ഷബീറിന്റെ നാവു കുഴയുന്നു…..
“ഞാൻ ഷബീറിനെ ഖത്തറിന് കൊണ്ടുവരാനുള്ള പരിപാടിയാണ്…..നിനക്ക് നിന്റെ ഷെയർ തിരികെ വാങ്ങി മറ്റൊരു സ്‌പോൺസറെ കണ്ടെത്തി നിങ്ങൾക്ക് എന്തെങ്കിലും പരിപാടി തുടങ്ങിക്കൂടെ…
“അത് നല്ല ഐഡിയ തന്നെ….പക്ഷെ….ഒരു ലൂപ്പ് കിട്ടണ്ടേ ബാരി അളിയാ….
“കിട്ടും…..അതിനുള്ള വഴി തെളിഞ്ഞു വരും…നിന്റെ സ്റ്റാൻഡിൽ നീ ഉറച്ചു നിൽക്കുക…എടാ സുനീറെ…ഷബീർ കുഴയായല്ലോ……
“എനിക്കൊരു പ്രശ്നവുമില്ല…ഷബീർ പറഞ്ഞു…..പെട്ടെന്നാണ് എന്റെ മനസ്സിൽ നാളെ സുനൈന പോകുന്നു എന്നുള്ള ചിന്തവന്നത്……ഇന്നൊത്താൽ അവളെ ഒന്ന് കാച്ചാം…..എത്തുമ്പോൾ എന്തായാലും രാത്രിയാകും…ഇവനെ കുടിപ്പിച്ചു കിടത്തിയാൽ ….എന്റെ ബൾബ് മിന്നി…..പിന്നെ സീൽ പൊട്ടാത്ത നസീറയും…….അഷീമയെ പതിയെ കൈകാര്യം ചെയ്യണം……അല്ലെങ്കിൽ പ്രശ്നമാകും…….
എടാ എന്തായാലും നനഞു…..നമുക്ക് ഒരു പൈന്റും കൂടി എടുക്കാം…..ഇതാകെ തീർന്ന ലക്ഷണമാ…..ഞാൻ പറഞ്ഞു….
“പക്ഷെ ഷാബി അളിയൻ ഫിറ്റായ….ലക്ഷ്ണമാ…..സുനീർ പറഞ്ഞു….
“എന്ത് ഫിറ്റ്……ഞാൻ ഇനിയും അടിക്കും……വീണ്ടും അവൻ കുടിക്കുന്നത് കണ്ടു സന്തോഷമായി എനിക്ക്…..
“നിനക്ക് ഫ്ളൈറ് എത്രമണിക്കാ……ഞാൻ ചോദിച്ചു…
“അത് രണ്ടരക്കാണ്…..സമയം എട്ടല്ലേ ആയുള്ളൂ…..ഞാൻ നേരത്തെ ഇറങ്ങിയത് നിങ്ങളുമായി കൂടാനാണ്……
എടാ ഇതുമടിച്ചുകൊണ്ട് വണ്ടി ഓടിക്കുന്ന കാര്യമാണ്…സാരമില്ല…അളിയാ…..ഞാൻ ടാക്സി അറേഞ്ച് ചെയ്തോളാം….പത്തു മണിക്കിവിടുന്നു വിട്ടാൽ…പതിനൊന്നര പന്ത്രണ്ടിനവിടെ എത്താം….ഞാനിനി കഴിക്കുന്നില്ല…..
ഒരു കാര്യം ചെയ്യൂ….ഷബീർ ഇവിടെ ഇരിക്ക്…ഞാനിവനെ ടാക്സി കയറ്റി വിട്ടിട്ടു വരാം…..
“അത് വേണ്ടളിയാ…ഞാൻ പൊയ്ക്കൊള്ളാം…..സമയമുണ്ടല്ലോ….ആ പിന്നെ ഇതടച്ചിട്ടു വീട്ടിലോട്ടു പോയാൽ മതി…..രാത്രിയിലെ ചെക്കിങ്ങും സൂക്ഷിക്കണേ…..
ഞങ്ങൾ ആഹരവും കഴിച്ചു…..വീണ്ടും വീശൽ തുടർന്ന്….ഞാൻ സിപ് ചെയ്യുമ്പോൾ ഷബീർ വലിച്ചടിച്ചു കീറുകയായിരുന്നു…..എനിക്കും അതായിരുന്നു വേണ്ടത്….വീട്ടിൽ ഒരു മണിക്കെത്തിയാൽ ആരായിരിക്കണം കതകു തുറക്കേണ്ടുന്നത് എന്ന് വരെ ഞാൻ ഉറപ്പിച്ചു…..ഇതിനിടയിൽ സുനീർ പോയി….പതിനൊന്നു മണിയോടെ ബാർ അടച്ചു….