ഷംനയുടെ കടങ്ങൾ
Shamnayude Kadangal | Author : Shamna Shammi
രാവിലെ തന്നെ ..മൊബൈല്‍ അലാറം കേട്ട് എണീറ്റ് കണ്ണും തിരുമ്മി കൊണ്ട് ഞാന്‍ ബാത്ത് റൂമിലേക്ക് പോയി …അതെ ഇന്നെനിക്ക് ഒരു ഇന്റെര്‍വ്യൂ ഉണ്ട് ..ഈ ജോലി എങ്ങനെയും കിട്ടിയേ മതിയാവൂ വീട്ടിലെ കടങ്ങളൊക്കെ എന്‍റെ തലയില്‍ ആണ് …..
കടം വീട്ടാന്‍ വേണ്ടി എല്ലാം അടിയറവ് വെച്ച ഒരു മലബാര്‍ മുസ്ലിം പെണ്‍കുട്ടിയുടെ അനുഭവ കഥയാണ് ഇത് ..അല്പ സല്പം കൂട്ടി എഴുതുന്നുണ്ടെങ്കിലും ഇതില്‍ പറയുന്ന കാര്യങ്ങള്‍ 95% വരെ സത്യമാണ് വായനക്കാരുടെ സംതൃപ്തിക്ക് വേണ്ടി കുറച്ചു മസാല ചേര്‍ക്കുന്നു എന്ന് മാത്രം ……..
ഞാന്‍ എന്നെ പരിജയപെടുത്താം ..
എന്‍റെ പേര് ഷംന ..അടുത്തു പരിജയമുള്ളവര്‍ ഷമ്മി എന്ന് വിളിക്കും
എന്‍റെ നാട് കേരളത്തിലെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസറഗോഡ് ആണ് കര്‍ണാടകയോട് അടുത്ത് നിക്കുന്ന അതിര്‍ത്തി ഗ്രാമത്തിലാണ് എന്‍റെ വീട് .ഞാന്‍ ആണ് വീട്ടിലെ തലമൂത്ത സന്തതി
വീട്ടില്‍ ഉമ്മ(ജാസ്മിന്‍) ,വാപ്പ(അബൂബക്കര്‍) ,രണ്ടു അനുജന്മാര്‍(ഷമീം,ഷാനിദ് ) ,രണ്ട് അനുജത്തിമാര്‍(ഷാനിദ ,ഷമീമ),അടങ്ങിയ ഒരു ചെറിയ എന്നാല്‍ വലിയ ഫാമിലി ആണ് എന്‍റെത്
എനിക്കിപ്പോള്‍ ഇരുപത് വയസ് കഴിഞ്ഞു …വാപ്പ ദുബായില്‍ അത്യാവിശ്യം നല്ല സാമ്പത്തികം ഉണ്ടായിരുന്ന ഒരു ബിസ്സിനെസ്സ്കാരന്‍ ആയിരുന്നു ..വളരെ വലിയ സൗഹൃദ കൂട്ടം തന്നെ വാപക്കുണ്ടായിരുന്നു..ദുബായിലെ അത്ത്യാവിശ്യം തിരക്കുള്ള സ്ഥലത്ത് തന്നെ വാപക്ക് മൂന്ന് കടകളില്‍ പട്നര്‍ഷിപ്പില്‍ കച്ചവടം ഉണ്ടായിരുന്നു ..വാപ്പയുടെ കൂട്ടുകാരില്‍ അതികവും കര്‍ണാടകക്കാര്‍ ആയിരുന്നു ..അവരോകെ വലിയ ബിസ്സിനെസ് കാരും…അവരെ പോലെ സ്വന്തമായി ഒരു റസ്ടോരന്റ് തുടങ്ങാന്‍ ഭീമമായ ഒരു തുക കര്‍ണാടകയിലെ പണച്ചാക്കില്‍ വാപ കടം വാങ്ങിയിരുന്നു ..മോഷം സമയം എന്ന് പറയാല്ലോ 2005ലെ ദുബൈയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യത്തില്‍ വാപ്പയുടെ ബിസ്സ്നസ് സ്വപ്‌നങ്ങള്‍ എല്ലാം പൊളിഞ്ഞു
മറ്റു കച്ചവടത്തെയും സാമ്പത്തിക മാന്ദ്യം നല്ല രീതിയില്‍ തന്നെ ബാധിച്ചത് കൊണ്ട് അവിടുന്നുള്ള വരുമാനവും മുടങ്ങി കടകള്‍ ഓരോന്നായി വില്‍ക്കേണ്ടി വന്നു ..
വേറെ വഴിയില്ലാതെ അവിടുത്തെ എല്ലാം കളഞ്ഞു നാട്ടില്‍ വരേണ്ടി വന്നു .. ഞങ്ങള്‍ താമസിച്ചിരുന്ന വീട് വിറ്റിട്ടും കടം മുഴുവനും തീര്‍ന്നില്ല കടം കൊടുത്ത ആള്‍ അടുത്തറിയുന്നതായത് കൊണ്ട് അവര്‍ കുറച്ചു സമയം കൂടെ തന്നു.. ചെക്ക് കേസ് ഉള്ളത് കൊണ്ട് വാപ്പാക്ക് ഈ രാജ്യത്തേക്ക് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥയും ആണ്ഇപ്പോള്‍ ഡിഗ്രീ കഴിഞ്ഞു വീട്ടില്‍ കല്ല്യാണസ്വപ്നവുമായി ഇരുന്നിരുന്ന ഞാന്‍ വിസിറ്റിംഗ് വിസയില്‍ ദുബായിലേക്ക് വന്നു ജോലി അന്വേഷിക്കുവാന്‍ തുടങ്ങിയിട്ട് രണ്ട് മാസം ആവാറായി