രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Posted by

പുള്ളിക്കാരിയെ കാണാൻ നല്ല ലുക്ക് ഉള്ളതുകൊണ്ട് എന്റെ മനസു ഉണർന്നു …അത് മനസിലായെന്നോണം അവൾ ചിരിച്ചു .

“സൂയിസൈഡ് അറ്റംപ്റ്റ് ചെയ്തിട്ട് എന്നോടാണോ ചോദിക്കുന്നെ “

ആ പെൺകുട്ടി കയ്യിലുണ്ടായിരുന്ന ഏതോ ബുക്ക് വായിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു.

“അല്ല നിങ്ങളെന്താ ഇവിടെ ?”

ഞാൻ ചെറിയ ചിരിയോടെ ചോദിച്ചപ്പോൾ ആ കുട്ടി കണ്ണുരുട്ടി..

നേഴ്സ് പിന്നെ ഹോസ്പിറ്റലിൽ അല്ലാതെ സിനിമ തിയേറ്ററിൽ ആണോടാ എന്ന ഭാവം ! പിന്നെ അത് എണീറ്റ് പുറത്തേക്കു നടന്നു..എനിക്ക് ബോധം വീണെന്ന് അറിയിക്കാൻ വേണ്ടി ആകണം..!

ദൈവമേ ഇനിയെന്ത് !!

Leave a Reply

Your email address will not be published. Required fields are marked *