രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Posted by

പിന്നെ മഞ്ജുസിനു ആണെങ്കിൽ ഇതിലൊരു ക്ലാരിറ്റി വന്നാലേ അമ്മയെയും മുത്തശ്ശിയെയുമൊക്കെ പറഞ്ഞു നിർത്താൻ പറ്റുള്ളൂ . മിനിമം എൻഗേജ്‌മെന്റ് എങ്കിലും ഉടനെ നടത്തിയിട്ടാൽ കല്യാണം കുറച്ചു കഴിഞ്ഞായാലും മതി എന്ന നിലപാട് ആണ് അവർക്ക് ഒക്കെ .

ഞാൻ രണ്ടും കൽപ്പിച്ചു പറയാമെന്നു കരുതി. അഞ്ജുവിനെ ആദ്യം തന്നെ സോപ്പിട്ടു . അവളാണ് അമ്മയുടെ അടുത്ത് ഈ കാര്യം സൂചിപ്പിക്കാമെന്നേറ്റത് . ഞാൻ അതിനു തലേ ദിവസം വിനീതക്കും ഫോണിൽ വിളിച്ചിരുന്നു . അഞ്ജു അമ്മയോട് പറയും ,അമ്മ തഞ്ചത്തിൽ അച്ഛന്റെ അടുത്ത് പറയും..അങ്ങനെ ഒക്കെ ആയിരുന്നു പ്ലാൻ…പക്ഷെ അഞ്ജു ഒടുക്കം കാലുമാറി !

അന്നത്തെ പഴനി -രാമേശ്വരം സന്ധിപ്പിനു ശേഷം കുഞ്ഞാന്റിയെ വിളിക്കുന്നത് ആദ്യമായിട്ടാണ് . ഇടയ്ക്കു മെസ്സേജിങ് ഒകെ ഉണ്ടെങ്കിലും വിളി നന്നേ കുറച്ചു . അയൽവാസി ആണെങ്കിലും ബീനേച്ചിയുമായി ഇപ്പോൾ കണ്ട ഭാവം പോലുമില്ല . ഫുൾ ആയിട്ട് മഞ്ജുസിന്റേതാകാനുള്ള ശ്രമം ആണ് .അതിന്റെ ഭാഗമായി വേണ്ടാത്ത ചിന്തകളൊക്കെ പൂട്ടികെട്ടി വെച്ചിട്ടുണ്ട് .

ബാക് ടു ഫോൺ കാൾ

ഒന്ന് രണ്ടു റിങ് കഴിഞ്ഞതും കുഞ്ഞാന്റി ഫോൺ എടുത്തു.

“ഹലോ..എവിടെയാടാ കണ്ണാ ..കുഞ്ഞാന്റിയെ ഒക്കെ മറന്നോ ?”

അവൾ പതിവ് ചിരിയോടെ സന്തോഷവതിയായി തിരക്കിക്കൊണ്ട് സംസാരം തുടങ്ങി .

“ഇവിടെ തന്നെ ഉണ്ട് കുഞ്ഞാന്റി..മറന്നിട്ടൊന്നുമില്ല..”

ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു .

“മ്മ്…എന്നിട്ടെന്താ ഈ വഴിക്കൊന്നും ഇറങ്ങാത്തത് ? നിന്റെ കോളേജ് ഒകെ അടച്ചില്ലേ”
അവൾ പരിഭവത്തോടെ പറഞ്ഞു .

“മ്മ്…അതൊക്കെ അടച്ചു ..”
ഞാൻ നിരാശയോടെ പറഞ്ഞു .

“പിന്നെന്താ പ്രെശ്നം ഇങ്ങോട്ടു വന്ന ?.ഞാൻ നിന്റെ തപസു ഇളക്കുമെന്നു വിചാരിച്ചിട്ടാണോ ?”
അവൾ പതിവ് ചിരിയോടെ പറഞ്ഞു .

“അഹ്..അങ്ങനേം പറയാം…”
ഞാൻ ചിരിച്ചു..

“ഹ ഹ..അതുപൊട്ടെ..നീ വിളിച്ച കാര്യം പറയെടാ ചെക്കാ ..”
അവൾ പെട്ടെന്ന് സീരിയസ് ആയി..

“നീ വീട്ടിലോട്ടു വാ കുഞ്ഞാന്റി ..ഞാൻ മഞ്ജുസിന്റെ കാര്യം വീട്ടിൽ പറയാമെന്നു വിചാരിക്കുവാ”
ഞാൻ പെട്ടെന്ന് ധൈര്യം സംഭരിച്ചങ്ങു പറഞ്ഞു .

മറുതലക്കൽ ഒരു നിമിഷം കുഞ്ഞാന്റി ഒന്നും മിണ്ടാതെ നിന്ന് .

“ഹലോ…”
ഞാൻ സംശയത്തോടെ കാതോർത്തു .

“അഹ് അഹ്..പോയിട്ടൊന്നുമില്ല ..”

Leave a Reply

Your email address will not be published. Required fields are marked *