“ഓ വേണ്ട..ഞാൻ വല്ല വാഴ തോട്ടം അന്വേഷിക്കട്ടെ ..അതാവുമ്പോ പരാതി ഇല്ല..തൊള ഇടേണ്ട കാര്യമേ ഉള്ളു ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ നോക്കി..
എന്റെ ഡയലോഗ് കേട്ട് അവൾക്ക് ചിരിയും ദേഷ്യവും ഒക്കെ വരുന്നുണ്ട്..
“പോടാ…തെണ്ടി ..ഇനി അതിൽ പിടിച്ചു കേറിക്കോ..”
അവൾ പെട്ടെന്ന് എന്റെ വയറിനിട്ടു കുത്തികൊണ്ട് പറഞ്ഞു..
“ഏയ്..മഞ്ജുസേ..”
ഞാൻ കുത്തിയതും അറിയാതെ വിളിച്ചു .
“പിന്നെ…നീ എന്താ ഇങ്ങനൊക്കെ പറയുന്നേ..”
മഞ്ജുസ് ചിണുങ്ങി എന്റെ ദേഹത്തേക്ക് ചാഞ്ഞു..
ആരേലും കാണുമോ എന്തോ..ഞാൻ ചുറ്റും കണ്ണോടിച്ചു ..പിന്നെ അവളെ മടിച്ചു മടിച്ചു തഴുകി..
“അതേയ്..നിനക്കു മാത്രം അല്ല ഫീലിങ്ങ്സ് ഒകെ..എനിക്കും ഉണ്ട്…അതൊന്നു മനസിലാക്കിയ കൊള്ളാം”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പറഞ്ഞു ..
‘ഉം…”
അതിനു മറുപടി ആയി അവൾ മൂളുക മാത്രം ചെയ്തു..
“എന്ന മാറ്…”
ഞാനവളെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.
മഞ്ജുസ് ഹാപ്പി ആയി എന്നെ നോക്കി.
“എന്ന പോവാം..”
ഞാനവളെ നോക്കി ..
മഞ്ജുസ് കള്ളച്ചിരിയോടെ തലയാട്ടി..
“അതെ ഒരു കൊല്ലത്തേക്കുള്ള ടാബ്‌ലെറ്റ് ഒന്നിച്ചു വാങ്ങിക്കോ..ഇനി ഇല്ലെന്നു കേട്ട് പോകരുത്.”
ഞാൻ അവളുമായി ചേർന്ന് നടക്കവേ പതിയെ മഞ്ജുസിന്റ കാതിൽ പറഞ്ഞു..
“പോടാ അവിടന്ന്…”
അത് കേട്ട് ചിരിച്ചെന്നോണം അവളെന്റെ കയ്യിൽ പിച്ചികൊണ്ട് നടന്നു…
വീണ്ടും ഒകെ പഴയ പോലെ തന്നെ…
അതിനിടയ്ക്കാണ് എന്റെ അച്ഛൻ നാട്ടിൽ ലീവിനെത്തിയത് . പെട്ടെന്ന് കിട്ടിയ ലീവ് ആയതുകൊണ്ട് എടിപിടീന്നായിരുന്നു വരവ് . അച്ഛൻ കൂടി വന്നതോടെ വീട്ടിൽ മഞ്ജുസിന്റെ കാര്യം പറഞ്ഞാലോ എന്ന ചിന്ത എനിക്കുണ്ടായി , കുറേകൂടി കഴിഞ്ഞു മതിയെന്നായിരുന്നു ആദ്യത്തെ തീരുമാനം ഒക്കെ . പക്ഷെ എപ്പോഴായാലും വീട്ടിൽ അറിയണം ,