ആ ഇരുട്ടത്ത് നിന്നുകൊണ്ട് വിജയന്‍: നാളെ കാണാം മാധവേട്ടാ…
മാധവന്‍: ശരി വിജയാ..
എന്നു പറഞ്ഞു പോവുന്ന വിജയനെ നോക്കി മാധവന്‍ സോഫയില്‍ കിടന്നു പുതപ്പ് വലിച്ച് മുകളിലേക്കിട്ടു. കുറച്ച് കഴിഞ്ഞ് ഒരു മുറിയുടെ വാതില്‍ ശക്തിയായി അടയുന്ന ശബ്ദം കേട്ടു. കുറച്ച് കഴിഞ്ഞ് ഒരാള്‍ തന്റെ അടുത്തേക്ക് നടന്നു വരുന്നത് മാധവന്‍ ശ്രദ്ധിച്ചു. അതെ ഇരുട്ടത്ത് വരുന്ന ആ രൂപം അഷിതയുടേതാണെന്ന് മാധവന് മനസിലായി. അയാള്‍ സോഫയില്‍ എഴുന്നേറ്റിരുന്നു. അവള്‍ മാധവനൊപ്പം വന്നിരുന്നുകൊണ്ട് അഷിത: അമ്മയും അച്ഛനും കിടന്നു
മാധവന്‍: ഉം
അഷിത: എന്നെ വേണോ..?
മാധവന്‍: മോളെ നമ്മള്‍ കളിക്കുന്നത് വിജയനോ, വിമലയോ കണ്ടാല്‍ അപകടമാണ്.. നീ ചെല്ല്..
അഷിത: ഉം ശരി..
എന്നുപറഞ്ഞു മാധവന്റെ ചുണ്ടില്‍ ചുംബിച്ചു ചിരിച്ചുകൊണ്ട് ഒരു നവവധുവിനെ പോലെ നാണത്തോടെ പോവുന്ന അഷിതയെ മാധവന്‍ നോക്കി. അയാള്‍ ആ ചുംബനം തീരെ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് വാതില്‍ ശബ്ദത്തോടെ അടയുന്നത് മാധവന്‍ കേട്ടു. അഷിതയുടെ മുറിയുടെ വാതിലാണതെന്ന് അയാള്‍ക്ക് മനസിലായി. അയാള്‍ വീണ്ടും സോഫയില്‍ കിടന്നു. പക്ഷെ, മനസില്‍ ഒരു സന്തോഷം. ഇത്രയും സുന്ദരിയായ പെണ്ണ് തന്നെ ഇങ്ങനെ പ്രണയിക്കുമ്പോള്‍ തനിക്ക് ഒരു പ്രണയത്തില്‍ നഷ്ടം വരുന്നു. അതേ രേണുക. ആ ചിന്ത അയാളില്‍ വീണ്ടും കടന്നുവന്നു. അവള്‍ തനിക്കാരായിരുന്നു. നൂറായിരം കുഞ്ഞാടുകള്‍ ഉണ്ടായാലും കൂട്ടം തെറ്റിപോയ ഒരു കുഞ്ഞാട് അതിനെ ഓര്‍ത്ത് യഥാര്‍ത്ഥ ഇടയന്‍ വേദനിക്കുമെന്ന് പറഞ്ഞത് എത്ര ശരിയാണ്. രേണുക രേണുകയായിരുന്നു. അയാള്‍ക്ക് ഉറക്കം വരുന്നില്ല. മനസ് ആകെ ആസ്വസ്ഥതയില്‍ ആയിരുന്നു. രേണുകയെ കണ്ട കാലം മുതല്‍ കഴിഞ്ഞ കാലം വരെ അയാള്‍ ചിന്തിച്ചു. പാണ്ഡ്യന് അവളെ പരിചയപ്പെടുത്തി കൊടുത്തത് മഹാ അബദ്ധമായി പോയി. അല്ലായിരുന്നെങ്കില്‍ താനുമായി എത്ര കാലം വേണമെങ്കിലും അവള്‍ സഹകരിക്കുമായിരുന്നു. മാധവന് പാണ്ഡ്യനോട് ദേഷ്യം തോന്നി. കഴുകനായ കൂട്ടുകാരനാണ് പാണ്ഡ്യന്‍. അഷിതയെയാണ് അന്ന് കൊണ്ടുപോയതെങ്കില്‍ പിന്നെ തനിക്ക് ഇവളെയും നഷ്ടപ്പെട്ടേണേ.. അഷിതയ്ക്ക് വേണ്ടി ചിലവഴിച്ച പണത്തിന്റെ മൂന്നിലൊന്നുപോലും രേണുകയ്ക്ക് ചെലവഴിച്ചിട്ടില്ല. എന്നാലും അവള്‍ തന്നെ സ്‌നേഹിച്ചിരുന്നു. അഷിതയ്ക്കു തന്നോടുള്ള സ്‌നേഹകൂടുതലിനും അവളെ അനുഭവിക്കുന്നതിനും വേണ്ടി താന്‍ കളിച്ച സൂത്രമായിരുന്നു ഇന്ന് അവര്‍ക്ക് കൊടുത്ത സ്വര്‍ണ്ണ മോതിരങ്ങള്‍. അതില്‍ തനിക്ക് വന്ന നഷ്ടം ഒരു ലക്ഷത്തിന് ചുവടെ. സാരല്ല്യമില്ല. അഷിതയെ ആലോചിക്കുമ്പോള്‍ ആ പണനഷ്ടം ഒരു നഷ്ടമല്ല. അവളെ മുതലാക്കാം. ഇനി അഷിതയെ മാത്രമേ തനിക്ക് അനുഭവിക്കാന്‍ ആവൂ. കാരണം രേണുക രേണുക.. അയാള്‍ മനസില്‍ പറഞ്ഞു. തിരിഞ്ഞും മറഞ്ഞും കിടന്നു. ഇടയ്‌ക്കെപ്പോളെ വെള്ളമെടുത്തു കുടിച്ചു. വീണ്ടും കിടന്നു. ഉറക്കം വരുന്നില്ല. രേണുകയെ കുറിച്ച് ഇത്ര കാലം തനിക്ക് ഇങ്ങനെ ചിന്ത വന്നിട്ടില്ല. പക്ഷെ, ഇപ്പോള്‍ മനസില്‍ അവള്‍ മാത്രമാണ്. അയാള്‍ സോഫയില്‍ നിന്ന് എഴുന്നേറ്റു. ഇടനാഴികയിലെ പുറത്തേയ്ക്കുള്ള വാതില്‍ പതിയെ തുറന്നു. എങ്ങും ഇരുട്ട്. വെളിയിലേക്കിറങ്ങി. മഴ ചെറുതായി പെയ്യുന്നുണ്ട്. മുറ്റത്തിലൂടെ വീടിന്റെ പിന്നിലോട്ടേക്ക് നടന്നു. കുറച്ച് മരങ്ങള്‍ക്കുച്ചുവട്ടില്‍ നിന്ന് അരയില്‍ നിന്ന് തപ്പിയെടുത്ത കുണ്ണ വെളിയിലേക്കിട്ട് മൂത്രമൊഴിച്ചു.