കല്ല്യാണപെണ്ണ് 8 [ജംഗിള് ബോയ്സ്]

Posted by

രേണുക: ഏയ് അതൊന്നും സാരല്ല്യ. ജോലിയില്‍ തെറ്റ് വരുമ്പോള്‍ പറയുന്ന അത്രയെ ജയേച്ചി ഇപ്പോള്‍ എന്നോട് പറഞ്ഞുള്ളൂ. ഞാനാണ് തെറ്റ് ചെയ്തത്. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ പോവുന്നതിന്റെ ഒരാഴ്ചമുമ്പെങ്കിലും പറയണമായിരുന്നു. ഞാന്‍ പറഞ്ഞില്ല.
മാധവന്‍: നീ പോവുകയാണോ..?
രേണുക: അതെ മാധവേട്ടാ.. ഞാനവിടെ ഒരിക്കലും ഇനി ജോലിക്ക് വരില്ല.
ഞെട്ടലോടെ മാധവന്‍: നീ എന്താ പറയുന്നേ രേണുകേ..? ഞാന്‍ നിന്നോട് തെറ്റ് ചെയ്തു. പാണ്ഡ്യനെ പോലെ ഒരാള്‍ക്കുവേണ്ടി നിന്നെ ഞാന്‍ കാഴ്ചവെച്ചു. അവന്‍ നിന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം
രേണുക: ഇല്ല മാധവേട്ടാ.. അയാള് എന്നെ അങ്ങനെയൊക്കെ ചെയ്തതുകൊണ്ടാണ് ഇന്ന് എന്റെ കടമെല്ലാം ഇല്ലാതായത്. എനിക്കിപ്പോള്‍ ഒരു കടവുമില്ല. എന്റെ ശരീരത്തിന് ഇത്രയേറെ വിലയുണ്ടെന്ന് ഞാന്‍ അയാളില്‍നിന്നാണ് അറിഞ്ഞത്. ഞാനിനി അവിടെ ജോലിക്ക് വന്നാല്‍ വീണ്ടും ഇതുപോലെ അധഃപതിക്കും. വേശ്യയാവും ഞാന്‍.
വിഷമത്തോടെ മാധവന്‍: ഇല്ല രേണുകേ.. ഞാന്‍ അതിന് നിന്നെ സമ്മതിക്കില്ല. നീ എന്റേതാണ്. എനിക്ക് വേണം നിന്നെ. നമ്മള്‍ രണ്ടുപേരും ആദ്യത്തെ പോലെ കഴിയാം. പാണ്ഡ്യനെ നീ ഇനി ഒരിക്കലും കാണില്ല. അവനുവേണ്ടി നിന്നെ ഞാന്‍ ഒരിക്കലും കാഴ്ച വെക്കില്ല. സത്യം.
രേണുക: നിങ്ങളൊക്കെ പണക്കാരാണ്. എന്നെ പോലത്തെ സ്ത്രീകളെ നിങ്ങള്‍ വെറും ലൈംഗിക ആവശ്യത്തിനേ ഉപയോഗിക്കൂ. മാധവേട്ടനറിയോ..? ഞാനെന്റെ ജീവിതത്തില്‍ ആദ്യമായി അറിഞ്ഞത് എന്റെ ഭര്‍ത്താവിനെയാണ്. പലരും എന്നെ മുട്ടിനോക്കി. പക്ഷെ ഞാന്‍ അവര്‍ക്കെല്ലാം നല്ല മറുപടി കൊടുത്തു. ഇപ്പോള്‍ പണത്തിനാവശ്യം വന്നതുകൊണ്ടാണ് മാധവേട്ടന് വേണ്ടി ഞാന്‍ കിടന്നു തന്നത്. അത് ഊട്ടിയിലെ ആ തമിഴന് വരെ എത്തി. ഇനി ഞാനില്ല ഈ കാര്യത്തിന്
മാധവന്‍: ഞാന്‍ നിന്നെ നോക്കിക്കോളാം. എല്ലാ ആവശ്യങ്ങളും ഞാന്‍ കണ്ടറിഞ്ഞു ചെയ്‌തോളാം. ജോലിക്ക് വന്നില്ലെങ്കിലും വേണ്ട നീ എന്നെ വിട്ടുപോവരുത്..
രേണുക: എനിക്ക് എന്റെ ഭര്‍ത്താവും മകളും മകനുമാണ് വലുത്. കടം ഇല്ലാതായപ്പോള്‍ ചേട്ടന്‍ മദ്യപാനം നിര്‍ത്തി. നാട്ടുകാരെ കൊണ്ട് പേരുകേള്‍പ്പിച്ച് ഇറങ്ങിപ്പോയ എന്റെ മകള് ഇന്ന് ഒരമ്മയാവാന്‍ പോവുന്നു.
ഒന്നും പറയാതെ മാധവന്‍ വിഷമത്തോടെ കേട്ടുനില്‍ക്കുന്.
രേണുക: അവരോടൊപ്പം പോയിനിന്ന് ഇനിയുള്ള കാലം മാനവും മര്യാദയ്ക്കും ജീവിക്കണം.
മാധവന്‍: അപ്പോള്‍ ഇനി ഞാന്‍ നിന്റെ ജീവിതത്തിലില്ലേ..?
രേണുക: ഇല്ല. ഭര്‍ത്താവിന്റെ ജീവിതത്തില്‍ അയാള്‍ താലികെട്ടിയ ഭാര്യയാണ് വേണ്ടത്. അതുപോലെ ഭാര്യയുടെ ജീവിതത്തില്‍ ഭര്‍ത്താവാണ് വേണ്ടത്. അല്ലാതെ ഇതുപോലെ മറ്റൊരാള്‍ക്ക് പ്രാധാന്യമില്ല. മാധവേട്ടന് ദൈവം തന്നത് ജയേച്ചിയെയാണ്. അവരെ സന്തോഷിപ്പിച്ച് അനുഭവിച്ച് ജീവിക്കൂ..
വിഷമത്തോടെ മാധവന്‍: രേണുകേ എനിക്ക് പറയാനുള്ളത് ഒന്ന് കേള്‍ക്ക്
രേണുക: എനിക്ക് ഒന്നും കേള്‍ക്കേണ്ട. ഞങ്ങള്‍ ഇവിടുന്ന് ഇന്ന് പോവുകയാണ്. പിന്നെ ഒരു കാര്യം. മാധവേട്ടന്‍ ഇനി എന്നെ വിളിക്കരുത്. കാരണം ഞാനിനി ഈ സിമ്മ് ഉപയോഗിക്കില്ല. ചെയ്ത സഹായത്തിന് നന്ദി. വീണ്ടും കാണാതിരിക്കട്ടെ
എന്നു പറഞ്ഞു ഫോണ്‍ കട്ടാക്കി രേണുകയുടെ വീട്ടിലെ മുറിയിലിരുന്നു കരയുന്ന രേണുക.
മാധവന്‍ : ഹലോ.. ഹലോ.. രേണുകേ..
അയാള്‍ വേഗം ഫോണെടുത്ത് വീണ്ടും രേണുകയെ വിളിക്കുന്നു. പക്ഷെ സ്വിച്ച് ഓഫ് എന്ന് കേള്‍ക്കുന്നു. മാധവന് വിഷമവും നഷ്ടവും ഒരുമിച്ച് അനുഭവപ്പെട്ടു. വിജയന്‍ നായരുടെ വസ്ത്രത്തില്‍ വീട്ടുവേഷത്തില്‍ മുറിയുടെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയ മാധവന്‍ പുറത്ത് മഴ നന്നായി പെയ്യുന്നത് കാണുന്നു. അയാള്‍ ആ വെളിയില്‍ പോയി നിന്ന് മഴ പെയ്യുന്നത് നോക്കി നെടുവീര്‍പ്പിട്ടു. അഷിത കാരണം രേണുകയെ താന്‍ ബന്ധപ്പെട്ടു. അവളെ താന്‍ ഒരുപാട് പ്രണയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *