കല്ല്യാണപെണ്ണ് 8 [ജംഗിള് ബോയ്സ്]

Posted by

എന്നു പറഞ്ഞു പോവുന്ന വിമലയും അഷിതയും. അവരുടെ പിന്നിലേക്ക് നോക്കാന്‍ മാധവന്‍ മറന്നില്ല. തുള്ളിതുളുമ്പുന്ന അഷിതയുടെ പിന്‍ ഭാഗം മാധവനില്‍ വികാരം ഉണര്‍ത്തി. മാധവന്റെ തുടയില്‍ അടിച്ചുകൊണ്ട് വിജയന്‍: എന്തൊക്കെയുണ്ട് വിശേഷം. കമ്പനി എങ്ങനെ പോവുന്നു.?
ഞെട്ടലോടെ അഷിതയുടെ പിന്നില്‍ നിന്ന് കണ്ണെടുത്ത് വിജയനെ നോക്കി മാധവന്‍: ങേ…? ങാ തരകേടില്ലാതെ പോവുന്നു.
അപ്പോളേക്കും മാധവന്റെ ഫോണ്‍ റിംഗ് ചെയ്തു. അതിലേക്ക് നോക്കിയപ്പോള്‍ ജയ വിളിക്കുന്നു. ഇവളെന്തിനാ ഇപ്പോള്‍ തന്നെ വിളിക്കുന്നത്..? ശല്ല്യം. മാധവന്‍ മനസില്‍ പറഞ്ഞു ഫോണ്‍ അറ്റന്റ് ചെയ്തു.
മാധവന്‍: ഹലോ..?
ദേഷ്യത്തോടെ ജയ: നിങ്ങളിത് എവിടെയാ..?
മാധവന്‍: ഞാന്‍ അഷിതയുടെ വീട്ടില്
ദേഷ്യത്തോട ജയ: നിങ്ങള് വിരുന്നുംകൂടി നിന്നോ..? എന്റെ കഷ്ടപ്പാട് നിങ്ങള്‍ക്ക് വല്ലതും അറിയോ..?
മാധവന്‍: എന്താ എന്തുപറ്റി…?
ജയ: ഇതില്‍ കൂടുതല്‍ എന്ത് പറ്റാന്‍…?
മാധവന്‍: നീ കാര്യം പറ
ജയ: ആ രേണുക ഇപ്പോള്‍ എന്നെ വിളിച്ചിരുന്നു.
മാധവന്‍: ങാ.. എന്തുപറഞ്ഞു
ജയ: അവള്‍ക്കിനി പണിക്ക് വരാന്‍ പറ്റില്ലാന്ന്
ഇതുകേട്ട് മാധവന് ഞെട്ടലും വിഷമവും ഒരുപോലെയുണ്ടായി.
മാധവന്‍: എന്താ കാരണം
ജയ: അവള്‍ക്ക് വയ്യാന്ന്
മാധവന്‍: നീ എന്ത് പറഞ്ഞു.
ജയ: പകരം ആളെ കിട്ടുന്നവരെ വരാന്‍ പറഞ്ഞു
മാധവന്‍: അവള് സമ്മതിച്ചോ..?
ജയ: ഇല്ല. അതല്ലേ പ്രശ്‌നം. അവള്‍ക്ക് ഒരു ദിവസം പോയിട്ട് ഒരു മണിക്കൂറുപോലും ഇവിടെ ജോലി വേണ്ടാന്ന് പറഞ്ഞു. ഒരുമ്പട്ടോള്. എത്ര കാലം നമ്മളെ ഉപ്പും ചോറും തിന്നതാ..
മാധവന്‍: നിനക്ക് ഒന്ന് സ്‌നേഹത്തോടെ സംസാരിച്ചൂടെ അവളോട്
ദേഷ്യത്തോടെ ജയ: സ്‌നേഹം കൂടിയതോണ്ടാ.. ദേഷ്യം വന്നപ്പോള്‍ ഞാന്‍ കുറെ ചീത്ത വിളിച്ചുപറഞ്ഞു. ഇനി അവള് ജോലിക്ക് വന്നാലും ഞാനിവിടെ അവളെ നിര്‍ത്തൂലാ..
വിഷമത്തോടെയും ഞെട്ടലോടെയും മാധവന്‍: അതെന്താ..? അവളോട് ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ..
ജയ: നിങ്ങള് വിളിക്കും വേണ്ട സംസാരിക്കുംവേണ്ട. അവള് നമ്മുടെ കമ്പനീല് ഇനി വേണ്ട. അവളെക്കാള്‍ നല്ല സ്മാര്‍ട്ടായ പെണ്‍കുട്ടികളെ ഇവിടെ ജോലിക്ക് കിട്ടും. പോവാന്‍ പറ അവളോട്..
എന്നു പറഞ്ഞു ഫോണ്‍ കട്ടാക്കുന്ന ജയ. മാധവന്‍: ഹലോ.. ഹലോ.. ജയാ..
ഫോണ്‍ കയ്യിലെടുത്ത് കട്ടായ ഫോണിലേക്ക് നോക്കുന്ന മാധവനോട് വിജയന്‍: മാധവേട്ടന്‍ ഇങ്ങോട്ട് വന്നത് ജയേച്ചിക്ക് ഇഷ്ടായിട്ടുണ്ടാവില്ല അല്ലേ..? മാധവേട്ടനെയല്ലാതെ ആരെയും ഞങ്ങള്‍ വിളിച്ചിട്ടില്ല.
വിജയനെ നോക്കി മാധവന്‍: ഉം. അതുകൊണ്ടൊന്നുമല്ല ജയ ചൂടായത്. അവിടെ മാനേജിംഗിനായിട്ട് നിന്നിരുന്ന ഒരു പെണ്ണുണ്ടായിരുന്നു. അവള് ജോലി നിര്‍ത്തി. അതാ..

Leave a Reply

Your email address will not be published. Required fields are marked *