കല്ല്യാണപെണ്ണ് 8 | KallyanaPennu Part 8
രചന: ജംഗിള് ബോയ്സ് | Jungle Boys
Previous Parts
കൂട്ടുകാരെ, കഴിഞ്ഞ കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെയേറെ നന്ദി.. എട്ടാം ഭാഗം ഇവിടെ തുടരുകയാണ്. മുന്‍ ഭാഗങ്ങളില്‍ പറഞ്ഞതുപോലെ കഥാപാത്രത്തിന്റെ രൂപസാദൃശ്യത്തിനുവേണ്ടി മാത്രമാണ് സീരിയല്‍ നടിമാരുടെ ഇത്രയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. അല്ലാതെ അവര്‍ക്കീ കഥയുമായോ, കഥാപാത്രവുമായോ യാതൊരു ബന്ധവുമില്ല.
പതിവുപോലെ അഭിപ്രായം അറിയക്കണേ… നിങ്ങള്‍ തരുന്ന അഭിപ്രായമാണ് കഥ പെട്ടെന്ന് എഴുതി തരാനും എഴുതാനും പ്രചോദനമാവുന്നതെന്ന് മറുക്കരുത്.
കല്ല്യാണപെണ്ണ് -8
ജംഗിള് ബോയ്‌സ്
ജൂലായ് മാസത്തിലെ ആദ്യവാരം. മഴ പുറത്ത് പെയ്യുന്നുണ്ടായിരുന്നു. നീട്ടിയടിച്ച ഫോണിന്റെ ശബ്ദംകേട്ട് ബെഡ്ഡില്‍ നിന്ന് മാധവന്‍ ഞെട്ടിയുണര്‍ന്നു. തലയ്ക്കുമീതെ വെച്ച ഫോണെടുത്ത് ഡിസ് പ്ലെയിലേക്ക് നോക്കിയപ്പോള്‍ വിജയന്‍ നായര്‍ എന്ന് എഴുതിയിരിക്കുന്നു. കുറച്ചൊരു ദേഷ്യത്തോടെ ഫോണ്‍ അറ്റന്റ് ചെയ്തുകൊണ്ട്
മാധവന്‍: ഹലോ…?
വിജയന്‍: ങാ ഏട്ടാ.. നാട്ടിലെത്തിയോ..
മാധവന്‍: ആ എത്തി വെളുപ്പിന്. ഒന്നുറങ്ങായിരുന്നു.
വിജയന്‍: ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറി മറ്റെനാളാണ്. ചേട്ടന്‍ ഉറങ്ങാണെന്ന് അറിയില്ലായിരുന്നു. സോറി
ഇതുകേട്ട് സന്തോഷത്തോടെ മാധവന്‍: ഹോ അതിനെന്താ.. ഉറക്കം എപ്പോള്‍ വേണമെങ്കിലും ആവാലോ…?
വിജയന്‍: നാളെ അഷിതേയും കൂട്ടി ചേട്ടന്‍ വരണം. രണ്ട് ദിവസം ഞങ്ങളോടൊപ്പം താമസിച്ചിട്ട് പോവാം..
മാധവന്‍: ഹോ.. ഞാന്‍ വരാം. താമസിക്കുന്ന കാര്യമാണ് പ്രയാസം. കമ്പനിയിലെ കാര്യമെല്ലാം ജയ ഒറ്റയ്ക്കാണ് ഞാനില്ലാത്ത ഈ ദിവസങ്ങളില്‍ നോക്കി നടത്തിയത്.
വിജയന്‍: ജയയോട് വിമലയും ഞാനും കാര്യങ്ങള്‍ പറഞ്ഞിട്ടിണ്ട്. അവള് സമ്മതിക്കുകയും ചെയ്തതാ. ചേട്ടന്‍ സമ്മതിച്ചാല്‍ മതി.
മാധവന്‍: ഹോ അവള് സമ്മതിച്ചാല്‍ പിന്നെന്താ.. ഞാന്‍ വരാം.
വിജയന്‍: ശരി ചേട്ടാ.. നാളെ കാലത്തേ വരണം.