“ഇത്ര പെട്ടെന്ന് നേരം വെളുത്തോ “
അവൾ ഉറക്ക ചടവോടെ എന്നെ നോക്കി.
ഞാൻ റൂമിലെ ക്ളോക്കിലേക്ക് നോക്കിയപ്പോൾ സമയം എട്ടുമണി ആയിട്ടുണ്ട്.
“പെട്ടെന്നോ..മണി എട്ടായി “
ഞാൻ ക്ളോക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“അയ്യോ “
അവൾ അതിലേക്ക് നോക്കികൊണ്ട് പെട്ടെന്ന് ചാടിപ്പിണഞ്ഞു എഴുനേറ്റു. പുതപ്പൊക്കെ മാറ്റി ഇട്ടാണ് അവൾ എണീറ്റത്. പൂർണ നഗ്നയാണ് താൻ എന്ന ധാരണ ഒകെ കക്ഷി മറന്ന മട്ടാണ്. അതിനാൽ എണീച്ചപ്പോൾ ആണ് അക്കിടി പറ്റിയത് മനസിലായതു..
പെട്ടെന്ന് നാണവും സ്വ ബോധവും വന്നപ്പോൾ മഞ്ജു വീണ്ടും ബെഡ്ഷീറ്റ് വലിച്ചു കയറ്റി.
“ചെ ..ഇന്നലെ ഇങ്ങനെ ആണോ കിടന്നേ ?’
അവളെന്നെ സംശയത്തോടെ നോക്കി.
“പിന്നല്ലാതെ ഞാൻ ഊരികളഞ്ഞതോ..”
ഞാനവളെ നോക്കി ചിരിച്ചു.
മഞ്ജുസും എന്നെ നോക്കി ചിരിച്ചു.
“അതങ്ങു മാറ്റിക്കെ..എന്താ ഇത്ര നാണിക്കാൻ..”
ഞാനവൾ നാണം മറച്ചിരുന്ന ബെഡ്ഷീറ്റിൽ പിടിച്ചു വലിച്ചു.
എന്നാലും മഞ്ജുസിനു എന്തോ നാണം ആണ്. ഒരു മൂഡ് വന്നാൽ മാത്രമേ പെണ്ണ് നാണവും മാനവും ഒക്കെ മറക്കു..അല്ലെങ്കിൽ ഇതാണ് അവസ്ഥ !
മഞ്ജു ബെഡ്ഷീറ്റ് വിടാൻ വിസമ്മതിച്ചെങ്കിലും ഞാൻ അത് പിടിച്ചു വലിച്ചു മൊത്തം ആയി മാറ്റി. അതോടെ മഞ്ജുസിന്റെ പൂർണ നഗ്നയായ ദേഹം എന്റെ മുൻപിൽ തെളിഞ്ഞു ..
“ശേ …”
അവൾ പെട്ടെന്ന് മുഖം പൊത്തി..
ഞാനതു കണ്ടു പുഞ്ചിരിച്ചു.അപ്പോഴേക്കും മഞ്ജു ബെഡ്‌ഡിലൂടെ ഉരുണ്ടു നിലത്തേക്കിറങ്ങികൊണ്ട് ടവൽ എടുത്തു ചുറ്റി..ആ ഉരുളലിൽ അവളുടെ മാമ്പഴങ്ങളും ചന്തിയുമെല്ലാം തുള്ളി തുളുമ്പി !
“ഞാൻ ഫ്രഷ് ആയിട്ട് ഇപ്പൊ വരാം..പോവാൻ നോക്കണ്ടേ “
മഞ്ജുസ് എന്നെ നോക്കി പറഞ്ഞു.
ഞാൻ തലയാട്ടി.
പിന്നെ ഒന്നും മിണ്ടാതെ പുള്ളിക്കാരി അകത്തേക്ക് കയറി. കുളിയൊക്കെ കഴിഞ്ഞു താഴെ റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചു. പിന്നെ റൂം വെക്കേറ്റ് ചെയ്തു ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു . മൈസൂരിൽ നിന്ന് തിരിച്ചു വരും വഴി വഴിയോരത്തായി മുന്തിരി തോട്ടങ്ങൾ ഉണ്ട്. ആ കാഴ്ച കണ്ടുകൊണ്ടാണ് മഞ്ജുസ് കാർ ഓടിച്ചിരുന്നത് .നോക്കെത്താ ദൂരത്തോളം വള്ളിപ്പടർപ്പുകളിൽ പടർന്നു പിടിച്ച , തൂങ്ങിയാടുന്ന പച്ചയും കറുപ്പും നിറമാർന്ന മുന്തിരിക്കുലകൾ കാണാൻ തന്നെ നല്ല ചേലാണ് !
പെട്ടെന്ന് എന്തോ ഉൾവിളി ഉണ്ടായ പോലെ മഞ്ജുസ് കാർ ഓരം ചേർത്ത് നിർത്തി .
“എന്താ നിർത്തിയെ ?”
ഞാൻ മൊബൈലിൽ നിന്നും കണ്ണെടുത്ത് ഡ്രൈവിംഗ് സീറ്റിലിരുന്ന മഞ്ജുവിനെ നോക്കി.