ടവൽ തോളിൽ ഇട്ടു ഞാൻ അവളോടായി തിരക്കി.
“എനിക്ക് വയ്യ …ഉറങ്ങിയാ മതിന്നായി”
അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“മ്മ്…”
ഞാൻ തലയാട്ടികൊണ്ട് , ഷർട്ടും പാന്റും ഒകെ അവൾക്കു മുൻപിൽ വെച്ചു തന്നെ അഴിച്ചു മാറ്റി . അടിയിലെ ഇന്നർ മാത്രം ഇട്ടു നിൽക്കുന്ന എന്നെ മഞ്ജു ഇടം കണ്ണിട്ടു നോക്കി .
ഞാൻ വേഗം ടവൽ എടുത്തുടുത്തു അവളെ നോക്കി ചിരിച്ചു .
പിന്നെ നേരെ ബാത്റൂമിനുള്ളിലേക്ക് കയറി .
പെട്ടെന്ന് ഒന്ന് കുളിച്ചു ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും മഞ്ജുസ് ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. നേരം പാതിരാ ആയിട്ടുണ്ട് . ഞാൻ പുറത്തിറങ്ങുമ്പോൾ മഞ്ജുസ് ഒരുവശം ചെരിഞ്ഞു കിടപ്പാണ്. കൈകൾ രണ്ടും കവിളിലേക്ക് ചേർത്ത് , കാലുകൾ സ്വല്പം മടക്കി ഗർഭപാത്രത്തിൽ കുഞ്ഞു കിടക്കുന്ന പോലെ ഉണ്ട് !
ഷാൾ ഊരി മാറ്റിയിട്ടുണ്ട്. അത് അവള് കിടക്കുന്നതിനടുത്തു ബെഡിൽ ചുരുണ്ടു കൂടി കിടപ്പുണ്ട് . അവളുടെ ആ കിടത്തവും നിതംബങ്ങളുടെ ഷേപ്പും കണ്ടപ്പോൾ എനിക്ക് മൂഡായി തുടങ്ങി.ഞാനും മഞ്ജുസും ഒരു മുറിയിൽ ഒറ്റക്കാണെന്നു ഓർത്തപ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ..
പക്ഷെ മഞ്ജുസിന്റെ അടുത്തുന്നു സമ്മതം കിട്ടാതെ ഒരു മൈരും നടപ്പില്ല . ഇവളെന്തിനാ ഇങ്ങനെ ബലം പിടിക്കുന്നെ എന്ന് എനിക്ക് മനസിലാകാത്ത കാര്യം ആണ് . കല്യാണം കഴിഞ്ഞതിൽ പിന്നെ ഇടക്കിടെ പരിപാടി വേണം താനും .
ഞാൻ ടവൽ മാത്രം ഉടുതുകൊണ്ട് ബെഡിലേക്കു കയറി . പിന്നെ നിരങ്ങി നിരങ്ങി മഞ്ജുസിന്റെ അടുത്തെത്തി .
വിയർപ്പും ലോഷനും ഒകെ തമ്മിൽ കലർന്ന് വല്ലാത്തൊരു മണം ആണ് അവൾക്ക് . ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം അണച്ചുകൊണ്ട് അവളുടെ അടുത്തായി ചെരിഞ്ഞു കിടന്നു കൊണ്ട് അവളുടെ ഇടുപ്പിൽ കൈകൊണ്ട് തഴുകി .
ചുരിദാറിനു മീതേകൂടിയാണ് തഴുകിയത്..
“മഞ്ജുസ് ..”
ഞാൻ പതിയെ വിളിച്ചു .
“മ്മ്…”
അവൾ പതുക്കെ ഉറക്ക ചടവോടെ മൂടി.
“ഉറങ്ങിയോ ?”
ഞാൻ എന്റെ കൈ അവളുടെ മുന്നിലേക്കിട്ടു വയറിൽ തഴുകികൊണ്ട് ചോദിച്ചു.
“മ്മ്….”
അവൾ അതിനും മൂളി…