പിന്നെ എനിക്കെന്തോ നിന്നോട് ഒരു ഇഷ്ടം തോന്നി പോയിരുന്നു, നിനക്ക് ഒരുതവണ എങ്കിലും തരണമെന്ന് എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നു.അതുകൊണ്ട് മാത്രം, മറ്റൊരാണിന്ന് മുന്നിലും ഈ മായ ഇങ്ങനെ നിൽക്കില്ല”
അത് കേട്ടപ്പോൾ വണ്ടി ഓടിക്കുന്നതിനിടയിൽ എന്റെ തോളിൽ വച്ച അവരുടെ കൈയിൽ ഞാൻ ഒന്ന് ചുംബിച്ചു.
“നിന്റെ മനസ്സിൽ ഞാൻ ഇപ്പോൾ ഒരു മോശം സ്ത്രീ ആയിരിക്കും അല്ലെ”
“ഏയ്യ്…..അങ്ങനെ ഒന്നും ഇല്ല”
“എനിക്കറിയാം എന്തായിരിക്കും നിന്റെ മനസ്സിൽ എന്ന്…നിനക്കറിയോ നമ്മുടെ നാട്ടിലുള്ള പലമാന്യന്മാരും നേരിട്ടും അല്ലാതെയും എന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചിട്ടുണ്ട്, ഇവിടെയുള്ള ഭൂരിഭാഗം ആണുങ്ങളുടെയും വിചാരം ഒരു സ്ത്രീ കുറച്ച് സോഷ്യൽ ആയി പെരുമാറിയാൽ അവൾ പോകുകേസാണു എന്നാ. പഴയ ആൾകാർ മാത്രം അല്ലെടാ, ഇപ്പോഴത്തെ പിള്ളേരും കണക്കാണ്.ആ അർജുൻ ഇല്യേ…അവൻ ഒരു ദിവസം സ്റ്റോർറൂമിൽ വച്ച് എന്നെ കെറി പിടിച്ചിട്ടുണ്ട്”
“എന്നിട്ട്”
“കൊടുത്തു ഞാൻ ഒരെണ്ണം ചെവികല്ല് കൂടി”
“ഞാനും അവരെ ഒക്കെ പോലെയാണെന്നു കരുതി അല്ലെ മായേച്ചി”
“ഏയ്യ് ഇല്ലെടാ….ഞാൻ പറഞ്ഞില്ലെ എനിക്ക് നിന്നോട് എന്തോ ഒര് ഇഷ്ടമാണ്, നീ എന്നെ വേറൊരു കണ്ണിൽ കണ്ടെങ്കിൽ അതിന്ടെ പൂർണ ഉത്തരവാദി ഈ ഞാൻ മാത്രം ആണ്.”
“അങ്ങനെ ആണെങ്കിൽ എനിക്കിനി ഒരുപാട് കാത്തിരിക്കാനുള്ള ക്ഷമയില്ല, എനിക്കെന്റെ മായേച്ചിയെ എത്രയും പെട്ടന്ന് വേണം”
“ഒന്ന് ക്ഷമിക്കടാ കൊതിയാ…..എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം”(എന്റെ കവിളിൽ വേദനിപ്പിക്കാതെ നുള്ളിക്കൊണ്ടാണവർ പറഞ്ഞത്)
“പിന്നെ…ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?? “
“എന്താടാ…..നീ ചോദിക്കു”
“അത് പിന്നെ മറ്റാരോടും തോന്നിയില്ല എന്ന് പറഞ്ഞ ആ ഇഷ്ടം എന്നോട് തോന്നാൻ കാരണം എന്താ”
“എടാ മണ്ടച്ചാരേ……നിന്നോട് എനിക്ക് അഗാധമായ ദിവ്യ പ്രണയമൊന്നുമില്ല, പിന്നെ എന്തോ ഒരു ആകർഷണം തോന്നി എന്നേയുള്ളു, മാത്രമല്ല നിന്നെ എനിക്ക് വിശ്വാസം ആണ്”
“മായേച്ചിക്ക് എന്റെ പോളിസി എന്താന്ന് അറിയോ”
“മ്മച്”
“ഒരു സ്ത്രീയെയും അവളുടെ സമ്മതമില്ലാതെ സ്പർശിക്കാതിരിക്കുക, അത്രേയുള്ളു സിംപിൾ” (മോശം സ്പർശനത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്)
“എല്ലാവരും നിന്നെ പോലെ ചിന്തിച്ചാൽ പീഡനങ്ങൾ ഇല്ലാതെ ആകും, പക്ഷെ ഈ കണക്കിന് പോയാൽ അത് നടക്കുമെന് എനിക്ക് തിന്നുന്നില്ല”