“എന്തായാലും മതി”
“ഒക്കെ….എന്നാൽ ഞാൻ ഓർഡർ ചെയാണെ”
ഞാൻ ഓർഡർ ചെയ്ത ഫുഡ് വരുന്നത് വരെ ഞങ്ങൾ ആ കിടപ്പ് തുടർന്നു.ഫുഡ് കഴിച്ച് അല്പസമയം കഴിഞ്ഞ് ഒരുകളി കൂടി നടത്തി, ഒരുമിച്ചൊരു കുളിയും നടത്തിയിട്ടാണ് ഞങ്ങൾ അവിടെ നിന്നും തിരിച്ചത്.മായേച്ചിയെ ഓട്ടോസ്റ്റാൻഡിൽ ആക്കി ഞാൻ വീട്ടിലേക്ക് വിട്ടു. ഞാൻ വീട്ടിൽ എത്തുമ്പോൾ അമ്മയും ചിന്നുവും പുറത്ത് ഇരിപ്പുണ്ട്.
അമ്മ:- ഹാ…..എവിടെ ആയിരുന്നു എന്റെ പൊന്നുമോൻ, രാവിലെ പോയതല്ലെ, ഫുഡ് കഴിച്ചോ”
ഞാൻ:- ആഹ് കഴിച്ചമ്മേ……
ചിന്നു:- എവിടെ ആയിരുന്നു പറഞ്ഞില്ല
ഞാൻ:- നിന്റെ നായരെ കൂടെ, ഒന്ന് പോടീ
ചിന്നു:- കണ്ടോ അമ്മേ….കാര്യം ചോദിക്കുമ്പോൾ ദേഷ്യം പിടിക്കുന്നത്, ഇതിൽ എന്തോ കള്ളത്തരം ഉണ്ട്.
അമ്മ:- അവനെ ചോദ്യം ചെയ്യാൻ ഇവിടെ ഞാനും നിങ്ങളെ അച്ഛനും ഒകെ ഇണ്ട്, നീ അവനെ ചോദ്യം ചെയ്യാനൊന്നും നിൽക്കണ്ടാ
ചിന്നു:-ഉഫ്…..ഈ അമ്മ ഒരൊറ്റ ആളാ ഏട്ടനെ ഇങ്ങനെ വഷളാകുന്നത്.
ഹിഹിഹി…………..(കാളിങ് ബെൽ അടിച്ചതല്ല, ഞാൻ ചിരിച്ച ശബ്ദമാണ് ആ കേട്ടത്)
അമ്മ:- ഡാ..നിനക്ക് നാളെ പോവാൻ ആവശ്യമുള്ള ഡ്രസ്സ് ദേവൂന് കൊടുത്താൽ അവൾ ഇസ്തിരിയിട്ട് തെരും, വേഗം ചെല്ല് അവൾ ഇസ്തിരിയിട്ടോണ്ടിരികാ
ഞാൻ:- എന്തിനാ അമ്മേ നാളെ തന്നെ പോകേണ്ടത്, മറ്റന്നാളെ അല്ലെ എക്സാം
അമ്മ:- മറ്റന്നാളെ രാവിലെ ആണ് പരീക്ഷ, വെറുതെ തിരക്കി പിടിച്ച് കളിക്കണ്ടാ, നാളെ തന്നെ പോയാൽ സ്വസ്ഥമായിട്ട് ഇരിക്യാ.
ഞാൻ:- കാറിന് അല്ലെ പോകുന്നെ, മറ്റന്നാളെ പുലർച്ചെ ഇറങ്ങിയാൽ സുഖമായിട്ട് എത്തും
അമ്മ:- നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി
ഞാൻ തിരിഞ്ഞ് എന്റെ റൂം ലക്ഷ്യമാക്കി നടന്നു.അമ്മയോട് ഇന്നി പറഞ്ഞിട്ട് കാര്യമില്ല, എന്തേലും തീരുമാനം എടുത്താൽ പിന്നെ അത് മാറ്റുന്ന പ്രശ്നമില്ല……എങ്ങനാ എന്റെ അച്ഛന്റെ കൂടെ അല്ലെ പത്തിരുവത്തേഴ് വർഷമായിട്ട്. എനിക്ക് ആവശ്യമുള്ള ഡ്രസ്സ് എടുത്ത് ദേവൂച്ചിയുടെ കൈയിൽ കൊടുത്തിട്ട് ഞാൻ ടീവി ഓൺ ആക്കി അതിന് മുന്നിൽ ഇരുന്നു. മനസ്സിൽ മുഴുവൻ ഇന്നത്തെ മനോഹരമായ ഓർമ്മകൾ മാത്രം. രാത്രി അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പോയി തട്ടിയിട് നേരെ റൂമിൽ കയറി വാതിലടച്ചു.