“ഉണ്ട്. ക്ലീനിങ്ങിന് ഒരു ചേച്ചി വരും. അവരുടെ രണ്ട് പെങ്കൊച്ചുങ്ങളും. രാവിലെ 7 മണിക്ക് വന്ന് തൂത്ത് തുടച്ചിട്ട് പോവും. പിന്നെ പാചകത്തിന് ഒരു ലേഡി ഉള്ളത് ആരെങ്കിലും സ്റ്റേ ബാക്ക് ഉണ്ടെങ്കിലേ വരൂ. ഇവിടെ ബിസിനസ്സ് ഇത്തിരി ഡള്ളാണ്. നിങ്ങളെ പോലെ ആരെങ്കിലും ഒക്കെ വന്നാലേ ഉള്ളൂ.”
അവള് വീണ്ടും ചിരിച്ചു. മുത്തു പൊഴിയും പോലെ. അവളുടെ വേഷം ഒക്കെ അപ്പോഴാണ് ശ്രദ്ധിച്ചത്. നല്ല ഷെയ്പ്പിൽ ഉടുത്ത ഒരു ചുവന്ന സാരി. മാച്ചിംഗ് ബ്ലൗസും. പുറം മുഴുവൻ മറയ്ക്കുന്ന ബ്ലൗസ് ആണെങ്കിലും ഷെയ്പ്പ് എടുത്ത് കാണാം. മുടി ബൺ ആക്കി ഒരു കമ്പിൽ കോർത്ത് കെട്ടി വെച്ചിട്ടുണ്ട്. നീളം കുറവാണെങ്കിലും നല്ല സ്വർണ്ണ തിളക്കമുള്ള മുടിയാണ്.
പിറകെ നടക്കുമ്പോ എടുത്ത് കാണുന്നത് പെണ്ണിന്റെ പിന്നഴകാണ്. ആവശ്യത്തിൽ അധികം പിന്നാമ്പുറം ദൈവം ഇവൾക്ക് സമ്മാനിച്ചിട്ടുണ്ട്. നടത്തയിൽ ആ ഗോളങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഇളകി കാണുന്നവരെ വട്ട് പിടിപ്പിക്കും.
നടന്ന് നടന്ന് ഞങ്ങൾ റിസോർട്ടിന്റെ പുറകിലെ ഗാർഡനിൽ എത്തി. ഗാർഡന് പിറകിലായി മനോഹരമായ ഒരു കൊച്ചു വീട്. പുറമെ നിന്ന് തന്നെ അതിന്റെ പ്രൗഢി അത്രത്തോളം ആയിരുന്നു.
മറീന അകത്ത് കടന്ന് മെയിൻ ഡോർ തുറന്നു. ഹോ! ഇതിലും മികച്ച ഒരു ഹണിമൂൺ സെറ്റപ്പ് കാണാൻ തന്നെ പ്രയാസം. റൂമിന് ഒത്ത നടുക്കായി ഒരു വലിയ കട്ടിൽ. അതിന്റെ തലഭാഗത്ത് കുഷ്യനുള്ള ഒരു വലിയ ചാരായിരുന്നു. അതിന്റെ ഇരുവശത്തും ഗ്ലാസ് കൊണ്ടുള്ള മയിലുകൾ തലയുയർത്തി നിന്നു. നീല നിറത്തിൽ അത് മുകളിൽ നിന്നുള്ള വെളിച്ചം കൊണ്ട് തിളങ്ങി നിന്നു.
ബെഡ്ഡിൽ ഒരു വെള്ള വിരിയായിരുന്നു. അതിൽ റോസാപ്പൂക്കൾ വിതറിയ പോലുള്ള 3D ഡിസൈൻ ചെയ്തിരുന്നു. പക്ഷേ ഏറ്റവും വലിയ അട്രാക്ഷൻ ഇതൊന്നും അല്ലായിരുന്നു. കട്ടിലിനു പുറകിലുള്ള ചുമരിൽ മുഴുനീള കർട്ടൻ ഉണ്ടായിരുന്നു. അത് നീക്കിയപ്പോൾ കണ്ടത് മനോഹരമായ ഒരു വെള്ളച്ചാട്ടം ആയിരുന്നു. ഞങ്ങൾ കണ്ടതിനേക്കാൾ മനോഹരമായ ഒന്ന്. ഞാൻ ബാത്റൂം തുറന്നു നോക്കി. അവിടെയും വെള്ളച്ചാട്ടം കാണുന്ന ഭാഗത്ത് ചുമരിന് പകരം ഓപ്പൺ ഗ്ലാസ് ആയിരുന്നു.
“ബ്യൂട്ടിഫുൾ.” ഞാൻ മറീനയോട് പറഞ്ഞു.
“ഞാൻ പറഞ്ഞില്ലേ ഇൗ വിസിറ്റ് വെറുതെ ആവില്ലന്ന്.” അവളത് പറയുമ്പോ മുഖത്ത് വശ്യമായ ഒരു ചിരി ഉണ്ടായിരുന്നു.