സമയം പോകുന്നത് ഓർത്തപ്പോ ഞാൻ അവളെ എഴുന്നേൽപ്പിച്ച് വേഗം പോകാൻ ഒരുങ്ങി. പകരം ഇടാൻ അവള് രാവിലെ ഇട്ട ഡ്രസ്സ് ആയിരുന്നു എടുത്തത്. നനഞ്ഞ സാരിയും ബാക്കിയെല്ലാം ഒരു കവറിൽ പൊതിഞ്ഞ് അവള് ബാഗിലിട്ടു.
“അല്ലാ.. ഒരു സംശയം.” ഞാൻ ചോദിച്ചു, “നീ സാരി ഒക്കെ ഇട്ട് ഇറങ്ങുന്നത് കണ്ടിട്ട് ആരും ഒന്നും ചോദിച്ചില്ല?”
“അതിന് അവിടെ ആരെങ്കിലും ഉണ്ടെങ്കിലല്ലെ? സമരം വിളിച്ചപ്പോ തന്നെ പെൺപിള്ളേർ എല്ലാം കൂടി സിനിമയ്ക്ക് പോയി. ഞാൻ ഇറങ്ങുമ്പോ ആരും ഇല്ല അവിടെ.”
“അത് ശരി. അപ്പോ നിന്നെ വിളിച്ചില്ലെ?”
“വിളിച്ചെന്നെ. ഞാൻ നല്ല സുഖമില്ല ന്നും പറഞ്ഞ് ഒഴിഞ്ഞതല്ലേ?”
“എന്റെ പൊന്നോ. നീ പഠിച്ച കള്ളി തന്നെ. ഇതൊക്കെ നേരത്തെ പ്ലാൻ ചെയ്തത് ഇരുന്നതാ അല്ലേ ഡീ?”
“ഏയ്. പോടാ. സ്ട്രൈക്ക് ആണെന്ന് കേട്ടപ്പോ മനസ്സിൽ വന്നതാ.. അതുകൊണ്ട് ക്ലാസ്സീന്ന് പ്ലാൻ ചെയ്തതാ ഞാൻ.”
“ഹുംം.. എന്നാ പോവാം?”
ഞങ്ങൾ ഇറങ്ങി കീ റിസപ്ഷനിൽ കൊടുത്തു. ചേച്ചി അർത്ഥം വച്ച് എന്നെ നോക്കി ഒന്ന് ചിരിച്ചു. പോവുമ്പോ രജിസ്റ്ററിൽ പേരും നമ്പറും എഴുതി വാങ്ങി.
ഞങ്ങൾ മെല്ലെ പുറപ്പെട്ടു. അനി പറഞ്ഞു, “ഡാ, ഒരിത്തിരി വേഗം പോവാ ട്ടോ. അവര് സിനിമയും ഫുഡ്ഡും ഒക്കെ കഴിഞ്ഞ് എത്തും മുന്നേ അവിടെ എത്തണം. അല്ലെങ്കി നൂറ് ചോദ്യം ആവും..”