സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Posted by

” ഡാ പ്രാഞ്ചി ….ഇന്ന് അമ്മ എന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു . എന്റെ ജോലിക്കാര്യങ്ങൾ എല്ലാം ചോദിച്ചു .എന്റെ കൂടെ ഇരുന്നു TV കണ്ടു . എനിക്ക് സന്തോഷമായെടാ “

ജിത്തുവിന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു ” വർത്തമാനം കേട്ട് മരിയയും ഇറങ്ങി വന്നു . വിവരങ്ങൾ അറിഞ്ഞ മരിയ്ക്കും സന്തോഷമായി .

ജിത്തു പറഞ്ഞു ” ഡാ നിന്റെ കാർ ഞാൻ നാളെ എടുക്കും . നാളെ അമ്മയുടെ പിറന്നാൾ ആണ് . കുടുംബ ക്ഷേത്രത്തിൽ ഒന്ന് പോണം “

ആഹാ !! അത് കൊള്ളാമല്ലോ മോനെ ..ഈപിറന്നാൾ നമുക്ക് ആഘോഷിക്കണം ” മരിയ പറഞ്ഞു നിങ്ങൾ പോയിട്ട് വാ . ഉച്ചക്കത്തെ ഊണ് ഇവിടെ “

‘ശെരി മമ്മി ” ജിത്തു സന്തോഷത്തോടെ മടങ്ങി .

” മമ്മി ഇനി ഞാൻ അവന്റെ മുഖത്ത് എങ്ങനെ നോക്കും ? അവന്റെ സന്തോഷം കാണുമ്പോൾ എന്റെ മനസ് പിടയുകയാ “ സങ്കട ഭാവത്തിൽ ഫ്രാൻസി മരിയയോട് പറഞ്ഞു

” മോനെ . സുധ ഒരു പാവപ്പെട്ട വീട്ടിലെ മൂത്തയാൾ ആയിരുന്നു . സാഹചര്യം കൊണ്ട് അവളെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിവാഹം കഴിച്ചു . അവളെക്കാൾ ഇരുപത് വയസിനു മൂത്തയാൾ . അയാളുടെ സഹായത്താൽ അനിയത്തി മാരെയും അനിയനെയും നല്ല നിലയിൽ ആക്കി . പക്ഷെ ജിത്തുവിന്റെ അച്ഛന്റെ പെട്ടന്നുള്ള മരണം അവളെ നിരാലമ്പയാക്കി . അവളുടെ അനിയത്തി മാറും അനിയനും അയാളുടെ വീട്ടുകാരും തിരിഞ്ഞു നോക്കിയില്ല . ആ സാഹചര്യവും മറ്റുമാണ് അവളെ പരുക്കൻ ആക്കിയത് . സാരമില്ല . ഒരു വിധേനെ ഇന്നലത്തെ നിന്റെ പ്രവർത്തിയും അവളെ സാധാരണ സ്ത്രീ ആക്കാൻ സഹായിച്ചിട്ടുണ്ട് “ മരിയ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. മമ്മിയുടെ അവസാനത്തെ സാന്ത്വനം ഫ്രാൻസിയെ ഒട്ടൊന്നു സന്തോഷവാനാക്കി

പിറ്റേന്ന് രാവിലെ തന്നെ ജിത്തു വന്നു കാർ എടുത്തു കൊണ്ട് പോയി . മരിയ ഫ്രാൻസിയെയും കൂട്ടി ടൗണിലേക്ക് പോയി സദ്യയ്ക്കുള്ള സാധനങ്ങളും മറ്റും വാങ്ങാൻ പോയി . എല്ലാം വാങ്ങി കഴിഞ്ഞു മരിയയോട് ഫ്രാൻസി പറഞ്ഞു

” മമ്മി സുധാമ്മക്കു ഡ്രെസ് എടുത്താലോ ? അകെ ഉള്ളത് ജിത്തു പിറന്നാളിന് വാങ്ങി കൊടുക്കുന്ന കൊടുക്കുന്ന സാരി ആണ് . അത് തന്നെ ഉടുക്കാറുമില്ല ‘

” ആയിക്കോട്ടെ മോനെ . നമുക്ക് ജിത്തുവിനും എടുക്കാം “

അവർ അടുത്ത് കണ്ട ഒരു ടെക്സ്റ്റയിൽസിൽ കേറി ആദ്യം ജിത്തുവിന് ഒരു പാന്റും ഷർട്ടും എടുത്തു . പിന്നെ സുധക്കുള്ള ഒരു കസവു സെറ്റും ഒന്ന് രണ്ടു പുതിയ മോഡൽ നൈറ്റിയും എടുത്തു . അണ്ടർ ഗാർമെൻറ്സ് എടുക്കാൻ നേരം മരിയ മാറി നിക്കുന്ന ഫ്രാൻസിയോട് പതുക്കെ ചോദിച്ചു

” ഡാ അവളുടെ സൈസ് എത്രയാ ?’ നീയല്ലേ കണ്ടിട്ടുള്ളത് ?

മമ്മിയുടെ ചോദ്യം കേട്ട് അവൻ ചമ്മി അവിടെ നിന്നും .മാറി പോയി

Leave a Reply

Your email address will not be published. Required fields are marked *