റൂമിലെത്തി ഉടനെ മഞ്ജുസിനെ കെട്ടിപിടിച്ചു എടുത്തു പൊക്കി ..പിന്നെ ബെഡിലേക്കിട്ടു . അവൾ ഇപ്പൊ ഒരു മൂഡില്ലെന്നൊക്കെ എന്നെ വാശി പിടിപ്പിക്കാനായി പറഞ്ഞു ..
“വേണ്ടെടാ ഇപ്പൊ വേണ്ട…”
മഞ്ജു എന്റെ രണ്ടു കയ്യും പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു.
“വേണം..മഞ്ജുസേ..വേണം “
ഞാൻ ചിരിയോടെ പാഞ്ഞു അവളുമായി മല്ലിട്ടു .
“വേണ്ട…പറയുന്ന കേൾക്ക്”
മഞ്ജു കൊഞ്ചിക്കൊണ്ട് പറഞ്ഞു..
“എനിക്കൊന്നും കേൾക്കാനുള്ള മൂഡില്ല ..തീയും ചൂടും ഒകെ അടിച്ചപ്പോ നല്ല ഇൻട്രോ ഉണ്ട് “
ഞാൻ ചിരിയോടെ പറഞ്ഞു..
“അയ്യടാ …”
അവളെന്നെ തട്ടി ബെഡിലേക്കിട്ടു കൊണ്ട് ഓടി മാറാൻ ശ്രമിച്ചു. ഞാൻ പിന്നാലെ ചെന്ന് പുറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് എന്നിലേക്ക് ചേർത്ത് പിടിച്ചു..
“ചുമ്മാ എന്നെ കളിപ്പിക്കല്ലേ മഞ്ജുസേ…”
ഞാൻ അവളുടെ കഴുത്തിലെ ഇളം ചൂടിലേക്ക് മുഖം അണച്ചുകൊണ്ട് പറഞ്ഞു..
“നീ ഭാവിയിലെ സെക്സ് അഡിക്റ്റ് ആണെടാ നാറി “
എന്നോടായി പതിയെ പറഞ്ഞുകൊണ്ട് മഞ്ജു ചിരിച്ചു .
“അത് ഞാൻ സഹിച്ചു…നീ ഇങ്ങു വന്നേ “
ഞാൻ അവളെ പിടിച്ചു ബെഡിലേക്കിട്ടു കൊണ്ട് അവളുടെ ദേഹത്തേക്ക് ചാഞ്ഞു..
“ആഹ്..ഡാ …”
ഞാൻ മഞ്ജുസിന്റെ ദേഹത്തേക്ക് ചെന്ന് വീണപ്പോൾ അവളൊന്നു ചിണുങ്ങി .
“വേദനിച്ചോ “
ഞാനവളെ കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടുകൊണ്ട് തിരക്കി..
“പിന്നില്ല..”