രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Posted by

“മ്മ്..?”

ഞാൻ പുരികം ഉയർത്തി അവളെ നോക്കി.

“മ്മ്..ഹും”

മഞ്ജു ഒന്നുമില്ലെന്ന് മൂളി..

“എന്ന വിട്ടേ ഞാൻ പോട്ടെ “

ഞാൻ ഗൗരവത്തിൽ പറഞ്ഞു..

“നിനക്കു ഫീലായോ ?”

മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി കയ്യിലെ പിടിവിട്ടു .

“ഇല്ല ..”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“പക്ഷെ മുഖം കണ്ട അങ്ങനെ തോന്നില്ലല്ലോ “

മഞ്ജു ചിരിയോടെ തിരക്ക്കി .

“ഇയാൾക്കിപ്പോ എന്തോ വേണം ..ഞാൻ സരിത മിസ്സിനെ കാണരുത് അത്ര അല്ലെ ഉള്ളു…ഓക്കേ..സമ്മതിച്ചു .ഇനി ആളെ ഒഴിവാക്കിക്കെ”

ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

“എടാ..ഞാനൊരു തമാശ കാണിച്ചെന് നീ ഇങ്ങനെ ..”

മഞ്ജു എന്നെ അത്ഭുതത്തോടെ നോക്കി ..

“ഓ..പിന്നെ..മഞ്ജുസിനൊക്കെ തമാശയാ …ഞാൻ എന്ത് കാണിച്ചാലും പുല്ലു വിലയാ ..”

ഞാൻ ശബ്ദം താഴ്ത്തി പതിയെ പറഞ്ഞു .

മഞ്ജു ഒന്നും മിണ്ടിയില്ല.

“ഇതിങ്ങനെ കേട്ട് നിക്കാൻ വല്യ സുഖമൊന്നുമില്ല ..”

ഞാൻ അവളെ തന്നെ നോക്കി . മുഖത്ത് ആ ചിരി മാഞ്ഞിട്ടുണ്ട് !

“ഞാൻ പോട്ടെ…എന്റെ മൂഡ് പോയി “

മഞ്ജു നിരാശയോടെ പറഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു .

“ഹാ..അങ്ങനെ പോവല്ലേ…ഞാൻ മൊത്തം പറഞ്ഞില്ല….”

Leave a Reply

Your email address will not be published. Required fields are marked *