രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Posted by

രതിശലഭങ്ങൾ പറയാതിരുന്നത്

Rathishalabhangal Parayathirunnathu | Author : Sagar Kottappuram

 

 

രതിശലഭങ്ങളുടെ തുടർച്ച എന്ന് പറയാനൊക്കില്ല ..മഞ്ജുവിനെയും കവിനെയും ചേർത്ത് ഒന്ന് രണ്ടു പാട്ടുകൾ കൂടി എഴുതിക്കൂടെ എന്ന പലരുടെയും റീക്വസ്റ്റ് വെച്ച് ഒരു സാഹസത്തിനു മുതിരുകയാണ്..! പെട്ടെന്ന് ഓടിച്ചു പറഞ്ഞ അവസാന ഭാഗങ്ങളിലെ ഊട്ടി യാത്ര , വീട്ടുകാരോടൊപ്പമുള്ള കവിനിന്റെ പഴനി യാത്ര ഒകെ ഡെവലപ്പ് ചെയ്യാനുള്ള ശ്രമം ആണ്…കമ്പിക്കു വേണ്ടി വിനീതയെ കൂടി ഉൾപ്പെടുത്തനുള്ള ശ്രമം ഉണ്ട്….

ഊട്ടിയിലെ പിറ്റേന്നത്തെ പ്രഭാതം ! ചില്ലു ജനാലകളിലൂടെ സൂര്യ രശ്മികൾ വെളിച്ചം പകർന്നു മുഖത്തടിച്ചപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത് ! ഇന്നലെ കോട്ടേജിലെ ഗാർഡനിൽ മാനേജർ വിറകു കൂട്ടിയിട്ട് കത്തിച്ച തീകാഞ്ഞു ഞാനും മഞ്ജുസും കുറെ നേരം കിന്നാരം പറഞ്ഞിരുന്നതാണ് ..വീണ്ടും സംഗമിക്കാനായി പോയി എന്ന് ചുമ്മാ പറഞ്ഞു പോയ കാര്യം ഒന്ന് ഡീറ്റയിൽ ആയിട്ട് പറയാം…

കുറെ ഇരുട്ടിയപ്പോൾ വീണ്ടും നല്ല മൂഡായി . തിരിച്ചു റൂമിലെത്തി ശേഷം എന്താണ് നടന്നതെന്ന് തന്നെ ഓര്മ ഇല്ല . മഞ്ജുസ് ഇപ്പൊ വേണ്ട എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഞാൻ സമ്മതിച്ചില്ല…

അവളുടെ പുറകെ ഓടി നടന്നു ബെഡിലേക്ക് തള്ളിയിട്ടത് മാത്രം നേരിയ ഓര്മ ഉണ്ട് ! ഞാൻ ഞെരക്കത്തോടെ തല ഉയർത്തി നോക്കി . ദേഹമൊക്കെ സാമാന്യം നല്ല വേദന ഉണ്ട് . കണ്ണ് ശരിക്കു മിഴിയുന്നില്ല..സൂര്യ വെളിച്ചം മുഖത്തേക്ക് തറക്കുന്നുണ്ട്.ഞാൻ കമിഴ്ന്നാണ് കിടക്കുന്നത്..ശരീരത്തിൽ നൂല്ബന്ധമില്ലെന്നു എനിക്ക് തോന്നി . ഞാൻ തലചെരിച്ചു നോക്കുമ്പോൾ മഞ്ജുസ് റൂമിനു പുറത്തുള്ള വരാന്തയിൽ കോഫീ കപ്പും പിടിച്ചു ലേക്കിലെ കാഴ്ചയും കണ്ടു നിൽപ്പുണ്ട്…

ഒരു ചുവന്ന ചുരിദാറും വെളുത്ത സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . രാവിലെ പതിവ് പോലെ ആ തണുപ്പത്തും കുളി ഒകെ കഴിഞ്ഞുള്ള നിൽപ്പാണെന്നു എനിക്ക് തോന്നി . എനിക്ക് നേരെ പുറം തിരിഞ്ഞാണ് നിൽക്കുന്നത്..മുടി അലക്ഷ്യമായി അഴിച്ചിട്ട കാരണം അവളുടെ അരകെട്ടോളം നീളത്തിൽ അത് പനങ്കുല പോലെ തൂങ്ങി കിടപ്പുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *