ഞങ്ങൾക്ക് മുന്നിൽ ഇണചേർന്ന് നിൽക്കുന്ന ആ നാഗങ്ങൾ,,, ആ നാഗങ്ങൾ ആണേൽ കെട്ടിപിണഞ്ഞു പേടിച്ചുകൊണ്ട് അവരെയും നോക്കി നില്കുന്നു….. ആ നാഗങ്ങളെ പോലെതന്നെ ഞാനും സിസിലിയും ഭയചകിതരായി ഞങ്ങൾക്കരികിലേക്കു നടന്നു നീങ്ങുന്ന ആൽബിയെയും സെലിനെയും നോക്കി നിൽക്കുന്നു ….
“””ബന്ധങ്ങൾ വഷളാവാൻ പോകുന്ന നിമിഷങ്ങളെ കാത്തു ഈ 2020ന്റെ തുടക്കം ഞങ്ങൾക്കിരുവർക്കും”””…..
“”””എന്തും ഏതിനും നല്ലതാവട്ടെ എന്നുള്ള ശുഭപ്രതീക്ഷയിൽ സുഹൃത്തുക്കളെ നിങ്ങളേവർക്കും നല്ലൊരു പുതുവത്സരം നൽകുന്നു”””….
“””ഞങ്ങളെ പോലെ പേടി കണ്ണിൽ കേറി നിൽക്കുന്ന അവസ്ഥയിൽ പെടാതിരിക്കട്ടെ”””……..
എന്ന് നിങ്ങളുടെ സ്വന്തം രാജാവിന്റെ മകൻ….
ശ്രദ്ധിക്കുക ഈ രംഗം തുടർന്നുള്ള കഥക്ക് ആവശ്യമാണ് ദിലീപിന്റെ ജീവിതത്തിൽ ഇനി വരാൻ പോകുന്നത് പ്രശ്നസങ്കീര്ണ നിമിഷങ്ങൾ ആണ് അതിലേക്കുള്ള ഒരു ചുവടു മാത്രമാണ് ഈ സിസിലി…..
അതുകൊണ്ട് പപ്പിയേ ഒഴിവാക്കി എന്ന് ആരും കരുതരുത്…ഇനിയും കൊച്ചു കൊച്ചു രംഗങ്ങൾ ഉണ്ട്……
നിങ്ങൾക്കു ഇഷ്ടമായില്ലെങ്കിൽ അതിനോട് ഞാൻ ക്ഷമ ചോദിക്കുന്നു….
എന്റെ കഴിവ് അത് ഇതിൽ ഒതുങ്ങുന്നു എന്ന് കരുതി എനിക്ക് സപ്പോർട്ടു തരുന്നവർ തരുക….
തുടരും………
രാജാവിന്റെ മകൻ…..