മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 7 [Freddy Nicholas]

Posted by

എന്നോടൊന്നു മിണ്ടാൻ പോലും മേലായിരുന്നു അവൾക്ക്. എനിക്കറിയാം ഞാനേ, വലിയ ഒരു ജാഡക്കാരനായിരുന്നു എന്ന്, ഇപ്പോൾ എന്നെക്കാൾ വലിയ ഒരു ജാഡക്കാരിയോ…????

ഏതായാലും അവൾ എന്നെ മൈൻഡ് ചെയ്യാത്ത സ്ഥിതിക്ക്, ഞാനും തഥൈവ.

ഞാനും മോശക്കാരനല്ലല്ലോ …?? എന്തിന് കുറയ്ക്കണം.
അവളുടെ വേഷവിധാനത്തിൽ നിന്നും തന്നെ ഞാൻ ഏകദേശം അവളെ മനസ്സിലാക്കി. ഇവൾ ആളത്ര ശരിയല്ല.

പോരാത്തതിന് മൊത്തത്തിൽ കാണുമ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് മണക്കുന്നുണ്ട്.

തൊട്ടടുത്ത് കൂടി എന്നെ മൈൻഡ് ചെയ്യാതെ കടന്നു പോയപ്പോൾ അവൾ ദേഹത്തു അണിഞ്ഞ വിലകൂടിയ വസ്ത്രങ്ങൾ.

കോസ്റ്റ്ലി, കോസ്മാറ്റിക്സ് ഒപ്പം ദേഹത്തു പൂശിയ വിലകൂടിയ ഐറ്റം പെർഫ്യൂമിന്റെ മണം തന്നെ മതി അവളെ വിലയിരുത്താൻ.

സൂസിയാന്റിയുടെ കാശ് മൊത്തം കൈകാര്യം ചെയ്യുന്നത് ഇവളാണെന്നേ തോന്നൂ…

അന്ന് അത്രയും കഴിഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചെത്തി.
പിന്നെ വീണ്ടും എല്ലാം ദിവസവും റെഗുലർ… സ്കൂൾ,.. വീട്… വീട്.. സ്കൂൾ അതിൽ കവിഞ്ഞ വേറെ പരിപാടികൾ ഒന്നും തന്നെ ഇല്ല…

ഞാൻ അത്യാവശ്യം നന്നായി എന്ന് പറയാം… കൂട്ട് കെട്ടുകൾ ഒക്കെ ഉണ്ടെങ്കിലും, നേരത്തിനും, കാലത്തിനും വീട്ടിലടങ്ങുക എന്ന നല്ല ശീലം ഞാൻ വീണ്ടെടുത്ത് .

അപ്പോഴും ഇടയ്ക്കിടെ ആന്റി എന്നേ ഫോണിൽ വിളിച്ചു കുശലം ചോദിക്കും… എന്നെ അങ്ങോട്ട് ക്ഷണിക്കും.

അതിന് ശേഷം, ഒരിക്കൽ അതേപോലെ, വീട്ടിൽ ഞാൻ ഒറ്റക്കായിപോയ ദിവസം, സ്വാഭാവികമായി ഇങ്ങോട്ട് വരേണ്ട ആന്റി, എന്നെ അങ്ങോട്ട്‌ വളരെ നിർബന്ധപൂർവ്വം ക്ഷണിച്ചു.

ശനി, ഞായർ രണ്ട് ദിവസത്തെ അവധി കിട്ടിയപ്പോൾ ഞാൻ അങ്ങോട്ട് പോകാൻ ഒരുങ്ങി.

“എന്റെ ആന്റിയുടെ അടുത്തേക്ക്.”.
അന്നും ഞാൻ അവിടെ കണ്ടു അവളെ… “ആ ഒടുക്കത്തെ ജാഡയെ”.. അന്നും തഥൈവ… എന്നോട് മിണ്ടാൻ എന്തോ വലിയ ബുദ്ധിമുട്ട്.

Leave a Reply

Your email address will not be published. Required fields are marked *