“പപ്പാ എന്താ മമ്മി യെ കൂടെ വരാൻ നിർബന്ധിക്കാത്തതു?”
നന്ദുട്ടിയുടെ പെട്ടെന്നുള്ള ആ ചോദ്യത്തിന്ൽ ഞാൻ അവളെ നോക്കി എന്ത് പറയണം എന്ന് ആലോചിച്ചു.
“അത് ഞാൻ കരുതി അമ്മാമേടെ അടുത്ത് നില്ക്കട്ടെ എന്ന്”. വെറുതെ ഒരു ഉത്തരം പറഞ്ഞു എന്ന് വരുത്തി.
അപ്പോൾ നന്ദുട്ടിയുടെ മുഖത്തു എനിക്കെല്ലാം മനസിലാകുന്നുണ്ട് എന്ന മുഖഭാവത്തോടെ ഒരു ചെറു പുഞ്ചിരി വിടർന്നു.
“നീ എന്താ നിർബന്ധിക്കാത്തതു?” ഞാൻ നന്ദുട്ടിയോടു ചോദിച്ചു.
“സെയിം, അതാ മമ്മി ഇഷ്ട്ടം എന്ന് ഞാനും കരുതി” അവൾ മറുപടി പറഞ്ഞു.
“മമ്മി ക് മാത്രം ആണൊ?” ഞാൻ ചോദിച്ചു.
“പപ്പാ കും” അവൾ മറുപടി പറഞ്ഞു
“മമ്മി കും പപ്പാ കും മാത്രം ആണൊ?” ഞാൻ വീടും ചോദിച്ചു.
“മമ്മി കും പപ്പാ കും പിന്നെ …….” അവൾ നിർത്തി.
“പിന്നെ ……?” ഞാൻ വീണ്ടും ചോദിച്ചു.
“എനിക്കും ….” നന്ദുട്ടി സീറ്റിൽ ചാരി കിടന്നു കൊണ്ട് മുന്നേ നോക്കി ഇരുന്ന് മറുപടി പറഞ്ഞു.
” എന്ത് ?” ഞാൻ ചോദിച്ചു.
” മമ്മി അമ്മാമേടെ അടുത്ത് നിൽക്കുന്നത്. അമ്മമ്മയെ നോക്കാൻ അതല്ലേ നല്ലതു”.മുഖത്തു ഒരു കള്ളാ ചിരിയോടെ നന്ദുട്ടി മറുപടി പറഞ്ഞു.
“Are you happy now?” ഞാൻ നന്ദുട്ടിയോടു ചോദിച്ചു.
” I am always happy pappa” അവൾ മറുപടി പറഞ്ഞു.
” കോൺഫറൻസ് പാർട്ടിസിപ്പിടെറ്റ് ചെയ്യുന്നതിനെ കുറിച്ച പപ്പാ ചോദിച്ചേ”
” I am so happy pappa that I am with you” നന്ദുട്ടി മറുപടി പറഞ്ഞു.
ഈറോഡ് എത്തിയപ്പോളേക്കും ഏകദേശം 8 മണിയായിരുന്നു. അവിടെ സാമാന്യം നല്ല ഒരു ഹോട്ടൽ നോക്കി കേറി ഭക്ഷണം കഴിച്ചു.ലക്ഷ്മിയെ ഫോണിൽ വിളിച്ചു ഈറോഡ് എത്തിയ കാര്യം പറഞ്ഞു. നന്ദുട്ടി ലക്ഷ്മിയയോട് അമ്മാമേടെ കാര്യം ചോദിക്കുന്നുണ്ടായിരുന്നു. മുഖം ഒന്ന് കഴുകിയപ്പോൾ തന്നെ പകുതി ക്ഷീണം മാറി. രാത്രി അത്താഴത്തിശേഷം വീണ്ടും ഞങ്ങള് യാത്ര തുടർന്നു. ഇനിയും ഏകദേശം 5 മണിക്കൂറോളം ഉണ്ട്.
“നന്ദുട്ടി കിടന്നു ഉറങ്ങിക്കോ OK” അവളുടെ കണ്ണിൽ ഉറക്കം വരുന്നടുത്ത കണ്ടു ഞാൻ പറഞ്ഞു.
“സാരമില്ല പപ്പാ.പാപ്പക് ബോർ അടിക്കില്ലേ ഒറ്റക്ക് ഓടിക്കുമ്പോൾ”
“അതിനു ഞാൻ ഒറ്റക്കല്ലല്ലോ. നീ ഇല്ലേ എന്റെ കൂടെ” ഞാൻ മറുപടി പറഞ്ഞു
ഇടക്ക് എപ്പോളോ നന്ദുട്ടി ഉറക്കത്തിലേക്കു വഴുതിവീണു.
സീറ്റിൽ ചരിഞ്ഞു കിടന്നു ഉറങ്ങുന്ന നന്ദുട്ടിയുടെ ശാലീനത എന്നെ വല്ലാതെ ആകർഷിച്ചു.ജീവിതകാലം മൊത്തം തേടി നടന്നു ഒടുവിൽ സ്വന്തമാക്കിയ പ്രേമത്തിന് മാത്രം നൽകാൻ പറ്റുന്ന തരത്തിൽ ഉള്ള ഒരു സുഖം ആണ് ആ രാത്രി ഞാനും നന്ദുട്ടിയും മാത്രമായി ഡ്രൈവ് ചെയ്തു പോകുമ്പോൾ എനിക്കുണ്ടായ അനുഭൂതി. അരികിൽ മയങ്ങി കിടക്കുന്ന എന്റെ എല്ലാം എല്ലാം ആയ….. ബാക്കി ഞാൻ മുഴുവിച്ചില്ല.