ഇത് ആയിരുന്നു പോസ്റ്റ്…അറിയാതെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ ചാടി..ഞാൻ അതിന്റ കമന്റസ് നോക്കി ആരൊക്കെ എന്തൊക്കെ കമന്റസ് ഇട്ടിട്ടുണ്ട് എന്ന്… ഒരോത്തരും ആവേശത്തോടെ എനിക്കു വയസ്സായ ആന്റിയെ ഇഷ്ട്ടം ആണ് ഞാൻ പ്രേമിച്ചിട്ടുണ്ട് അങ്ങനെ ഓരോ കമെൻറ്റുകൾ… എന്നോട് അറിയാതെ അതിൽ ടൈപ് ചയ്തു.. “യെസ് എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം എന്റെ ഉഷേച്ചി…” അത് കൂടി ആയതോടെ പതിയെ കണ്ണീർ വർന്നു ഒലിച്ചു കൊണ്ട് എന്റെ മുഖം മുഴുവൻ കണ്ണീരിൽ കുളിച്ചു…
ഞാൻ എന്നെ പറ്റി പറഞ്ഞില്ലലോ എന്റെ പേര് റമീസ്… ഇപ്പോൾ ഗൾഫിൽ ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റ ഉടമ…ഞാൻ ഉണ്ടാക്കിയത് അല്ല കേട്ടോ… ഉപ്പ ഉണ്ടാക്കി വെച്ച ബിസിനസ് ഞാൻ കോണ്ടിൻ ചെയുന്നു പക്ഷെ ഉപ്പാ.ഉണ്ടാക്കിയത് ഇപ്പോൾ വലുതാക്കി ജിസിസി പരന്ന് കിടക്കുന്നു… വയസ്സ് 26… കല്ലിയാണം കഴിഞ്ഞു… ഒരു മകൾ 2വയസ്സ് … ഭാര്യ അൻസിബ.. വയസ്സ് ഇപ്പോൾ 29. . എന്റെ ഒരു നിർബന്ധം ആയിരുന്നു പ്രായം കൂടിയ പെണ്ണിനെ കല്ലിയാണം കഴിക്കാൻ.. അതിനു വേണ്ടി വീട്ടുകാരും ആയി നല്ല ഒരു യുദ്ധം തന്നെ വേണ്ടി വന്നു… നിരാഹാരം വരെ കിടന്നു അവസാനം.. കല്ലിയാണം കഴിഞ്ഞു രണ്ടു വർഷത്തിന്റ ഉള്ളിൽ ഭർത്താവ് മരിച്ചു പോയ സ്ത്രീയെ കിട്ടി.. അതാണ് ഇപ്പോൾ എന്റെ ഭാര്യ അൻസിബ… അതു ഞാൻ പിന്നീട് പറയാം…
പക്ഷെ ആ പോസ്റ്റ് കണ്ടപ്പോൾ മുതൽ എന്റെ സ്വസ്ഥത പോയി മനസ്സിൽ ആകെ മൂടൽ നിറഞ്ഞു… ഫോൺ ഞാൻ മാറ്റി വെച്ച് ഒന്നും കൂടി സിഗരറ്റ് കത്തിച്ചു… ചെയറിൽ ചാരി കിടന്നു പയ്യെ ആലോചനയിലേക്ക് പോയി… എട്ട് കൊല്ലം പിന്നോട്ട് കൊല്ലം പിന്നോട്ട് എന്റെ ആലോചന വന്നു നിന്നത്…
പ്ലസ് ടു പരിക്ഷ കഴിഞ്ഞു ചുമ്മ കൂട്ടുകാരുടെ ഊരി ചുറ്റി കളിക്കുന്ന കാലം.. ഒരു ദിവസം വീട്ടിൽ പുറം പണിയുടെ ബഹളം ആയിരുന്നു പതിവ് പോലെ വിട്ടിൽ എത്ര പണിക്കർ ഉണ്ടെകിലും മക്കളും പണി എടുത്തു ജീവിക്കണം എന്ന് പഠിപ്പിക്കാൻ വേണ്ടി തേങ്ങ ആട്ടത്തിൽ (തേങ്ങ ഉണങ്ങാൻ കൂട്ടി ഇടുന്ന സ്ഥലം ) ഇടാൻ വേണ്ടി വീടിന്റെ മുകളിൽ പോയതായിരുന്നു ങ്ങാനും വീട്ടിൽ പണിക് വരുന്ന ഉഷയും….
ഉഷ എന്റെ മാത്രം…. ഉഷ എന്റെ ആരാന്നു എനിക്കു അറിയില്ല പക്ഷെ എന്റെ ജീവതത്തിൽ ഉഷക്ക് വലിയ സ്ഥാനം ആണ്…
ഉഷ എന്റെ വീട്ടിൽ പണിക് വരുന്ന ഒരു സ്ത്രീ അത്ര മാത്രം ആയിരുന്നു എനിക്കു.. അന്ന് വരെ എന്റെ ഒരു വാണ റാണിയിലും ഞാൻ ഉഷയെ കണ്ടിരുന്നില്ല…