“ഞാൻ വെക്കേഷന് അച്ഛന്റെ അടുത്ത് പോകുമ്പോ നമ്മുടെ കാര്യം ഒന്ന് പറയാൻ വിചാരിക്കുന്നുണ്ട് ..”
മഞ്ജു അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം പറഞ്ഞു . അപ്പോഴാണ് മഞ്ജു എല്ലാ അർത്ഥത്തിലും എന്റെ കാര്യത്തിൽ സീരിയസ് ആണെന്ന് എനിക്ക് മനസിലായത് .
“സത്യായിട്ടും ?”
ഞാൻ വിശ്വാസം വരാതെ തിരക്കി.
“മ്മ്…നിന്നെ എനിക്ക് വല്യ ഇഷ്ടാ ..നീ എന്നെ പറ്റിച്ചെന്ന് തോന്നിയപ്പോഴാ ഞാൻ അടിച്ചത് …”
അവളെന്റെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു. പിന്നെ രണ്ടു കയ്യും എന്റെ തോളിലേക്ക് എടുത്തു വെച്ചു.
“സോറി ..”
മഞ്ജു പതിയെ പറഞ്ഞു..
“സോറി ഒന്നും വേണ്ട…ഒരുമ്മ തന്ന മതി “
ഞാൻ ചിരിയോടെ പറഞ്ഞു..എന്റെ ചുണ്ടിൽ തൊട്ടു കാണിച്ചു !
മഞ്ജു ചിരിയോടെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനു മീതെ ചേർത്തു. എല്ലാ മഞ്ഞും ഉരുകിയൊലിച്ച ചുംബനം . മഞ്ജു എന്റേതായി എല്ലാ അർത്ഥത്തിലും മാറുക ആയിരുന്നു . അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞുകൊണ്ട് എന്റെ ചുണ്ടുകളെ താലോലിച്ചു…ഞാൻ അവളുടെ കവിളിലേക്കു എന്റെ കൈകൾ ചേർത്തുകൊണ്ട് ആ ചുംബനം ആസ്വദിച്ചു…അവളുടെ പെർഫ്യൂം ഗന്ധം എന്നെ വല്ലാതെ ആകർഷിച്ചു ..പക്ഷെ അതിരു കടന്നു, ബീനേച്ചിയോടും കുഞ്ഞാന്റിയോടും ചെയ്ത പോലെ അവളുടെ ചന്തികളെ ഞെരിക്കാനോ പിടിച്ചു കെട്ടി വാരിയാനോ ഞാൻ നിന്നില്ല..
ഒരു നീണ്ട ചുംബനം തന്നെ മഞ്ജു എനിക്ക് സമ്മാനിച്ച് കൊണ്ട് പിൻവാങ്ങി . പിന്നെ ചുണ്ടു കൈകൊണ്ട് തുടച്ചു ..
“ഇനിയിപ്പോ നീ അവളോട് എന്ത് പറയും “
മഞ്ജു എന്നെ നോക്കി ചിരിച്ചു .
“മ്മ്…ആ ഫോണിങ് താ…”
ഞാൻ മഞ്ജുസിന്റെ ഫോൺ ആവശ്യപ്പെട്ടുകൊണ്ട് കൈനീട്ടി. മഞ്ജുസ് അവളുടെ ഫോൺ ബാഗിൽ നിന്നെടുത്തു എനിക്ക് നീട്ടി. ഞാൻ ശ്യാമിനെ വിളിച്ചു …ഒന്ന് രണ്ടു വട്ടം റിങ് ചെയ്ത ശേഷം അവൻ ഫോൺ എടുത്തു.
“എന്താ മിസ്സെ?”
മഞ്ജുവിന്റെ നമ്പർ കണ്ട അവൻ ഫോൺ എടുത്ത പാടെ തിരക്കി..