രതി ശലഭങ്ങൾ 30 [Sagar Kottappuram]

Posted by

മഞ്ജു നല്ല സന്തോഷത്തോടെ പറഞ്ഞു.

“മ്മ്…”

ഞാൻ മൂളി കേട്ടു .

“നീ എന്താ പരിപാടി ?”

മഞ്ജു തിരിച്ചു ചോദിച്ചു.

“അങ്ങനെ ഒന്നുമില്ല..വീട്ടീന്ന് എല്ലാരും കൂടി പഴനി , മധുരൈ ഒകെ പോണുണ്ട്…ഞാനും മിക്കവാറും പോകേണ്ടി വരും “

“ആഹ് ..നല്ലതാ …”

മഞ്ജു പറഞ്ഞു ചിരിച്ചു .

പിന്നെ പൊടുന്നനെ മഞ്ജു ആളൊഴിഞ്ഞ ഒരു ഭാഗം നോക്കി വണ്ടി പെട്ടെന്ന് ചവിട്ടി നിർത്തി . ഞാൻ സ്വല്പം മുന്നോട്ടാഞ്ഞു പോയെങ്കിലും പിടിച്ചു നിന്നു ..

“എന്താ ?”

ഞാൻ മഞ്ജുസിനെ നോക്കി .

ഒന്നുമില്ലെന്ന്‌ അവൾ കണ്ണടിച്ചു ഭാവിച്ചു .പിന്നെ സീറ്റ് ബെൽറ്റ് ഒന്ന് ഊരി. എന്താണ് ഉദ്ദേശം എന്നൊന്നും മനസിലായില്ല. പെട്ടെന്ന് മഞ്ജു വൈപ്പർ ഓൺ ചെയ്തു . മുൻപിലെ ഗ്ലാസ്സിലേക്കു വെള്ളം ചീറ്റി തെറിച്ച ശേഷം വൈപ്പർ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി.

ഗ്ലാസ്സുകളൊക്കെ കയറ്റി ഇട്ടിരിക്കുക ആണ്.

“നിനക്കു എന്നെ ടച് ചെയ്യാൻ അത്ര ആഗ്രഹം ആണെന്നല്ലേ പറഞ്ഞത് , ഇങ്ങടുത്തു വന്നേ “

അതും പറഞ്ഞു എന്റെ നേരെ ചെരിഞ്ഞു ഇരുന്നു മഞ്ജു വലതു കൈ നീട്ടി .

ഞാൻ പെട്ടെന്ന് മഞ്ജുവിന് എന്ത് മനം മാറ്റം ആണ് ഉണ്ടായതെന്ന അത്ഭുതത്തിൽ അവളെ നോക്കി. മഞ്ജു എന്നെ നോക്കി ചിരിച്ചുകൊണ്ട് . എന്റെ ഇടതു കവിളിലേക്കു കയ്യെത്തിച്ചു പിടിച്ചുകൊണ്ട് മുന്നോട്ടാഞ്ഞു .പിന്നെ എന്റെ കവിളിലേക്കു അവളുട ചുണ്ടുകൾ കൂർപ്പിച്ചു പിടിച്ചുകൊണ്ട് ചുംബിക്കാനായി തുനിഞ്ഞു.

അവളുടെ ശ്വാസവും ഗന്ധവും എന്നിലേക്കു അടുക്കുന്ന നിമിഷം ഞാൻ അറിഞ്ഞു..പതിയെ ആ ചുണ്ടുകളുടെ നനവ് എന്റെ കവിളിൽ മുദ്ര ആയി പതിഞ്ഞു. അമർത്തി ചുംബിച്ചു ചിരിച്ചുകൊണ്ട് മഞ്ജു പിന്നോട്ട് മാറി.

ഞാൻ അവൾ ചുംബിച്ചിടത് , വലതു കവിളിൽ ഞാൻ കൈകൊണ്ട് തഴുകികൊണ്ട് അവളെ അത്ഭുതത്തോടെ നോക്കി .അവളെന്നെ നോക്കി ചിരിച്ചു കാണിച്ചു . സ്വല്പം നാണം ഒകെ അവളുടെ മുഖത്തുണ്ടായിരുന്നു .

“ഇതെന്തോന്ന് ടച് ..ഇവിടെ ആയിരുന്നെങ്കിൽ “

Leave a Reply

Your email address will not be published. Required fields are marked *