“ഹലോ ..ആരാണ് ?’
ഞാൻ തിരക്കിയപ്പോൾ മറുതലക്കൽ ഒരു അടക്കി പിടിച്ച അച്ചിരി ആണ് കേട്ടത്.
“കവിൻ അല്ലെ ?”
സരിത മറുതലക്കൽ നിന്നും ചോദിച്ചു. സ്ത്രീ ശബ്ദം കേട്ടപ്പോഴേ സരിത ആകുമെന്ന് ഞാൻ ഊഹിച്ചു .
“അതെ…സരിത മിസ് ആണോ ?”
ഞാൻ പതിയെ നെഞ്ചിടിപ്പോടെ തിരക്കി..
“ആഹാ..മനസിലാക്കി കളഞ്ഞല്ലോടാ കള്ളാ …എന്നെയും പ്രതീക്ഷിച്ചുള്ള ഇരിപ്പായിരുന്നല്ലേ “
സരിത കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആഹ്..ശ്യാം പറഞ്ഞു ..”
ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.
“ആഹ്..അവൻ എന്നോടും ചിലത് പറഞ്ഞു …അതാ വിളിച്ചത് “
സരിത ഒരു നാണവും വിചാരിക്കാതെ പറഞ്ഞു.
“മ്മ്…”
ഞാൻ മൂളി..
“എന്നിട്ടെന്താടാ ഇങ്ങനെ ഒരു പൂതി ഉള്ള കാര്യം നീ എന്റെ അടുത്ത് പറയാഞ്ഞേ ?”
സരിത ഒരു കമ്പി കോളിന്റെ ലൈനിൽ , ഒരു കൊച്ചു വെടിയേ പോലെ സംസാരിച്ചു മുന്നോട്ടു കത്തിക്കയറി.
ഞാൻ അതിനു മറുപടി ആയി ഒന്നും മിണ്ടിയില്ല.
അത്ര പരിചയമോ , അടുപ്പമോ ഇല്ലാത്ത കാരണം എനിക്ക് ഉള്ളു തുറന്നു സംസാരിക്കാൻ ഒരു മടി ഉണ്ടായിരുന്നു .
“ഹലോ…”