രതി ശലഭങ്ങൾ 29 [Sagar Kottappuram]

Posted by

ഞാൻ ഒന്നാലോചിച്ചു . എന്ത് വേണം. വിട്ടു കളയാനും തോന്നുന്നില്ല . കാരണം അവളും ഒരു മോഹം ആയി മനസ്സിൽ കേറി കൂടിയതാണ് കുറച് മുൻപ് .

“എന്താ നിനക്കു താല്പര്യം ഇല്ലേ…അങ്ങനെ വരാൻ വഴി ഇല്ലല്ലോ മോനെ “

ശ്യാം എന്നെ ഒന്ന് കളിയാക്കി കൊണ്ട് പറഞ്ഞു.

“താല്പര്യം ഒകെ ഉണ്ട്..പക്ഷെ…”

ഞാൻ ഒന്ന് നിർത്തി.

“ഒരു പക്ഷെയും വിചാരിക്കണ്ട മോനെ..ഞാൻ നിന്റെ നമ്പറൊക്കെ കൊടുത്തിട്ടുണ്ട്..മിക്കവാറും പുള്ളിക്കാരി തന്നെ ഇങ്ങോട്ട് വന്നു മുട്ടിക്കോളും “

അവൻ കള്ളച്ചിരിയോടെ പറഞ്ഞു.

“മ്മ്..എന്തായാലും നോക്കാം…സരിതയുടെ പൂറും കൂടി എനിക്കായി എഴുതി വെച്ചിട്ടുണ്ടാകും “

ഞാൻ കളി ആയി പറഞ്ഞപ്പോൾ ശ്യാമും ചിരിച്ചു.

“പിന്നെ മോനെ ..കോണ്ടം ഇട്ടുള്ള പരിപാടി മാത്രേ സമ്മതിക്കു ..”

ശ്യാം എന്റെ അറിവിലേക്കായി പറഞ്ഞു .

“മ്മ്…അത് മതിയല്ലോ…അവളെന്താ പ്രസവം നിർത്തിയിട്ടില്ലേ?”

ഞാൻ സംശയത്തോടെ ചോദിച്ചു.

“ആഹ്..ഞാൻ ചോദിച്ചിട്ടില്ല “

ശ്യാം കൈമലർത്തി .

“മ്മ്…എന്തേലും ആവട്ടെ നീ വാ “

ഞാൻ ശ്യാമിന്റെ തോളിൽ കയ്യിട്ടുകൊണ്ട് അവിടെ നിന്നും തിരിച്ചു നടന്നു. അന്നെല്ലാം പതിവ് പോലെ തന്നെ. സ്വല്പ സമയം ഉച്ചക്ക് മഞ്ജുവുമായി ലൈബ്രറിയിൽ വെച്ചു സൊള്ളി. സരിത ആണെങ്കിൽ വരാന്തയിൽ വെച്ച് കാണുമ്പൊൾ പതിവില്ലാത്ത ഒരു നോട്ടവും വഷളൻ ചിരിയും . ഞാൻ ആകെ കൂടി ചൂളിപ്പോയി . ആദ്യമായിട്ടാണ് ഒരു മുഖവുരയും കൂടാതെ ഇങ്ങോട്ടു ഓട്ടോ പിടിച്ചു ഒരു കളി വരുന്നത് .

ഞാൻ അന്ന് വീട്ടിലെത്തിയപ്പോൾ മുതലേ , വൈകീട്ട് സരിതയുടെ ഒരു വിളിയോ മെസ്സജ് ഓ പ്രതീക്ഷിച്ചിരുന്നു . ആ പ്രതീക്ഷ തെറ്റിയില്ല .

സ്വല്പം ഇരുട്ടിയ ശേഷം , ഒൻപതര പത്തുമണി ഒക്കെ ആയപ്പോ ആണ് സരിത മിസ് വിളിച്ചത് . നമ്പർ സേവ് ചെയ്തിട്ടില്ലാത്ത കാരണം ഞാൻ മുഖവുരയോടെ ആണ് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *