രതി ശലഭങ്ങൾ 29 [Sagar Kottappuram]

Posted by

ഇത്തവണ ആ വേഷം സരിത മിസ്സിന് ആയിരുന്നു . എന്നെ ഇറക്കി വിട്ടു മഞ്ജു കാറുമായി കടന്നു പോയപ്പോൾ ആണ് പുറകെ സരിത മിസ് സ്‌കൂട്ടിയിൽ വന്നു എന്റെ അടുത്ത് നിർത്തിയത്.

ഒരു വയലറ്റ് നിറമുള്ള സ്വല്പം ഇറുക്കമുള്ള ബ്ലൗസും വയലറ്റും ചുവപ്പും കലർന്നുള്ള മിക്സിങ് ആയ സാരിയും ആണ് വേഷം . തലയിൽ ചട്ടി കമിഴ്ത്തി പോലുള്ള ഹെൽമെറ്റും ഉണ്ട് . സരിത അടുത്ത് വന്നു നിന്നപ്പോൾ തന്നെ നല്ല കുത്തൽ ഉള്ള പെർഫ്യൂം ഗന്ധം ഉണ്ട്. ആ വിടർന്ന നനവാർന്ന ചുണ്ടുകൾ വിടർത്തി അവളെന്നെ നോക്കി ചിരിച്ചു കാണിച്ചു..കഴുത്തിൽ സ്വർണ മാലയും കാതിൽ സ്വർണ കമ്മലും ഉണ്ട്. വലതു കയ്യിൽ വാച്ചും ഇടം കയ്യിൽ വളകളും ഉണ്ട് .

സരിതയുടെ ബ്ലൗസിന്റെ വിയർത്ത ഭാഗത്തേക്ക് ഞാൻ ഒന്ന് ഇടം കണ്ണിട്ടു നോക്കികൊണ്ട് അവളെ നോക്കി. കാഴ്ചക്ക് ഒരു കുടുക്കാൻ പീസ് ആണ് . അഞ്ചടി അഞ്ചിഞ്ചോളം പൊക്കം . അതിനൊത്ത വണ്ണം. തടി ഉണ്ടെങ്കിലും ബോർ അല്ല. പരന്നിട്ടുള്ള ഷേപ്പ് ആണ് . വലിയ മുലകളും പിന്നോട്ട് ഉന്തി നിൽക്കുന്ന ചന്തി കുടങ്ങളും ..എല്ലാം സരിതക്കു അലങ്കാരങ്ങൾ ആണ് . മുപ്പതു വയസു കഴിഞ്ഞു !

“എന്താ കവിൻ ഇവിടെ നിൽക്കുന്നെ “

സരിത ചിരിയോടെ തിരക്കി.

“ഒന്നുമില്ല മിസ് ..വെറുതെ “

ഞാൻ പതിയെ പറഞ്ഞു..

“മ്മ്…ഇപ്പൊ ഒരു മൈൻഡും ഇല്ലല്ലോ കാണുമ്പോ ?”

സരിത ചിരിയോടെ തിരക്കി.

“ഏയ് അങ്ങനൊന്നുമില്ല മിസ് ..”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

“മ്മ്…നമുക്കൊന്ന് കാണണം കേട്ടോ..ഇവിടെ വെച്ചല്ല പുറത്ത് ന്നു “

സരിത എന്നോട് ചേർന്ന് നിന്നുകൊണ്ട് പതിയെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഇനി ശ്യാം എല്ലാം പറഞ്ഞു കാണുമോ ? എനിക്ക് സംശയം തോന്നാതിരുന്നില്ല…

ഞാൻ ഒന്നും മനസിലാകാത്ത പോലെ അവളെ നോക്കി.

“എന്താ ഇയാളൊന്നും മിണ്ടാത്തെ?”

സരിത ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി.

“ഏയ്..ഒന്നുമില്ല…”

Leave a Reply

Your email address will not be published. Required fields are marked *