രതി ശലഭങ്ങൾ 29 [Sagar Kottappuram]

Posted by

“ആഹ്..നിന്റെ കാര്യം മാത്രമല്ല..മൊത്തത്തില് കോളേജിൽ കുറെ ഞെരമ്പന്മാർ ഉണ്ടല്ലോ “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു . ശരി ആണ് . സംഗതി ടീച്ചേർസ് ആണെങ്കിലും , മാതാ പിതാ ഗുരു ദൈവം എന്നൊക്കെ വെച്ച് കാച്ചുമെങ്കിലും ടീച്ചർമാരെ നോക്കി വെള്ളമിറക്കാത്ത , വാണമടിക്കാത്തവന്മാർ വളരെ കുറവായിരിക്കും .

“ആഹ്..എന്നാലും സാരിയാ ഭംഗി ..”

ഞാൻ ഒരു കള്ളനോട്ടത്തോടെ പറഞ്ഞു .

“ഉവ്വ…അതാവുമ്പോ സീൻ പിടിക്കാൻ എളുപ്പം ആണല്ലോ അല്ലെ..അഹ്.അത് പോട്ടെ .നീ എന്റെ എവിടൊക്കെയാ നോക്കാറ് അത് പറ..കേൾക്കട്ടെ “

മഞ്ജു എന്നെ ഒന്ന് ടെസ്റ്റ് ചെയ്യാൻ എന്നോണം തിരക്കി.

“ശേ…അങ്ങനെ ഒന്നും ഇല്ല..”

ഞാൻ നാണത്തോടെ പറഞ്ഞു..

“ആഹ് പറയെടോ ..നോക്കാലോ “

മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു..

“ഏയ് ..ഒന്ന് ചുമ്മ ഇരി “

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“അത് ശരി..നോക്കുമ്പോ കുഴപ്പമില്ല..ചോദിച്ച പറയാൻ ആണ് മടി അല്ലെ “

മഞ്ജു ചിരിയോടെ പറഞ്ഞു..

“ഞാൻ ഇനി നോക്കുന്നില്ല പോരെ ..”

ഞാൻ തീർത്തു പറഞ്ഞു .

“ഹ ഹ ഹ ..”

മഞ്ജു ഇടം കൈകൊണ്ട് വാ പൊത്തികൊണ്ട് പയ്യെ ചിരിച്ചു . പിന്നെ കാർ പ്രധാന റോഡിലേക്ക് ഓടിച്ചു കയറ്റി . സൈഡ് ഗ്ലാസ്സിലൂടെ പുറകിൽ വണ്ടി ഒന്നുമില്ലെന്ന്‌ ഉറപ്പാക്കി അവൾ വേഗത്തിൽ ഒരു വളവു ടേൺ ചെയ്തെടുത്തു. ഞാൻ പെട്ടെന്ന് ഒന്ന് ഉലഞ്ഞു .

“പിടിച്ചിരിക്കെടാ “

ഞാൻ വീഴാൻ പോയത് കണ്ട മഞ്ജു പതിയെ പറഞ്ഞു .

“മ്മ്”

Leave a Reply

Your email address will not be published. Required fields are marked *