മഞ്ജു ചിരിയോടെ പറഞ്ഞു . ഒരു ഇളം നീല ചുരിദാറും വെളുത്ത പാന്റും , വെളുത്ത ഷോളും ആണ് വേഷം ! മാച്ചിങ് ആയിട്ടുള്ള ഇളം നീല കുഞ്ഞു പൊട്ടും ഉണ്ട്. ബാക്കി എല്ലാം പതിവ് പോലെത്തന്നെ ! മഞ്ജു ഡോർ തുറന്നപ്പ നേർത്ത എ.സി യുടെ ഈർപ്പം പുറത്തേക്കടിച്ചു. ഒപ്പം ഫ്രഷ്നറിന്റെ ഗന്ധവും !
ഞാൻ ചുറ്റും നോക്കികൊണ്ട് കാറിനകത്തേക്ക് കയറി ഇരുന്നുകൊണ്ട് വാതിൽ അടച്ചു . മഞ്ജു ഇടം കൈകൊണ്ട് ഗിയർ ഷിഫ്റ്റ് ചെയ്ത ശേഷം വണ്ടി മുന്നോട്ടെടുത്തു . ഞാനവളെ ചെരിഞ്ഞു നോക്കി . മുഖത്ത് സ്വല്പം ഗൗരവം ഉണ്ട് . അവളുടെ സ്വത സിദ്ധമായ പെർഫ്യൂം /ലോഷൻ ഗന്ധം എന്നിലേക്ക് അടിച്ചു കയറി.
“ഇതെന്താ ഇങ്ങനെ ഇരിക്കുന്നെ ?”
ഞാൻ ആ ഗന്ധം നുകർന്നുകൊണ്ട് പതിയെ ചോദിച്ചു.
“എങ്ങനെ ?”
അവൾ എന്റെ മുഖത്ത് നോക്കാതെ നേരെ നോക്കികൊണ്ട് തിരക്കി.
“അല്ല..കടന്നല് കുത്തിയ പോലുണ്ടല്ലോ മുഖം കണ്ടാ”
ഞാൻ ചോദിച്ചു.
“ആണോ ?”
അവൾ ചിരിയോടെ ചെരിഞ്ഞെന്നെ നോക്കി.
“ആഹ്…എന്നാ കാര്യം ? ഞാനാണോ റീസൺ ?”
ഞാൻ സംശയത്തോടെ തിരക്കി.
“ഏയ് അല്ല ..ഇത് വേറെ കാര്യമാ..നിന്നോട് പറയാൻ മാത്രം ഒന്നുമില്ല “
മഞ്ജു പതിയെ പറഞ്ഞു .
ഞാൻ മൂളികൊണ്ട് അവളെ അടിമുടി നോക്കി . മാറിലൂടെയും വയറിലൂടെയും സീറ്റ് ബെൽറ്റ് കടന്നു പോയിട്ടുണ്ട് . ഷാൾ കൊണ്ട് മറച്ചതുകൊണ്ട് മുലകളൊന്നും കാണാൻ സാധിക്കില്ല .
“അല്ല..ഇപ്പൊ എന്താ സാരി ഉടുക്കാത്തെ?”
ഞാൻ ഒരു സംശയം പോലെ നിഷ്കളങ്കമായി ചോദിച്ചു .
അവളെന്നെ ഒന്ന് ചെരിഞ്ഞു നോക്കി. പിന്നെ ചുണ്ടു വിടർത്തി ചിരിച്ചു .
“നിന്റെ ഒകെ നോട്ടം സഹിക്കാഞ്ഞിട്ട് തന്നെയാ ..”
മഞ്ജു ചിരിയോടെ പറഞ്ഞു .
കാർ അല്പം വേഗത്തിൽ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു .
“അതിനിപ്പോ ഞാൻ പഴേ പോലെ നോക്കാറില്ലല്ലോ “
ഞാൻ അവളുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു.