പ്രീതി = ഹ്മ്മ് അത് ശരി ആണ്, ഏതായാലും ഞാൻ നിന്നെ വിളിക്കാം. ഒക്കെ റെജി ഗുഡ് നൈറ്റ്.
റെജി = ഗുഡ് നൈറ്റ്, പ്രീതി മാം….
പ്രീതി ഫോൺ കട്ട് ചെയ്തു ബെഡിൽ ഇരുന്നു കൊണ്ട് ആലോചിക്കുന്നു, രാകേഷ് വർമ്മ തിരിച്ചു വിളിക്കാൻ വേണ്ടി അവൾ കാത്തിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ അവളുടെ ആവശ്യങ്ങൾ നേടാൻ അവൾ എന്തിനും തയ്യാറായിരുന്നു. പ്രീതി സിങ് ഏതു നിമിഷവും രാകേഷ് വർമ്മയുടെ ഒരു കാൾ പ്രതീക്ഷിച്ചു ഇരുന്നു, രാകേഷ് വർമ്മയെ കുറിച്ചും ഡാഫോഡിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് നെ കുറിച്ചും പ്രീതി സിങ് ഗൂഗിൾ ചെയ്തു നോക്കി, കമ്പനിയുടെ അസ്ഥിയും രാകേഷ് വർമ്മയുടെ പ്രൊഫൈലും പ്രീതി സിങ്ങിനെ വല്ലാതെ ആകർഷിച്ചു.
പെട്ടെന്ന് പ്രീതിയുടെ ഫോൺ റിങ് ചെയ്തു, പ്രീതി സിങ് തന്റെ ലാപ്ടോപ് മാറ്റി വെച്ചു കൊണ്ട് ഫോൺ എടുത്തു നോക്കി, ഈ പ്രാവശ്യം സ്ക്രീനിൽ രാകേഷ് വർമ്മയുടെ പേര് ട്രൂ കാളർ കാണിച്ചു. പ്രീതി അവളുടെ വോയിസ് വളരെ സോഫ്റ്റ് ആൻഡ് സെക്സി ആക്കി കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു.
പ്രീതി = ഹലോ…..
രാകേഷ് ജി = (പ്രീതിയുടെ ശബ്ദം കേട്ട് ഹൃദയമിടുപ്പ് കൂടി) ഹലോ പ്രീതി, രാകേഷ് വർമ്മ ആണ്. പ്രീതി ഫ്രീ ആണോ ഒന്ന് സംസാരിക്കാൻ?
പ്രീതി = യെസ് രാകേഷ് ജി, ഐ ആം. പറഞ്ഞോളൂ, നേരത്തെ ഞാൻ പൂളിൽ ആയതു കൊണ്ട് ആയിരുന്നു കട്ട് ചെയ്തത്. ഇപ്പോൾ ഫ്രീ ആണ്, രാകേഷ് ജി സംസാരിച്ചോളൂ.
രാകേഷ് ജി = സത്യത്തിൽ എന്താണ് സംസാരിക്കേണ്ടത് എന്ന് ഒരു പിടിയും ഇല്ല പ്രീതി, ഈ താര റാണിയോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നും അറിയില്ല.
ന്യൂ ഇയർ ഇൻ ഗോവ [സിനി പ്രാന്തൻ]
Posted by