രാകേഷ് ജി = ഓഹ് അതിനെന്താ പ്രീതി, ബുദ്ധിമുട്ട് ആയെങ്കിൽ സോറി. ഞാൻ പിന്നെ വിളിക്കാം.
പ്രീതി = അയ്യോ ബുദ്ധിമുട്ട് ഒന്നും ഇല്ല, ഒന്ന് ഫ്രീ ആയാൽ നന്നായി സംസാരിക്കലോ, അതാണ് ഞാൻ ചോദിച്ചത്.
രാകേഷ് ജി = ആയിക്കോട്ടെ, പ്രീതി ഞാൻ എന്നാൽ കുറച്ചു കഴിഞ്ഞു വിളിക്കാം.
പ്രീതി = ഒക്കെ സർ…. സി യു.
പ്രീതി സിങ് ഫോൺ കട്ട് ചെയ്തു, പ്രീതി ഇപ്പോൾ എല്ലാവരോടും നല്ല ഫ്രണ്ട്ലി ആയിരുന്നു, പ്രത്യേകിച്ച് ബിസിനസ്കാരോട്, വേറെ ഒന്നും കൊണ്ട് അല്ല. സിനിമ ഒക്കെ കുറഞ്ഞത് കൊണ്ട് ഉള്ള ക്യാഷ് നല്ല എന്തെങ്കിലും ബിസിനസിൽ ഇടാൻ താല്പര്യം ഉള്ളത് കൊണ്ട് തന്നെ, എല്ലാ ബിസിനസ് മാൻമാരോടും അവൾ അടുക്കാറുണ്ട്. തന്റെ ഡ്രീം ഗേൾ പ്രീതിയോട് ഇത്ര അടുത്ത് സംസാരിക്കാൻ പറ്റിയ സന്തോഷത്തിൽ ആയിരുന്നു രാകേഷ് വർമ്മ, പുള്ളി നല്ല മുന്തിയ വിസ്കി തന്നെ പൊട്ടിച്ചു കുടിച്ചു, പ്രീതിയെ തിരുച്ചു വിളിക്കാൻ വെമ്പൽ കൊള്ളുന്ന ഹൃദയവും ആയി രാകേഷ് ജി കാത്തിരുന്നു.
പ്രീതി പൂളിൽ നല്ല ഒരു കുളി ഒക്കെ കഴിഞ്ഞു നനവാർന്ന ബിക്കിനിയോടെ പൂളിൽ നിന്നും കയറി റൂമിൽ എത്തി ഡ്രസ്സ് ചേഞ്ച് ചെയ്തു, അവൾ ഫോൺ എടുത്തു തന്റെ ഏജന്റ് റെജിയെ വിളിച്ചു രാകേഷ് വർമ്മ ആരാണെന്നു അന്വേഷിച്ചു.
പ്രീതി = റെജി അല്പം മുൻപ് എനിക്ക് ഒരു കാൾ ഉണ്ടായിരുന്നു, വൺ മിസ്റ്റർ രാകേഷ് വർമ്മ. ആളെ കുറിച്ച് അറിയുമോ?
റെജി = രാകേഷ് വർമ്മ? ഡാഫോഡിൽ രാകേഷ് വർമ്മ ആണോ പ്രീതി മാം?
പ്രീതി = ഡാഫോഡിൽ? !! ആഹ് യെസ്, അതേ അങ്ങനെ ആണ് പുള്ളി പറഞ്ഞത് എന്ന് തോന്നുന്നു.
റെജി = ഡാഫോഡിൽ ഗ്രൂപ്പ് സി ഇ ഓ രാകേഷ് വർമ്മ ആണെങ്കിൽ എനിക്ക് അറിയാം, കേരളത്തിലെ ടോപ്പ് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ ആണ് മാം.
പ്രീതി = റെജി എനിക്ക് പറ്റിയ ആൾ ആണോ? ഞാൻ പിന്നീട് വിളിക്കാം എന്ന് പറഞ്ഞു ഒഴിവാക്കിയത് ആണ്.
റെജി = ഒന്നും നോക്കേണ്ട പ്രീതി മാം, ആള് ഒക്കെ ആണ്. എനിക്ക് പേർസണൽ ആയി അറിയാം. ഞാൻ ഇടക്ക് കോൺടാക്ട് ഉള്ള ആള് ആണ്, പുള്ളിടെ കമ്പനി മാമിന് ക്രൈസിസിൽ ഉപകരിക്കും, ബട്ട് ഒരു പ്രോബ്ലം ഉണ്ട്.
പ്രീതി = പറയു റെജി, എന്താണ്?
ന്യൂ ഇയർ ഇൻ ഗോവ [സിനി പ്രാന്തൻ]
Posted by