പ്രീതി = (ഫോൺ നോക്കിയ അവൾ കണ്ടത് ഒരു പ്രൈവറ്റ് നമ്പർ കാളിംഗ് എന്ന് ആയിരുന്നു, അതു കണ്ടപ്പോൾ തന്നെ അവൾക്ക് മനസിലായി ഏതോ കൂടിയ ഇനം ആണ് എന്ന്, അവൾ മനസ്സിൽ ആശിച്ചു ഏതെങ്കിലും പ്രൊഡ്യൂസർ ആവണേ എന്ന്, എന്നിട്ട് ഫോൺ അറ്റൻഡ് ചെയ്തു) ഹലോ….. ആരാണ്?
രാകേഷ് ജി = (സ്ക്രീനിൽ ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗവും കാണിച്ചു തന്നെ മോഹിപ്പിച്ച പ്രീതിയുടെ ശബ്ദം കേട്ട് രാകേഷ് വർമ്മ ശരിക്കും ത്രിൽ ആയി, വിറയാർന്ന ശബ്ദത്തോടെ പുള്ളി പറഞ്ഞു) ഹലോ…. പ്രീതി സിങ് അല്ലേ? നടി പ്രീതി അല്ലേ?
പ്രീതി = (അല്പം വശ്യമായ ശബ്ദത്തിൽ) അതേലോ, ഇതാരാണ്? എനിക്ക് മനസിലായില്ല.
രാകേഷ് ജി = ഞാൻ രാകേഷ് വർമ്മ, ഒരു ബിസിനസ്കാരൻ ആണ് ഡാഫോഡിൽ ഗ്രൂപ്പ് സി ഇ ഓ, ഒപ്പം പ്രീതിയുടെ ഒരു വലിയ ആരാധകനും.
പ്രീതി = ഓഹ് താങ്ക് യു സർ, വളരെ സന്തോഷം. എനിക്ക് സാറിനെ വലിയ പരിജയം ഇല്ല എന്നാലും ഒരു ആരാധകൻ എന്ന് അറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു , പ്രത്യേകിച്ച് ബിസിനസ്കാർ ആയ ആരാധകരെ എനിക്ക് പണ്ടേ വലിയ ഇഷ്ട്ടം ആണ്.
രാകേഷ് ജി = താങ്ക് യു പ്രീതി, ഞാൻ പ്രീതിയെ കുറിച്ച് കേട്ടത് ഇങ്ങനെ അല്ല, ആൾ ഭയങ്കരം ചൂടത്തി ആണ് എന്നായിരുന്നു, ബട്ട് യു ആർ വെരി കൂൾ.
പ്രീതി = ഓഹ് അതൊക്കെ പണ്ട് സാർ, ഇപ്പോൾ ഞാൻ അല്പം ഫ്ലോപ്പ് ആണ് അതുകൊണ്ട് തന്നെ ഒന്ന് നന്നാവാൻ തീരുമാനിച്ചു ഹഹഹ.
രാകേഷ് ജി = പുലി എന്നും പുലി തന്നെ അല്ലേ പ്രീതി? ഏതായാലും പ്രീതിയോട് ഒന്ന് സംസാരിക്കാൻ പറ്റിയത് എന്റെ ഭാഗ്യം ആണ്.
പ്രീതി = സാർ വിരോധം ഇല്ലെങ്കിൽ, കുറച്ചു കഴിഞ്ഞു വിളിക്കോ? ഞാൻ ഇപ്പോൾ പൂളിൽ ആണ്.
ന്യൂ ഇയർ ഇൻ ഗോവ [സിനി പ്രാന്തൻ]
Posted by