ഞാൻ സംസാരിക്കാനുള്ള മരുന്നിട്ടു.
അവൾ കുറച്ചു നേരം മിണ്ടാതിരുന്നു ..
ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിരുന്നെടാ … പുള്ളി വേറെ കാസറ്റ് ആണ് .. അതുകൊണ്ടു തന്നെ ഇവിടെ ആരും സമ്മതിക്കില്ല ..
ആദ്യമൊക്കെ നല്ല കെമിസ്ട്രി ആയിരുന്നു .. പിന്നെ പിന്നെ പ്രശ്നങ്ങൾ തുടങ്ങി .. അവന്റെ കൂടെ എപ്പഴും കുറെ പേര് ഉണ്ടാകും.. എപ്പോഴും പാർട്ടിക്കൊക്കെ പോകണം .. ആദ്യമൊക്കെ ഞാനും എന്ജോയ് ചെയ്തു… പിന്നെ പിന്നെ അതും ഓവർ ആയി …എപ്പോഴും പബ്ബിൽ തന്നെ …
അവിടെ വച്ചാണോ സമേട്ടൻ ചേച്ചിയെ കണ്ടത്? ഞാൻ ചോദിച്ചു
ചേച്ചി ഒന്ന് ഞെട്ടി .. അയ്യോ അത് സാം നിന്നോട് പറഞ്ഞോ?
അവൻ എന്താ പറഞ്ഞെ .. ചേച്ചി അകെ ടെൻഷൻ ആയി …ഞാൻ അങ്ങനെയൊന്നും അല്ല മോനെ …
അവൻ തെറ്റ്റിദ്ധരിച്ചതാണ് .. അവൾ ഞായീകരിക്കാൻ നോക്കി .
ഏയ് സാരമില്ല ചേച്ചി…. അതൊക്കെ മറന്നു കളയൂ … ഞാൻ പറഞ്ഞു .
നിങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻസ് ഉണ്ടാരുന്നോ…ചേച്ചി
അവൾ എന്റെ മുഖത്തേക്ക് നോക്കി . കുറെ നേരം മൗനം .
ഞങ്ങൾ അവിടെ ഒരുമിച്ചാരുന്നു 2 വര്ഷം പുള്ളിടെ ഫ്ലാറ്റിൽ .. അത്യാവശ്യം വലിയ ഹോൾഡ് ഉള്ള ഫാമിലിയിലെ ആണ് അവൻ. കുറെ നാൾ പുറകെ നടന്നിട്ടാണ് ഞാൻ സമ്മതിച്ചത് .. ആദ്യമൊക്കെ ഭയങ്കര കെയറിങ് ആരുന്നു ..പിന്നെ എന്നെ കോളേജിൽ പോകാനൊന്നും സമ്മതിക്കാതായി … അവനു തോന്നുമ്പോഴൊക്കെക്കെ ബന്ധപ്പെടണം …. അതായിരുന്നു അവന്റെ ഒരു വീക്നെസ് … ..സ്ഥിരം പാർട്ടിയും പബും ഒക്കെ ആയി ഞാനും ഉഴപ്പാൻ തുടങ്ങി. വല്ലാണ്ട് തടിയും കൂടി . പിന്നെ പഠിത്തമൊക്കെ പ്രോബ്ലം ആയതു കൊണ്ട് ഞാൻ പതിയെ അവനെ ഒഴിവാക്കി.
ചേച്ചിക്ക് അതിൽ വിഷമം ഉണ്ടോ?
ഇല്ല മോനെ … ഇപ്പൊ അത് നന്നായി എന്നാ തോന്നുന്നേ … അല്ലെങ്കിൽ ഞാൻ എന്തായിപ്പോകുമെന്നു ആലോചിക്കാനേ വയ്യ . അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു …