ഹാളിൽ നിന്ന് അപ്പു വിളിക്കുന്നത് കേട്ടു.
ജിഷ: മനു നി വിട് അപ്പു വരുന്നു.
ഞാൻ പിടിവിട്ടു.
അപ്പു അടുക്കളയിലേക്ക് വന്നു.
അപ്പു: ആ… മനു ഏട്ടൻ എത്തിയോ..
ഞാൻ: ഡാ ഞാൻ നിനക്ക് പറഞ്ഞു തന്ന ഉപന്യാസത്തിന് ഫസ്റ്റ് കിട്ടിയോ..
അപ്പു: ആ …മനു ഏട്ടൻ എങ്ങനെ അറിഞ്ഞ്.
ജിഷ:ലിൻസിയേച്ചി വൈകുന്നേരം വന്നിരുന്നു അവള് പറഞ്ഞതാ..
അപ്പു: ദീപു അതൊക്കെ വീട്ടിൽ പറഞ്ഞോ.
ജിഷ: നാളെ മുതൽ അവനും വരും ഇവിടെ ട്യൂഷന്.
അപ്പു: അത് നന്നായി.
ജിഷ: രണ്ടും കൂടി കളിക്കരുത് കേട്ടോ.
അപ്പു: ഉം.
പുറത്ത് നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു.
ജിഷ: മനു നിനക്ക് കുറച്ച് ചായ തരട്ടെ.
ഞാൻ: വേണ്ട ചേച്ചി ഞാനിപ്പം കുടിച്ചതാ.
ജിഷ :എന്തായിരുന്നു ഷീബേച്ചിടെ സ്പെഷ്യൽ.
ഞാൻ: ദോശയും കറിയും.
പെട്ടെന്ന് കറണ്ട് പോയി.
ജിഷ: മഴ പെയ്തില്ല അപ്പഴേക്കും കറണ്ട് പോയി. മനു അപ്പു അടങ്ങി നിൽക്കേ തട്ടി വീഴരുതേ.
ഞാൻ ഫോണിൽ ഫ്ളാഷ് ഓണാക്കി.
ജിഷ: അപ്പു നി മനു ഏട്ടന്റെ ഫോണും എടുത്ത് മുകളിലത്തെ റൂമിൽ നിന്ന് ടേബിൾ ലാബ് എടുത്തോണ്ട് വാ…
അപ്പു: ആ..
ജിഷ: അപ്പുറത്തെ റൂമിൽ മെഴുകുതിയും ഉണ്ട് അതും ഇങ്ങ് എടുത്തോ.
അപ്പു:ആ
അവൻ എന്റെ ഫോണും വാങ്ങി പോയി.
ഞാൻ: ചേച്ചി..
ജിഷ:ആ..
ഞാൻ: എവിടെയാ കാണുന്നില്ലല്ലോ..
ജിഷ:( പതുക്കെ ) മനു വേണ്ടാ… അടി കിട്ടുവേ..
ഞാൻ: അടി വേണ്ട. അടിച്ചു തന്നാ മതി.