ജിഷ: ഡാ.. അപ്പു…
അപ്പു: എന്താ..
ജിഷ: നിനക്ക് അൽപ്പം സൗണ്ട് കുറച്ച് വെക്കരുതോ.
അപ്പു: ആ..
നാണിയമ്മ: മോളെ പിള്ളേരൊക്കെ പോയോ.
ഷീബ: ആ.. നാണിയമ്മേ.. ഇപ്പം ഇറങ്ങിയതേയുള്ളു.
അപ്പു: ഷീബേച്ചി മനു ഏട്ടനും സച്ചുവും ഇനി എപ്പഴാ വരുന്നത്.
ഷീബ: അവർ ഇനി കുറച്ച് ദിവസം കഴിഞ്ഞേ വരൂ..
ജിഷ: ചേച്ചി ചായ എടുക്കട്ടെ..
ഷീബ: ഇപ്പം ഒന്നും വേണ്ടെടി.
ജിഷ:ഉം.
ജിഷയും ഷീബയും നാണിയമ്മയും 7 മണി തൊട്ട് 9.30 വരെ എല്ലാ സീരിയലുകളും കുത്തിയിരുന്നു കാണുകയും ശേഷം ചോറു തിന്നുകയും ചെയ്തു.
ഷീബ: ജിഷേ ഇങ്ങെടുക്ക് ഞാൻ കഴുകാം..
ജിഷ: വേണ്ട ചേച്ചി കഴിഞ്ഞു. സമയം എത്രയായി ചേച്ചി.
ഷീബ: നോക്കട്ടെ… 11 മണി.
ജിഷ: ഉം.
ഷീബ: അപ്പു ഉറങ്ങിയല്ലേ.
ജിഷ: ഉം. ഇനി കുറച്ച് ദിവസത്തേക്ക് സുഖമായിട്ടു ഉറങ്ങാലോ.. പത്തു ദിവസത്തേക്ക് പൂട്ടിയില്ലേ..
ഷീബ: ഒരു കണക്കിന് പിള്ളേർക്ക് സ്ക്കൂൾ ഉള്ളതാ നല്ലത്… അല്ലെങ്കിൽ രാവിലെ കളിക്കാൻ പോയാൽ പിന്നെ ചോറും വേണ്ട ചായയും വേണ്ട കളി തന്നെ കളി.
ജിഷ: അതു ശരിയാ.. ചേച്ചി….വാ നമുക്ക് കിടക്കാം..
ഷീബ: ഉം. അപ്പു നിന്റടുത്തല്ലേ കിടക്കാറ്
ജിഷ: അല്ല. അവന് അവന്റെ റൂമിൽ കിടക്കാനാ ഇഷ്ടം.
ഷീബ: ഉം. ഓ.. മഴ പെയ്തല്ലോ.
ജിഷ: ഇന്ന് രാവിലെ നല്ല ചോർച്ചയായിരുന്നു. ഉച്ചക്ക് ശേഷം വീണ്ടും തുടങ്ങി.
ജിഷ ബെഡ്ഷീറ്റ് നന്നായി വിരിച്ചു.
ജിഷ :ചേച്ചി കിടന്നോ.. ഞാനൊന്നു ബാത്ത്റൂമിൽ പോയിട്ടു വരാം.
ഷീബ: ഉം.
ജിഷ ബാത്ത് റൂമിൽ പോയി തിരിച്ചു വന്നു.
ജിഷ: നല്ല മഴയാലേ ചേച്ചി..
ഷീബ: ഉം. നി ഓണക്കോടിയൊക്കെ എടുത്തോ…
ജിഷ:ഉം. രണ്ടു മേക്സി എടുത്തു. ചേച്ചിക്ക് കാണണോ..
ഷിബ:കാണട്ടെ.