അയൽക്കാരി ജിഷ ചേച്ചി 10 [Manu ]

Posted by

ഞാൻ: അമ്മേ ഷഡി എത്ര എണ്ണം എടുത്ത് വെച്ചിക്ക്
ഷീബ: മൂന്നെണ്ണം ബാഗിലുണ്ട്. ഒന്ന് നീ ഇപ്പം ഇടുമല്ലോ.
ഞാൻ: ഉം.
ഷീബ: ഒന്നും എടുക്കാൻ മറന്നിക്കില്ലല്ലോ.
ഞാൻ: ഇല്ല.
ഷീബ: ഉം.വേഗം പോകാൻ നോക്ക് 6.15 ആയി.
ഞാൻ: ഉം.
മാമൻ: പോകാം..
ഞാൻ: ഉം. സച്ചു വാടാ..
സച്ചു: ആ..
മാമൻ: ചേച്ചി എന്നാ ഞങ്ങൾ പോയിട്ടു വരാം.
ഷീബ: ഡാ പിള്ളേരെ നന്നായി നോക്കിക്കോണെ.
മാമൻ: ഉം.
ഷീബ: രണ്ടാളും കൂടി മാമന്റെ കീശ കാലിയാക്കരുത് കേട്ടോ…
ഞാൻ: അത് അമ്മ സച്ചുനോട് പറഞ്ഞാ മതി.
ഷീബ: രണ്ടാളും കണക്കാ..
ഞാൻ: പോട്ടെ അമ്മേ.
ഷിബ: ഉം.
ഞങ്ങൾ ഇറങ്ങാൻ നേരം ജിഷേച്ചി വിട്ടിൽ വന്നു.
ഞാൻ: ജിഷേച്ചി പോയിട്ടു വരാം..
ചേച്ചി: ഉം.
അങ്ങനെ ഞങ്ങൾ ഇറങ്ങി……..
ശേഷം വീട്ടിലെ കാഴ്ച്ചകൾ.
ജിഷ: ചേച്ചി. ….എത്ര ദിവസത്തേക്കാ
പോയത്.
ഷീബ: 30 നു വരാന്നാ പറഞ്ഞേ..
ജിഷ :ഇന്ന് 20ല്ലേ. 10 ദിവസത്തേക്കോ..
ഷീബ: ഉം.
ജിഷ :ചേച്ചിടെ അനിയനു അവിടെ എന്താ പണി.
ഷീബ: അവനവിടെ ഏതോരു കമ്പനിയിലാ.
ജിഷ :ലോഡ്ജിലാണോ താമസിക്കുന്നേ.
ഷീബ:. അവൻ അവിടെ സ്വന്തമായി ഫ്ളാറ്റ് ഉണ്ടെണ്ടി.
ജിഷ :ചേച്ചി എന്നാ വാതിലൊക്കെ അടച്ച് ഇപ്പഴേ പോര്..
ഷീബ: ഞാൻ കുളിച്ചിക്കില്ലെടി.നി ഇവിടെ ഇരിക്ക് ഞാൻ കുളിച്ചിട്ടു വരാം.
ജിഷ: ഉം.
ഷീബ കുളിയൊക്കെ കഴിഞ്ഞ് തിരിച്ചു വന്നു.
ജിഷ: ചേച്ചി വാതിലടക്കട്ടെ.
ഷീബ: ഉം. താക്കോൽ ഇതാ.
ജിഷ: ഉം. ചേച്ചി അകത്തുള്ള ലൈറ്റ് ഒക്കെ ഓഫാക്കിയതല്ലേ.
ഷീബ: ആടി നീ വാ…

Leave a Reply

Your email address will not be published. Required fields are marked *