അത് പറഞ്ഞു മമ്മി ചുറ്റും ഒന്ന് കണ്ണോടിച്ചു…കുറെ ആളുകള്‍ അവിടേം ഇവടേം ഒക്കെ ആയി നില്‍ക്കുന്നു.മമ്മിക്കു എന്നോട് സ്വകാര്യം ആണ് പറയാന്‍ ഉള്ളത് എന്ന് എനിക്ക് മനസിലായി…ഞാന്‍ കല്യാണ പന്തലിന്‍റെ വടക്ക് ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന രണ്ടു കസേരകള്‍ നോക്കിയപ്പോള്‍ മമ്മിയും അത് കണ്ടു അങ്ങോട്ട് കണ്ണ് കാണിച്ചു ..ഞാനും മമ്മിയും അങ്ങോട്ട് നടന്നു..എന്താണ് മമ്മിക്കു പറയാനുള്ളത് എന്ന് ആലോചിച്ചു എനിക്ക് നല്ല പരിഭ്രമം ഉണ്ട് എന്നാലും പക്ഷെ മാമിയുടെ ആ ഗൌരവ ഭാവം പോയതിലും എന്നോട് ചിരിച്ചത് കൊണ്ടും എനിക്ക് സമാധാനമായി
ഞങ്ങള്‍ ആ കസേരയില്‍ ഇരുന്നു..മമ്മി എനിക്ക് അടുത്തേക്ക് കസേര ഒന്നുകൂടി വലിച്ചു ഇട്ടു ഇരുന്നു…ഞങ്ങളുടെ മുന്നില്‍ ഒരു ചെറിയ ടേബിളും ഉണ്ട്…
“എന്താ മമ്മി”
ചുറ്റും നോക്കി ആരും ഇല്ല എന്നുറപിക്കുന്ന മമ്മിയെ നോക്കി ഞാന്‍ ചോദിച്ചു..ചുറ്റും ആരും ഇല്ല എന്ന് ഉറപ്പിച്ചു മമ്മി ഒന്ന് ദീര്‍ഘ ശ്വാസം വിട്ടു…
“വിധു മമ്മി ചോദിക്കുന്നതിനൊക്കെ കൃത്യമായി ശെരിയായി മറുപടി പറയണം…കള്ളം പറയരുത്”
ഞാന്‍ ശെരി എന്ന് തലയാട്ടി..തല അല്‍പ്പം കുനിച്ചുരുന്നു..മമ്മി എന്‍റെ മുഖം കൈകള്‍ കൊണ്ട് ഉയര്‍ത്തി..എന്‍റെ മുഖം സങ്കടത്തിലായിരുന്നു..മമ്മിക്കു അത് മനസിലായി..
“വിധു മമ്മി നേരത്തെ അങ്ങനെ പറഞ്ഞതിനാണോ നീ ഇങ്ങനെ വിഷമിചിരിക്കുന്നെ?”
“മമ്മി ഞാന്‍ ..അത്..ആം സോറി മമ്മി”
എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു …മമ്മി എന്‍റെ മുഖം കൈകള്‍ കൊണ്ട് തുടച്ചു…
“അയ്യേ എന്‍റെ കുഞ്ഞെന്തിനാ കരയുന്നെ..ഇത്രേം വലിപ്പമില്ലേ വിധു നീ ഒന്നുമില്ലെങ്കില്‍..ശേ ശേ…മോശം മോശം”
മമ്മി എന്‍റെ അരികിലേക്ക് ഒന്നുകൂടി നീങ്ങി ഇരുന്നു…എന്നെ ബാക്കിലൂടെ വയറില്‍ ചുറ്റി പിടിച്ചു..ആരും ഞങ്ങളെ അങ്ങനെ ശ്രദ്ധിക്കുന്നില്ല എന്നത് ഞങ്ങള്‍ക്ക് ആശ്വാസം നല്‍കി…
“എടാ ചെക്കാ ഇങ്ങനെ കരഞ്ഞാല്‍ ഞാന്‍ എണീറ്റ് പോകുട്ടോ…നിനോട് ഇങ്ങനെ ആണേല്‍ ഞാന്‍ ഒന്നും സംസാരിക്കില്ല”
മമ്മി അങ്ങന പറഞ്ഞപ്പോള്‍ ഞാന്‍ കണ്ണുകള്‍ തുടച്ചു മമ്മിയെ നോക്കി ചിരിച്ചു..
“യെസ് ദാറ്റ്സ് ഇറ്റ് നിന്‍റെ മുഖത്ത് എന്നും ഈ ചിരി കാണാന്‍ വേണ്ടി മാത്രമാണ് മമ്മി ജീവിക്കുന്നത് തന്നെ”
ഞാന്‍ വീണ്ടും മമ്മിയെ നോക്കി പുഞ്ചിരിച്ചു..
“മമ്മി എന്താ പറയാന്‍ ഉണ്ടെന്നു പറഞ്ഞത്”
“ഉം പറയാം..പക്ഷെ നീ സത്യമേ പറയാവു”
“ഉ ശ്ശേരി”
“നമ്മള്‍ രണ്ടാളും ചങ്ങാതി മാരെ പോലെ അല്ലെ..അപ്പോള്‍ ആ ചങ്ങാത്തം ആണ് എനിക്കിവിടെ വേണ്ടത്”
“ഉം ശരി മമ്മി”