ഞാൻ പറഞ്ഞു.. “exactly that’s the same thing I have been looking for”
എന്ന് പറഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി..
എവിടെ? ഒരു മാറ്റവും ഇല്ല. കേട്ടിട്ടുണ്ടാകും കുറെ കേട്ടിട്ടുണ്ടാകും എന്ന് ഞാൻ മനസ്സിൽ പറഞ്ഞു…
എന്റെ മേശമേൽ ഇരുന്ന ഒരു ഡോൾ എടുത്തു നോക്കി അവൾ പറഞ്ഞു..
“ആളെ ഒക്കെ എനിക്കിഷ്ടപ്പെട്ടു. ബോഡി കണ്ടാൽ മടിയൻ അല്ല എന്ന് മനസിലാകും, പിന്നെ ബുക്ക്സ്, വോൾപേപ്പർ, റൂമിലെ വൃത്തി, പിന്നെ നമ്മൾ ഇത്ര നേരം നിങ്ങളുടെ റൂമിൽ വന്നിട്ടു കൂടി വന്നു നോക്കാത്ത പരെന്റ്സ്. ഇതെക്കെ എനിക്കിഷ്ടമായി, എന്നാലും കല്യാണം കഴിക്കണം എന്നൊന്നും ഞാൻ ശല്യപെടുത്തില്ല…
മനസ്സിലായോ ഞാൻ എന്താ ഉദേശിച്ചത് എന്ന്?”
ഞാൻ ഒന്ന് ആലോചിച്ചു നോക്കി. അവൾക്കു ഒരു ബോയ് ഫ്രണ്ടിനെ ആണ് വേണ്ടത്.. സെക്സിൽ നല്ല താല്പര്യം ഉണ്ട്. അതവളുടെ കണ്ണിൽ ആ വീഡിയോ പ്ലേയ് ചെയ്തപ്പോൾ കണ്ടിരുന്നു. എന്നാലും അവൾക്കു ചുമ്മാ ആരുടെയോ ഒപ്പം പോയി ചെയ്യാൻ താല്പര്യം ഇല്ല. അതൊരു കണക്കിന് നല്ലതാണു.
അതാണ് മിക്ക പെൺപിള്ളേർക്കും പറ്റുന്ന കുഴപ്പവും..
“എനിക്ക് നന്നായി മനസിലായി സാലു….”
എന്ന് ഞാൻ പറഞ്ഞു. സാലു എന്ന് അവളുടെ വീട്ടിൽ വിളിക്കുന്ന പേരാണ്.
“അവൾ ചിരിച്ചുകൊണ്ട്, I hope you’re not going to disappoint me”
എന്ന് പറഞ്ഞു..
“കാത്തിരുന്നു കണ്ടോ” എന്ന് ഞാനും പറഞ്ഞു…
പിന്നെ ഞങ്ങൾ കുറെ നേരം സംസാരിച്ചു.. നേരം വൈകിയതുകൊണ്ടു അവളെ വീട്ടിൽ ആക്കിയിട്ടാണ് ഞാൻ വന്നത്.. അതിനിടയിൽ ചേച്ചിയുടെ കടയിൽ കയറി ചുമ്മാ ഇരുന്നു..
പിന്നെ ഉള്ള ദിവസങ്ങളിൽ ഞങ്ങൾ നന്നായി സംസാരിച്ചു.. എനിക്ക് നന്നായി അറിയാമായിരുന്നു അവളെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യിക്കാം എന്നത്..