വീട്ടിലേക്കു തിരിഞ്ഞു വണ്ടി ഞാൻ അങ്ങിനെ വീട്ടിൽ എത്തിച്ചു..
അവളോട് അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞു. വേഗം പോയി ഡോർ തുറന്നു.
ലൈറ്റ് ഇട്ടില്ല. ശേഷം വണ്ടിയുടെ അടുത്ത് ചെന്ന് അവളോട് വീടിന്റെ ഉള്ളിൽ കയറാൻ പറഞ്ഞു..
അവൾ വേഗം പോയി ഉള്ളിൽ കയറി. ഞാൻ കവറുകൾ ഒക്കെ എടുത്തു വണ്ടി ലോക്ക് ചെയ്തു വരാന്തയിലെ ലൈറ്റ് ഇട്ടു.
അകത്തു കയറി ഡോർ ലോക്ക് ചെയ്തു. അകത്തെ ലൈറ്റ് തെളിച്ചു..
“ഹോ സമാധാനമായി”
എന്ന് പറഞ്ഞു അവൾ സോഫയിൽ ഇരുന്നു..
ശേഷം അവൾ ഹാറ്റ് ഊരി മാറ്റി മുടി ഒതുക്കി കെട്ടിവച്ചു..
ഞാനും അവളുടെ അടുത്ത് ഇരുന്നു. എണിറ്റു tv ഓൺ ആക്കി വച്ചു.
“ഇനി വാ”
എന്നും പറഞ്ഞു അവളെ ഞാൻ മുകളിലേക്ക് കൊണ്ടുപോയി.
എന്റെ റൂമിൽ ഞാൻ അടുക്കളയിലെ ഭക്ഷണം കഴിക്കുന്ന ചെറിയ പ്ലാസ്റ്റിക് മേശയും രണ്ടു ചെയറും കൊണ്ടുവന്നിരുന്നു..
അതിൽ ഞാൻ വാങ്ങിയ ഭക്ഷണങ്ങൾ എല്ലാം വച്ചു, നന്നായി അറേഞ്ച് ചെയ്തു.
അവൾക്കു ഞാൻ ഒരു സ്ലിപ്പർ എടുത്തു കൊടുത്തു. അവൾ ഷൂ ഊരിമാറ്റി അത് കാലിൽ ഇട്ടു.
ശേഷം ഞാൻ കുവൈറ്റിൽ നിന്ന് കൊണ്ടുവന്ന സുഗന്ധം നിറഞ്ഞ രണ്ടു ഗ്ലാസ് മെഴുകുതിരികൾ കത്തിച്ചു വച്ചു.
“വൈൻ കുടിക്കുമോ?” എന്ന് ചോദിച്ചപ്പോൾ
”എന്ത് കുടിക്കാനും ഇന്ന് റെഡി ആണ്”
എന്നവൾ കള്ളച്ചിരിയോടെ പറഞ്ഞു..
ഞാൻ റെഡ് വൈൻ രണ്ടു ഗ്ലാസ്സിലേക്കു ഒഴിച്ച്. ലൈറ്റ് ഓഫ് ചെയ്തു.. ഇപ്പോൾ മെഴുകുതിരിയുടെ വെളിച്ചം മാത്രം..
ഞാൻ അവളെ ഒരു കസേരയിൽ പിടിച്ചു ഇരുത്തി ശേഷം ഞാൻ ഓപ്പോസിറ്റ് ഇരുന്നു.
“For happiness”