[പിൻഗാമം] D-Cruz

Posted by

ഇപ്പോ മനസിലായില്ലെ നമ്മടെ തോമായുടെ ആഴ്ച്ചയിലുള്ള സന്ദര്‍ശനം എന്തിനാണെന്ന്.
അതെ…അതുതന്നെ….
* – അവിഹിതം -*

(തോമ -(30 വയസ്) സിസിലിയുടെ സഹോദരിയുടെ ഭര്‍ത്താവ്.പാലായില്‍ തന്നെ റബ്ബറും,കൃഷിയും ചെറുകിട ബിസ്നസ്സുകളുമായി ജീവിക്കുന്നു.
നന്നേ വെളുത്തു അത്യാവശ്യം തടി ഉള്ള ശരീരം.അമിതമായ രോമ വളർച്ച തോമയുടെ മറ്റൊരു ആകര്‍ഷണം ആയിരുന്നു.ആരെയും സംസാരിച്ചു വീഴ്ത്താന്‍ തോമയ്ക്ക് ഒരു പ്രേതെക കഴിവ് തന്നെ ആയിരുന്നു.)

അവരുടെ ഈ ബന്ധം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല…ആ വീട്ടില്‍ ഓടികളിച്ചു നടക്കുന്ന സാറയുടേയും ജോസഫിന്‍േയും പിന്നെ സിസിലിയുടെ വയറ്റില്‍ പുറത്തേക്ക് വരാന്‍ കട്ട വെയ്റ്റിങ് ആയി കിടക്കുന്ന കുഞ്ഞിന്‍റേയും പിതാവ് ആരാണെന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടി നൽകാന്‍ സിസിലിക്ക് കഴിയില്ലാര്‍ന്നു.അതാണ് അവസ്ഥ.
പാവം വറീതേട്ടന്‍,ഇത് വല്ലതും അറിയുന്നുണ്ടോ..അവടെ അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തുമ്പോള്‍ ഇവിടെ ഭാര്യയുടെ കതിനക്ക് അളിയന്‍ തിരികൊളുത്തുകയാണ്.

—————————————————————

മാസങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം,

”ചേട്ടത്തിയേ…..ചേട്ടത്തി…”കയ്യിലുള്ള പൊതി കക്ഷത്ത് ചേര്‍ത്ത് പിടിച്ചു കുത്തഴിഞ്ഞ തന്‍റെ മുണ്ട് മടക്കികുത്തി കൊണ്ട് തോമ വിളിച്ചു കൂവി.

”കര്‍ത്താവേ…ഇവടെങ്ങും ആരും ഇല്ലേ…ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ ഇവടെ ഉള്ളവർ എല്ലാം എങ്ങോട്ട് പോയോ ആവോ …”തോമാ സ്വയം പിറുപിറുത്തുകൊണ്ട് ഒന്നുകൂടെ വിളിക്കാൻ ശബ്ദം ഉയർത്തി.
”ചേ…..”
”കിടന്നു കാറണ്ട..ദാ വരുന്നു….”അകത്തു നിന്ന് സിസിലി വിളിച്ചു പറഞ്ഞു.

”ഏത് മാരണം ആണോ ആവോ ഈ രാവിലെ തന്നെ എന്റെ കര്‍ത്താവേ”സിസിലി സ്വയം ശപിച്ചുകൊണ്ട് വാതില്‍ തുറന്നു.

”അല്ലാ…ഇതാരാ തോമാച്ചനോ…ഞാൻ വല്ല പിരിവുകാരനായിരിക്കുംന്ന് കരുതി”

Leave a Reply

Your email address will not be published. Required fields are marked *